Seed News
ഉളിക്കല്: വയത്തൂര് എ.യു.പി. സ്കൂളില് 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി. ഉളിക്കല് കൃഷിഭവന്, പരിസ്ഥിതി ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പപ്പായ കാമ്പയിന്റെ ഭാഗമായി…..
വെങ്ങരെ ഹിന്ദു എല്.പി. സ്കൂള് സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം പരിസ്ഥിതിപ്രവര്ത്തകനും അധ്യാപകനുമായ അരയമ്പത്ത് കുഞ്ഞിക്കൃഷ്ണന് നിര്വഹിച്ചു. പ്രകൃതിസംരക്ഷണദിനാചരണവും ഇതോടൊപ്പം നടത്തി. പ്രത്യേക ക്ലാസുമുണ്ടായിരുന്നു.സ്കൂള്…..
ഇരിക്കൂര്: ഇരിക്കൂര് ഗവ. ഹയര് സെക്കന്ഡറി സ്കൂള് എന്.എസ്.എസ്. യൂണിറ്റ്, സീഡ്, എസ്.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തില് കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമിട്ടു. വിത്തുവിതരണത്തോടെ പഞ്ചായത്ത്…..
കൂത്തുപറമ്പ്: സ്കൂള് വളപ്പില് നാട്ടുമാവിന് തൈകളും നാടന് തെങ്ങിന് തൈകളും നട്ട് പ്രകൃതിസംരക്ഷണ പ്രവര്ത്തനത്തില് പങ്കാളികളാവുകയാണ് കൂത്തുപറമ്പ് ഹയര് സെക്കന്ഡറി സ്കൂള് സീഡ് ക്ലബ്ബ് അംഗങ്ങള്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…..
കാടാച്ചിറ: ചാലത്തോടിന് സമീപത്ത് ശുചിത്വ സമിതി നടത്തിവരുന്ന കൃഷിയിടത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിലും തുടർന്ന് നടത്തിയ ഇലയറിവ് ക്ലാസിലും കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകർ പങ്കെടുത്തു. ശുചിത്വസമിതി…..
കടന്നപ്പള്ളി: നാട്ടുമാവുകള് ഇല്ലാതായതോടെ പുതുതലമുറയ്ക്ക് നഷ്ടമായ നാട്ടുതനിമയെ തിരിച്ചുപിടിക്കാനായി മാതൃഭൂമി സീഡ് 'നാട്ടുമാഞ്ചോട്ടില്' പദ്ധതി. മാവുകളില്ലാതായതോടെ നാട്ടിന്പുറങ്ങള്ക്കില്ലാതായ ചൈതന്യം വീണ്ടെടുക്കുകയെന്ന…..
തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര് സെക്കന്ഡറി സ്കൂള് സീഡ് ക്ലബ്ബ് ഔഷധക്കഞ്ഞി വിതരണം ചെയ്തു. ഉണക്കലരിയില് മുപ്പതോളം ഔഷധക്കൂട്ടുകള് ചേര്ത്ത് തേങ്ങാപ്പാലിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. അഞ്ചുവര്ഷമായി സീഡ് ക്ലബ്ബ്…..
ഇരിണാവ്: ഇരിണാവ് ഹിന്ദു എ.എല്.പി. സ്കൂള് സീഡ് ക്ലബ്ബ് അംഗങ്ങള് മടക്കര പുഴയോരത്ത് കണ്ടല്ച്ചെടികള് നട്ടുപിടിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി.പ്രീത ഉദ്ഘാടനംചെയ്തു. മാതൃസമിതി പ്രസിഡന്റ്…..
കണ്ണൂര്: മാതൃഭൂമി സീഡ് കണ്ണൂര് വിദ്യാഭ്യാസജില്ലാ ശില്പശാല ചേംബര് ഓഫ് കൊമേഴ്സ് ഹാളില് നടന്നു. കണ്ണൂര് വിദ്യാഭ്യാസജില്ലാ ഡി.ഇ.ഒ. സി.ഐ.വത്സല കണ്ണൂര് വിദ്യാഭ്യാസജില്ലയിലെ മികച്ച കോ ഓര്ഡിനേറ്ററായ വലിയന്നൂര് നോര്ത്ത്…..
മട്ടന്നൂര്: മാവിന്ചോട്ടിലിരുന്ന് മുത്തശ്ശിക്കഥ കേട്ട നല്ലകാലം വരാനായി വരുംതലമുറയ്ക്കായി മാവിന്തൈ നട്ടുപിടിപ്പിച്ച് മാതൃഭൂമി സീഡ് പ്രവര്ത്തകരുടെ മാതൃക.മട്ടന്നൂര് ശ്രീശങ്കര വിദ്യാപീഠം സീനിയര് സെക്കന്ഡറി…..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


