മഞ്ഞാടി: ആല്മാവിനും രക്ഷയില്ല. ആണിയടിച്ച് പരസ്യബോര്ഡുകള് തൂക്കിയാണ് ആല്മാവിനെ ഇല്ലായ്മ ചെയ്യുന്നത്. പുല്ലാട് കുറിയന്നൂര് റോഡിലെ പ്രധാന കവലയിലാണ് ആല്മാവ് സ്ഥിതി ചെയ്യുന്നത്. ആലും മാവും ഒന്നുചേര്ന്നു നില്ക്കുന്നതുകൊണ്ടാണ്…..
Seed Reporter

സീഡ് റിപ്പോര്'ര് കാളിദാസന്റെ കത്ത് മല്ലപ്പള്ളി: വര'ാറിന്റെ പുനര്ജന്മം അടുത്തവര്ഷത്തെ പാഠപുസ്തകത്തില് ഉള്പ്പെടുത്തണം. വനത്തിനുള്ളതുപോലെ പുഴയ്ക്കും സര്ക്കാര് വകുപ്പും മന്ത്രിയും വേണം. ശനിയാഴ്ച വര'ാര് സന്ദര്ശനത്തിനെത്തു…..

പെരുവയിലെ 'വാര്ക്കകുളം' സംരക്ഷിക്കണംകോ'യം: അറക്കുളമെും ആനക്കുളമെുമൊക്കെ അറിയപ്പെടു, പെരുവയിലെ 'വാര്ക്കകുളം' സംരക്ഷിക്കാന് നടപടിവേണമൊണ് ഞങ്ങളുടെ ആഗ്രഹം. പെരുവയുടെ ചരിത്രത്തില് സുപ്രധാന സ്ഥാനമുണ്ട് ഈ കുളത്തിന്.…..

പാലക്കാട്: ബി.ഇ.എം. സ്കൂളിലെ ഗേറ്റിന് മുൻവശത്ത് ഒഴുകുന്നത് അഴുക്കുവെള്ളപ്പുഴ. സ്കൂളിലെ പ്രധാനഗേറ്റിന് മുൻവശത്തായാണ് ഈ പ്രശ്നം. ഒരു മഴപെയ്താൽപ്പിന്നെ വെള്ളക്കെട്ടായി. സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും…..

ആറ്റൂർ അറഫ സ്കൂളിന് മുൻപിലെ ചാത്തൻ കുളം ആറ്റൂർ : പാഞ്ഞാൾ പഞ്ചായത്തിലെ ആറ്റൂർ അറഫാ സ്കൂളിന് മുൻവശത്തുള്ള ചാത്തൻ കുളം പായലുകളും മാലിന്യങ്ങളും നിറഞ്ഞു നശിക്കുന്നു. നാട്ടുരാജാക്കന്മാർ പണികഴിപ്പിച്ച ചാത്തൻ കുളവുമായി…..

മരത്തില് ആണിയടിച്ച പരസ്യങ്ങള് മാറ്റി., ഒരാഴ്ചയ്ക്കുള്ളില് മരത്തിലുള്ള പരസ്യങ്ങള് നീക്കം ചെയ്യാന് ചെയര്മാന് ഉത്തരവിട്ടു പറവൂര്: മരമുത്തച്ഛന്റെ നെഞ്ചില് ആണിയടിച്ച് സ്ഥാപിച്ച പരസ്യങ്ങള് അധീകൃതര് തന്നെ…..

പറവൂര്: റോഡരികില് നൂറ്റാണ്ടുകളായി തണല് വിരിച്ച് നില്ക്കുന്ന മുതുമുത്തച്ഛന് വൃക്ഷത്തിന്റെ വേദന ആരും കാണുന്നില്ലെ. പറവൂര്-ആലുവ റോഡില് വെടിമറ ബസ് സ്റ്റോപ്പിനു സമീപമുള്ള റോഡരികില് നില്ക്കുന്ന കരിവീട്ടി മരത്തിലാണ്…..

മഞ്ഞാടി: ആല്മാവിനും രക്ഷയില്ല. ആണിയടിച്ച് പരസ്യബോര്ഡുകള് തൂക്കിയാണ് ആല്മാവിനെ ഇല്ലായ്മ ചെയ്യുന്നത്. പുല്ലാട് കുറിയന്നൂര് റോഡിലെ പ്രധാന കവലയിലാണ് ആല്മാവ് സ്ഥിതി ചെയ്യുന്നത്. ആലും മാവും ഒന്നുചേര്ന്നു നില്ക്കുന്നതുകൊണ്ടാണ്…..

കിടങ്ങറ: ശുദ്ധജലത്തിന്റെ കലവറയാകേണ്ട കിടങ്ങറ ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ മഴവെള്ളസംഭരണി നോക്കുകുത്തിയായിട്ട് വര്ഷങ്ങള് പലത് പിന്നിട്ടു. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ 121 വര്ഷം പഴക്കമുള്ള വിദ്യാലയമുത്തശ്ശിയാണ് ഞാന്…..

കനത്ത മഴയിൽ താറുമാറായ റോഡ്പുറനാട്ടുകര: പുറനാട്ടുകര സെൻട്രൽ സ്കൂൾ റോഡിൽ വിലങ്ങൻകുന്നിൽ നിന്ന് മഴയത്ത് കുത്തിയൊലിച്ചെത്തുന്ന മാലിന്യം മൂലം മുതുവറ - അടാട്ട് റോഡിൽ റോഡിൽ അപകടം പതിവാകുന്നു. അഴുക്കുവെള്ളത്തിലൂടെ എത്തുന്ന…..
Related news
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം