Seed News

 Announcements
   
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ…..

എടക്കര:  പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെ വണ്ടൂര്‍ വിദ്യാഭ്യാസജില്ലയിലെ മാതൃഭൂമി സീഡിന്റെ ഒന്‍പതാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നാരോക്കാവ് ഹൈസ്‌കൂളില്‍നടന്ന ചടങ്ങിലാണ് നാട്ടുമാവിന്‍തൈകള്‍…..

Read Full Article
   
പകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം…..

കോട്ടയ്ക്കല്: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാര്ഥികളിലെത്തിച്ചത് മാതൃഭൂമി സീഡെന്ന് പ്രൊഫ. കെ.കെ. ആബിദ് ഹുസൈന് തങ്ങള് എം.എല്.എ. പറഞ്ഞു.മാതൃഭൂമി സീഡിന്റെ 2017-18 വര്ഷത്തെ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യനൂര് കൂരിയാട്…..

Read Full Article
   
ജില്ലയിൽ മാതൃഭൂമി സീഡ് തൈ വിതരണത്തിന്…..

കൊച്ചി:-മാതൃഭൂമി സീഡ്‌ ജില്ലാ സോഷ്യൽ ഫോറെസ്ട്രയുമായി സഹകരിച്ചു നടപ്പിലാക്കുന്ന തൈ വിതരണത്തിന് ജില്ലയിൽ തുടക്കമായി.ജില്ലാ സോഷ്യൽ ഫോറെസ്ട്രീയിൽ നിന്നു ലഭിച്ച ലക്ഷ്മി തരു,മണിമരുത്,ഓറഞ്ച്,സീതപ്പഴം,കണിക്കൊന്ന തുടങ്ങിയ…..

Read Full Article
   
കടലിന്റെ കാവൽക്കാരായി അവർ കൈകോർത്തു…..

 വാടയ്ക്കൽ സെന്റ്  ലൂർദ് മേരി യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സമുദ്രദിനമായ വ്യാഴാഴ്ച വാടയ്ക്കൽ കടപ്പുറത്തെ കാറ്റാടിക്കാടിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലുന്നു    പുന്നപ്ര: കടലിനെ…..

Read Full Article
   
ചേര്ത്തല വിദ്യാഭ്യാസ ജില്ല മാതൃഭൂമി…..

 ചേര്ത്തല: ചേര്ത്തല വിദ്യാഭ്യാസ ജില്ലയിലെ സീഡ്  പ്രവര്ത്തനോദ്ഘാടനം കവിയും ഗാനരചയിതാവുമായ വയലാര് ശരത്ചന്ദ്രവര്മ്മ നിര്വഹിച്ചു. തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്കൂളില് നടന്ന ചടങ്ങില്  ജെം ഓഫ് സീഡ് നവനീത എസ്.…..

Read Full Article
   
ആലപ്പുഴ വിദ്യാഭ്യാസ ജില്ല മാതൃഭൂമി…..

അമ്പലപ്പുഴ: മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ പ്രവർത്തനോദ്ഘാടനം പുന്നപ്ര വാടയ്ക്കൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്നു. ജില്ലാ പോലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ…..

Read Full Article
   
കുട്ടനാട് വിദ്യാഭ്യാസ ജില്ല മാതൃഭൂമി…..

കിടങ്ങറ: മനുഷ്യന് പ്രകൃതിയെ  നശിപ്പിക്കുന്ന ഈ കാലഘട്ടത്തില് മാതൃഭൂമി സീഡിന്റെ പ്രവര്ത്തനം ഈശ്വരനിയോഗമാണെന്ന് ചലച്ചിത്രനടനും സംവിധായകനുമായ എം.ബി പത്മകുമാര്. മാതൃഭൂമി സീഡ് കുട്ടനാട് വിദ്യഭ്യാസ ജില്ലാ പ്രവര്ത്തനോദ്ഘാടനം…..

Read Full Article
   
മാവേലിക്കര വിദ്യാഭ്യാസ ജില്ല മാതൃഭൂമി…..

മാതൃഭൂമി സീഡ് പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് ഗംഭീരതുടക്കം. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലകളിലും പ്രമുഖർ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സന്ദേശവും നാട്ടുമാവിൻതൈ നടലും വിദ്യാഭ്യാസ ജില്ലാതലത്തിൽ ജെം ഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട…..

Read Full Article
മാതൃഭൂമി-സീഡ് പ്രവർത്തനോദ്ഘാടനം…..

ആലപ്പുഴ: മാതൃഭൂമി- സീഡ് പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച നാല് വിദ്യാഭ്യാസ ജില്ലകളിലായി നടക്കും. ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം 11.30ന് പറവൂർ ഡോ. അംബേദ്കർ മെമ്മോറിയൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. ജില്ലാ പോലിസ് ചീഫ് എ.മുഹമ്മദ്…..

Read Full Article
   
നാട്ടുമാവ് സംരക്ഷണത്തിനായി കുഞ്ഞു…..

കുട്ടഞ്ചേരി സര്‍ക്കാര്‍ എല്‍ .പി. സ്‌കൂളില്‍  'നാട്ടു മാഞ്ചോട്ടില്‍ ' പദ്ധതിയുടെ ഭാഗമായി സീഡിന്റെ നേതൃത്വത്തില്‍ നാട്ടുമാമ്പഴങ്ങള്‍ ശേഖരിച്ചപ്പോള്‍ എരുമപ്പെട്ടി: കുട്ടഞ്ചേരി സര്‍ക്കാര്‍ എല്‍ .പി. സ്‌കൂളിലെ കുട്ടികളില്‍…..

Read Full Article