Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
അരൂര്‍: ഒരുവീട്ടില്‍ ഒരു കറിവേപ്പില പദ്ധതിക്ക് അരൂര്‍ ഗവ. സ്‌കൂള്‍ തുടക്കമിട്ടു. മാതൃഭൂമി സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൃഷിഓഫീസര്‍ സഞ്ചു സൂസണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും…..
തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണ പ്രചാരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേർന്ന് പരിസ്ഥിതി സെമിനാർ നടത്തി.ഹരിതവത്കരണത്തിന്റെ പ്രാധാന്യം പൊതുസമൂത്തിലെത്തിക്കുക…..
കുമരംപുത്തൂർ: നിർധനരായ കുടുംബങ്ങൾക്ക് കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ സീഡ് പ്രവർത്തകരായ കുട്ടികൾ റംസാൻ കിറ്റുകൾ വിതരണംചെയ്തു. അരി, പച്ചക്കറി, എണ്ണ, തേങ്ങ, പഞ്ചസാര തുടങ്ങിയ നിത്യോപയോഗസാധങ്ങളടങ്ങിയ കിറ്റുകളാണ് കുട്ടികൾ…..
പാലക്കാട്: പകർച്ചപ്പനി തടയാനുള്ള മാതൃഭൂമിയുടെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ സ്കൂളുകളുടെ പങ്കാളിത്തത്തോടെ ലഘുലേഖവിതരണം തുടങ്ങി. പുത്തൂരിലെ മാതൃഭൂമി ഓഫീസിൽനടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത…..
ശ്രീകൃഷ്ണപുരം: ദാഹിച്ചുവലഞ്ഞ് കുഴൽക്കിണറിലേക്ക് കൈനീട്ടുന്ന പ്ലാസ്റ്റിക് ഭീകരൻ കുട്ടികൾക്കും നാട്ടുകാർക്കും നൽകിയ സന്ദേശം മാലിന്യസംസ്കരണത്തെക്കുറിച്ചാണ്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യത്തിൽനിന്നാണ് പ്രകൃതിനേരിടുന്ന…..
പള്ളിപ്പുറം: കാരമ്പത്തൂര് എ.യു.പി. സ്കൂളില് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടപ്പാക്കുന്ന വീട്ടില് ഒരു അമരപ്പന്തല് പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ഒന്നാം ഘട്ടത്തില് 70 അമരപ്പന്തലുകളില്നിന്നായി ശേഖരിച്ച 800ഓളം വിത്തുകള്…..
നാടപറമ്പ്: മഴയെ മണ്ണിലിറക്കാൻ അഞ്ഞൂറിലധികം മഴക്കുഴികൾ തീർത്ത് കാരമ്പത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. മഴക്കുഴി നിർമിച്ചതിന്റെ പ്രഖ്യാപനത്തോടെ സ്കൂളിലെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ വികസനസമിതി…..
കോങ്ങാട്: കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് പരിസ്ഥിതിദിനാചരണം വേറിട്ടൊരനുഭവമായി. നഷ്ടപ്പെടുന്ന നാട്ടുമാവുകളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് പരിസ്ഥിതിദിനത്തിൽ അവർ പ്രാവർത്തികമാക്കിയത്.മാതൃഭൂമി സീഡ് പദ്ധതിയിൽ…..
തിരുവേഗപ്പുറ: കൈപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വൃക്ഷത്തൈകൾ നട്ട് തിരുവേഗപ്പുറ കൃഷി ഓഫീസർ ശ്രീതു പി. പ്രേമൻ ഉദ്ഘാടനംചെയ്തു. പച്ചക്കറിത്തൈകളും നട്ടു. ബോധവത്കരണക്ലാസും പോസ്റ്റർനിർമാണ മത്സരവും…..
പാലക്കാട്: ജില്ലയിലെ സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷപരിപാടികൾ നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി റാലികൾ നടത്തിയും സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞവർഷംനട്ട വൃക്ഷത്തൈകൾ പരിപാലിച്ചു.പരിസ്ഥിതിസന്ദേശങ്ങളടങ്ങിയ…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


