Seed News

പള്ളിപ്പുറം: കാരമ്പത്തൂര്‍ എ.യു.പി. സ്കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വീട്ടില്‍ ഒരു അമരപ്പന്തല് പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. ഒന്നാം ഘട്ടത്തില്‍ 70 അമരപ്പന്തലുകളില്നിന്നായി ശേഖരിച്ച 800ഓളം വിത്തുകള്‍…..

നാടപറമ്പ്: മഴയെ മണ്ണിലിറക്കാൻ അഞ്ഞൂറിലധികം മഴക്കുഴികൾ തീർത്ത് കാരമ്പത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. മഴക്കുഴി നിർമിച്ചതിന്റെ പ്രഖ്യാപനത്തോടെ സ്കൂളിലെ ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ വികസനസമിതി…..

കോങ്ങാട്: കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് പരിസ്ഥിതിദിനാചരണം വേറിട്ടൊരനുഭവമായി. നഷ്ടപ്പെടുന്ന നാട്ടുമാവുകളെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് പരിസ്ഥിതിദിനത്തിൽ അവർ പ്രാവർത്തികമാക്കിയത്.മാതൃഭൂമി സീഡ് പദ്ധതിയിൽ…..

തിരുവേഗപ്പുറ: കൈപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വൃക്ഷത്തൈകൾ നട്ട് തിരുവേഗപ്പുറ കൃഷി ഓഫീസർ ശ്രീതു പി. പ്രേമൻ ഉദ്ഘാടനംചെയ്തു. പച്ചക്കറിത്തൈകളും നട്ടു. ബോധവത്കരണക്ലാസും പോസ്റ്റർനിർമാണ മത്സരവും…..
പാലക്കാട്: ജില്ലയിലെ സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷപരിപാടികൾ നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി റാലികൾ നടത്തിയും സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞവർഷംനട്ട വൃക്ഷത്തൈകൾ പരിപാലിച്ചു.പരിസ്ഥിതിസന്ദേശങ്ങളടങ്ങിയ…..
പാലക്കാട്: ജില്ലയിലെ സീഡ് വിദ്യാലയങ്ങളിൽ പരിസ്ഥിതിദിനാഘോഷം നടന്നു. വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതിറാലികൾ നടത്തിയും സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം നട്ട വൃക്ഷത്തൈകൾ പരിപാലിച്ചു. പരിസ്ഥിതിസന്ദേശങ്ങളടങ്ങിയ…..

തിരുഗേവപ്പുറ: നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂളിൽ ബാലവേലവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.കവി പി. രാമൻ കുട്ടികളുമായി സംവദിച്ചു. ഡെപ്യൂട്ടി പ്രധാനാധ്യാപിക എൻ.കെ. ജയശ്രീ,…..

കണ്ണൂര്‍: മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ പകര്‍ച്ചപ്പനിക്കെതിരെ ലഘുലേഖ വിതരണം ചെയ്തു. തളാപ്പ് മിക്സഡ് യു.പി.സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.പി.ജയപാലന് വിതരണോദ്ഘാടനം…..

കൂത്തുപറമ്പ്: കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പരിസ്ഥിതി വായനദിനാചരണം നടന്നു. പരിസ്ഥിതി സന്ദേശവും ക്ലാസും മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ