Seed News

 Announcements
   
നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ സീഡ്…..

നെല്ലിക്കുഴി: - നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഓണസദ്യക്ക് ഒരുകൂട്ടം പച്ചക്കറി പദ്ധതിയോടെ തുടക്കം കുറിച്ചു. പച്ചക്കറി തൈകള്‍ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ് ജാസ്മിന്‍ ലീജിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.…..

Read Full Article
   
മഴക്കാല രോഗ ബോധവൽക്കരണവും, കൊതുക്…..

വടാട്ടുപാറ :-പൊയ്ക ഗവ:ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെയും,സ്റ്റുഡന്റസ് പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെകുറിച്ചു ബോധവൽക്കരണവും നടത്തി. ജില്ലയിലുടനീളം ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് കുട്ടമ്പുഴ ഹെൽത്ത്…..

Read Full Article
   
പച്ചക്കറിവിത്ത് പാക്കറ്റു കൾ നൽകി..

കോഴിക്കോട് :മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പിന്റെ  സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കൊടൽ ഗവ .യു .പി സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്ത് പാക്കറ്റു കൾ നൽകി.പ്രധാന അധ്യാപകൻ…..

Read Full Article
   
പ്രകൃതിയുടെ ചങ്ങാതിമാരാവാന്‍ കൊച്ചുകൂട്ടുകാര്..

കോട്ടയ്ക്കല്: പ്രകൃതിയിലേക്കിറങ്ങി പഠനം ആസ്വാദ്യമാക്കാന് ഇസ്ലാഹിയ പീസ് പബ്ലിക് സ്‌കൂളിലെ കുട്ടികളും. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് 'പ്രകൃതി എന് ചങ്ങാതി' പ്രചാരണത്തിന്റെ ഭാഗമായാണ് പ്രീ-പ്രൈമറി വിഭാഗം കുട്ടികള്…..

Read Full Article
   
ഒന്നിക്കാം ഉത്തരപ്പള്ളിയാറിനെ…..

ചലച്ചിത്രതാരം ദേവന് കുട്ടികളോട്  പ്രസംഗിക്കുന്നുചെങ്ങന്നൂര്: ഉത്തരപ്പള്ളിയാറിനെ ഉണര്ത്താന് ജനകീയകൂട്ടായ്മകള് ആവശ്യമാണെന്ന് ഓര്മിപ്പിച്ച് മാതൃഭൂമി സീഡ് വിദ്യാർഥികള്. വരട്ടാര് വീണ്ടെടുപ്പിന്റെ ജനകീയ മാതൃക കഴിഞ്ഞദിവസം…..

Read Full Article
   
സ്വീകരിക്കാന് മാതൃഭൂമി സീഡ് വിദ്യാർഥികളും…..

പഞ്ചാബി പരിസ്ഥിതി പ്രവര്ത്തകരായ പാല്സിങ്ങിനേയും ഗുരുവീന്ദര് സിങ്ങിനേയും സ്വീകരിക്കാനെത്തിയ മാതൃഭൂമി സീഡ് വിദ്യാർഥികള്ചെങ്ങന്നൂര്: നദിയെ അമ്മയായി കാണാനുള്ള മനസ്സുണ്ടാകണമെന്ന് പഞ്ചാബി പരിസ്ഥിതി പ്രവര്ത്തകരായ  പാല്സിങ്ങും…..

Read Full Article
   
വരട്ടാര് കാണാന് പഞ്ചനദികളുടെ ദേശത്തുനിന്ന്…..

പഞ്ചാബിലെ പരിസ്ഥിതി പ്രവര്ത്തകരായ പാല്സിങ് നെവ്ലി, ഗുരുവിന്ദര്സിങ് ബോപ്പറെ  എന്നിവര്കാളീബെന് നദിയുടെ  പുനരുജ്ജീവന പ്രവര്ത്തനങ്ങള് പ്രതിപാദിക്കുന്ന സി.ഡിയും പുസ്തകവും കെ.കെ. രാമചന്ദ്രന്നായര് എം.എല്.എയ്ക്ക് നല്കുന്നു.ചെങ്ങന്നൂര്:…..

Read Full Article
‘വരട്ടെ ആറ് ’ പ്രവര്ത്തനങ്ങള് കാണാന്…..

ചെങ്ങന്നൂര്: പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പഞ്ചാബിലെ ബല്ബീര് സിങ് സീഖേവാള്, പുനരുജ്ജീവന പ്രവര്ത്തനങ്ങള് കാണാന് വരട്ടാറിലെത്തും. ‘ഇക്കോ ബാബ’ എന്നറിയപ്പെടുന്ന ഇദ്ദേഹം 160 കി.മി. നീളമുള്ള പഞ്ചാബിലെ കാളിബെന് നദി വീണ്ടെടുത്തതിലൂടെയാണ്…..

Read Full Article
   
മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ…..

മാതൃഭൂമി സീഡ് അധ്യാപക ശില്പശാല എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്യുന്നുആലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ല അധ്യാപക ശില്പശാല നടത്തി. എൻ.എസ്.എസ്.താലൂക്ക് യൂണിയൻ ഹാളിൽ എ.ഇ.ഒ. സി.ഡി.ആസാദ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി…..

Read Full Article
   
പനി: ബോധവത്കരണവുമായി കുട്ടികള്‍..

കോഴിക്കോട്: വെള്ളയില്‍ ഗവ. ഈസ്റ്റ് എല്‍.പി സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ പനിക്കെതിരെ ബോധവത്കരണം നടത്തി. മാതൃഭൂമി പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍ സൗഫിയ അനീഷ് ഉദ്ഘാടനം ചെയ്തു.…..

Read Full Article