മാതൃഭൂമി സീഡ് "നാട്ടുമാഞ്ചോട്ടിൽ " പദ്ധതി മധുരിക്കുന്ന മാമ്പഴ ഓർമകൾക്കായി തൈ നട്ട് വിദ്യാർഥികൾതൊടുപുഴ: "മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ..." കുട്ടികളുടെ പാട്ടിൽ ലയിച്ച്, പെയ്തിറങ്ങിയ…..
Seed News

കൂത്തുപറമ്പ്: കൂത്തുപറമ്പ് നിര്മലഗിരി കോളേജില് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി വായനദിനാചരണം നടന്നു. പരിസ്ഥിതി സന്ദേശവും ക്ലാസും മാതൃഭൂമി സീഡ് കോ ഓര്ഡിനേറ്റര് സി.സുനില്കുമാര് ഉദ്ഘാടനം ചെയ്തു. പ്രിന്സിപ്പല്…..

പിലാത്തറ: വിദ്യാര്ഥികളിലൂടെ വീടുകള്തോറും ഫലവൃക്ഷത്തൈകള് നട്ട് മാതൃഭൂമി സീഡ് ക്ലബ്ബ്. എടനാട് ഈസ്റ്റ് എല്.പി. സ്കൂളിലെ പരിസ്ഥിതികൂട്ടായ്മയാണ് ഓരോ കുട്ടിക്കും തൈകള് നല്കി പദ്ധതി നടപ്പാക്കിയത്. പരിസ്ഥിതിപ്രവര്ത്തകന്…..

പൂച്ചാക്കല്: പാഠ്യവിഷയങ്ങള്ക്കൊപ്പം പ്രകൃതിസ്നേഹവും പരമ്പരാഗത കൃഷിരീതികളും സ്വായത്തമാക്കാന് കുട്ടികളെ സജ്ജരാക്കിയ സ്കൂളിന്റെ പ്രവര്ത്തനങ്ങള്ക്ക് അംഗീകാരത്തിന്റെ പൊന്തിളക്കം. തൈക്കാട്ടുശ്ശേരി നടുഭാഗം മണിയാതൃക്കല്…..

കോഴിക്കോട്:കൊടൽ ഗവ.യു.പി സ്കൂളിലെ ഹരിതശ്രീ സീഡ് ക്ലബ് അംഗങ്ങ ൾ കൊടൽ നടക്കാവ് പ്രദേശത്ത് ഡ്രൈ ഡേ ആചരണ ത്തെക്കുറിച്ച് ബോധ വത്ക്കരണം നടത്തി. ലഘുലേഖകൾ വിതര ണം ചെയ്തു..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി