തൊടുപുഴ: തൊടുപുഴ ഗവ.ഹൈസ്കൂളിൽ കൃഷി വകുപ്പിന്റെ "ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി " തുടങ്ങി. ഇതിന്റെ ഭാഗമായി മുന്നൂറോളം ഗ്രോ ബാഗുകളിൽ വിവിധയിനം പച്ചക്കറി വിത്തുകൾ നട്ടു. നടീൽ ഉത്ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ…..
Seed News

കോട്ടയ്ക്കല്‍: നാളേയ്ക്കായി നാട്ടുമാവിന്റെ മധുരംവളര്ത്താന് തൈകളൊരുക്കി കുട്ടിക്കൂട്ടം. മാതൃഭൂമി സീഡിന്റെ 'നാട്ടുമാഞ്ചോട്ടില്' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്ന് ശേഖരിച്ച മാവിന്‍തൈകള്‍ പ്രകൃതിസംരക്ഷണദിനത്തില്‍…..

എടക്കര: വഴിക്കടവിലെ അക്ഷരമുറ്റങ്ങളില്‍ ഇനി 'സീഡി'ന്റെ നാട്ടുമാവിന്‍തൈകള്‍ വളരും. ജൈവവൈവിധ്യദിനത്തിന്റെ ഭാഗമായി നാരോക്കാവ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ് പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളിലും…..

കോട്ടയ്ക്കല്‍: 'നടുകില്‍ തിന്നാം നല്കുകില് നേടാം' എന്ന സന്ദേശവുമായി സീഡ് ക്ലബ്ബംഗങ്ങള്‍ മാവിന്‍തൈകള്‍ നട്ടു. പരിസ്ഥിതിസംരക്ഷണ ദിനത്തില്‍ കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും മലയാളസമിതിയും ചേര്‍ന്നാണ്…..
ചെല്ലാർകോവിൽ. എൻ എസ് എസ് എൽ പി സ്കൂളിൽ 2017-2018 അധ്യയന വർഷത്തെ മാതൃഭൂമിSeed പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ 1 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാക്കിത്തീർത്തു.പുറ്റടി കൃഷി ഭവനിൽ നിന്നു ലഭിച്ച വിത്തുകൾ കുട്ടികളുടെയും…..

നിലമ്പൂര്‍: അമരമ്പലം സൗത്ത് ഗവ. യു.പി. സ്കൂളില്‍ നാട്ടുമാഞ്ചോട്ടില് പദ്ധതിക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്തംഗം ഒ. ഷാജി മാവിന്‍തൈ സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദിന് കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. സീഡ് ക്ലബ്ബ് വൈസ് പ്രസിഡന്റ്…..

പേരാമ്പ്ര: ഭൂമിയെ മാലിന്യമുക്തമാക്കുവാനും പരിസ്ഥിതി ബോധമുണർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പുറ്റാട് ഗവണ്മെന്റ് എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ദിനമായ ഇന്നലെ (28.07.2017)…..

പേരാമ്പ്ര: നൊച്ചാട് എ.എം.എൽ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ യജ്ഞo സംഘടിപ്പിച്ചു. സ്കൂളിന് സമീപത്തെ പൊതുകുളം PTA കമ്മിറ്റിയുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ശുചീകരിച്ചു.വാർഡ്…..

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്കൂള്‍ സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്താരഷ്ട്ര പ്രകൃതിസംരക്ഷണദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥിനികള്‍ക്ക് നാട്ടുമാഞ്ചോട്ടില് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം നാട്ടുമാവിന്‍തൈകള്‍…..

തിക്കോടി:ചിങ്ങപുരം, വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ' ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ മൂടാടി കൃഷിഭവൻ ലഭ്യമാക്കിയ സൗജന്യ പച്ചക്കറി വിത്തുകൾ സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ വിതരണം നടത്തി. പ്രത്യേക സ്കൂൾ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം