Seed News

പുറനാട്ടുകര: കാളകളിയുടെ നൃത്തച്ചുവടുകളും വിത്തുപ്പാട്ടിന്റെ ആരവത്തോടും കൂടി വിദ്യാലയ മുത്തത്തൊരുക്കിയ വയലില് രക്തശാലിയെറിഞ്ഞ് കരനെല് കൃഷിക്ക് ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിലെ സീഡ് അംഗങ്ങള് തുടക്കം കുറിച്ചു.…..

എരുമപ്പെട്ടി : ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിലെ വിദ്യാര്ത്ഥികളുടെ നേതൃത്വത്തില് മാതൃഭൂമി 'നാട്ടുമാഞ്ചോട്ടില് ' പദ്ധതിയിലേക്ക് നാടന് മാമ്പഴങ്ങള് ശേഖരിച്ചു .മൂവാണ്ടന്,പുളിയന് ,പ്രിയൂര് എന്നീ ഇനങ്ങളാണ് ശേഖരിച്ചത്.പരിപാടി…..

കണ്ണൂർ: പള്ളിപ്രം യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ് യുവനടൻ സുർജിത്ത് പുരോഹിത്ത് ഉദ്ഘാടനംചെയ്തു. കൗൺസിലർ സി.എറമുള്ളാൻ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എൻ.ജീജ, സീഡ് കോ ഓർഡിനേറ്റർ ജയരാജ്, ടി.ഒ.രാജൻ, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പരീത് എന്നിവർ…..

പിലാത്തറ: അര്ബന് കോ ഓപ്പ് സൊസൈറ്റിയും പരിയാരം ഉര്സുലിന് ഹയര് സെക്കന്ഡറി സ്കൂള് മാതൃഭൂമി സീഡ് ക്ലബ്ബും കൈകോര്ത്ത് വിദ്യാലയ അങ്കണത്തില് ഫലവൃക്ഷത്തോട്ടം ഒരുക്കുന്നു. സഹകരണവകുപ്പിന്റെ 'ഹരിതം സഹകരണം' പദ്ധതിയുടെ…..

ധര്മശാല: എന്ജിനീയര്മാര് മണ്ണിനെ മറക്കരുതെന്നും അവര് മണ്ണിനെ മറക്കുമ്പോഴാണ് ദുരന്തങ്ങളുണ്ടാവുന്നതെന്നും ഡോ. ബാലചന്ദ്രന് കീഴോത്ത് അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് എന്ജിനീയറിങ് വിദ്യാര്ഥികള്ക്ക് നടത്തിയ…..

കൂത്തുപറമ്പ്: പച്ചക്കറിക്കൃഷിയിലെ സ്വയംപര്യാപ്തത മഴമറക്കൃഷിയിലും ആവര്ത്തിക്കുകയാണ് കൂത്തുപറമ്പ് എച്ച്.എസ്.എസ്. സീഡംഗങ്ങള്. ഉച്ചഭക്ഷണത്തിനാവശ്യമായ മുഴുവന് പച്ചക്കറികളും സ്കൂളില്ത്തന്നെ കൃഷിചെയ്തുണ്ടാക്കുക…..

കണ്ണൂര്: പോലീസുകാര് ശേഖരിച്ച മാങ്ങയണ്ടികള് മാതൃഭൂമി സീഡ് നാട്ടുമാഞ്ചോട്ടില് പദ്ധതിപ്രകാരം ക്ലബ്ബ് അംഗങ്ങള്ക്ക് കൈമാറി. വളപട്ടണം പോലീസാണ് പാലോട്ടുവയല് ആര്.കെ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങള്ക്ക് കൈമാറിയത്.…..

ഉളിക്കല്: നുച്യാട് ഗവ. യു.പി. സ്കൂള് നൂറാംവര്ഷത്തിലേക്ക്....ആഘോഷങ്ങളുടെ ഭാഗമായി നുച്യാട് പ്രദേശത്തെ നൂറു വീടുകളില് നാട്ടുമാവില്തൈകള് വെച്ചുപിടിപ്പിക്കും. ശതാബ്ദിവൃക്ഷം എന്ന പേരില് ഓരോ രക്ഷിതാവിന്റെ പറമ്പിലും…..

താമരശ്ശേരി: കൈതപ്പൊയില് എം.ഇ.എസ്. ഫാത്തിമാറഹീം സെന്ട്രല് സ്കൂളിലെ വിദ്യാര്ഥികള് ഈ അധ്യയനവര്ഷം പഠിക്കുന്ന ആദ്യപാഠം പാഠപുസ്തകത്തിലേതായിരിക്കില്ല. സ്കൂള് തുറന്നെത്തിയ ആദ്യദിനം അവര്ക്ക് വിദ്യാലയംതന്നെ വലിയ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ