Seed Reporter

 Announcements
   
പുനർജന്മം കാത്ത് മാളക്കുളം..

മാള: പ്രളയം നൽകിയ മുറിവിന്  മരുന്ന് കാത്ത് മാളക്കുളം. കേരളത്തെ വെള്ളത്തിലാഴ്ത്തിയ പ്രളയം തകർത്തത് മാളക്കുളത്തെ മാത്രമല്ല സമീപവാസികളുടെ ഉല്ലാസ കേന്ദ്രത്തെ കൂടിയാണ്.2018ആഗസ്റ്റ് 16 നാണ് വഴിമാറിയൊഴുകിയെത്തിയ ചാലക്കുടിപ്പുഴ…..

Read Full Article
   
കോട്ടയില്‍കോവിലകത്ത് ചരിത്ര സ്മാരകങ്ങള്‍…..

 ചേന്ദമംഗലം:ചരിത്രമുറങ്ങുന്ന ചേന്ദമംഗലം കോട്ടയില്‍കോവിലകത്ത് പുരാതന ജൂത സെമിത്തേരിയും ഗുഹയും പരിസരവും കാടുകയറി നശിക്കുന്നു.  കേരളത്തിലെ ജൂതാധിവാസത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് സെമിത്തേരി. ഇത്…..

Read Full Article
   
അധികാരികളുടെ കണ്ണുതുറക്കുമോ..

ദേളി: ദേളി - ചട്ടഞ്ചാൽ സംസ്ഥാന പാതയോരത്ത് മാലിന്യം നിറയുന്നു.പാതയുടെ ഇരുവശത്തുമുള്ള കാടുപിടിച്ച സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറയുന്നത്.ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ്…..

Read Full Article
   
മാതാളി കൂടിനെ പേടിച്ച് ഞങ്ങള്‍.....

ആലുവ: പെരിയാറിന്റെ തീരത്തുള്ള 'മെലഡി' ഫഌറ്റില്‍ താമസിക്കുന്ന ഞങ്ങളെ സമീപത്തെ മാതാളി കൂട് ഏറെ ഭയപ്പെടുത്തുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികളെല്ലാവരും അപ്പാര്‍ട്ട്‌മെന്റിനു താഴെ കുറച്ചു നേരം ഒന്നിച്ചു കൂടാറുണ്ട്.…..

Read Full Article
   
എന്തിനാണ് ഈ മരണപ്പാച്ചിൽ?..

പൂക്കോട്ടുപാടം: 'എന്തിനാണ് ആളുകളെക്കൊല്ലുന്ന ഈ മരണപ്പാച്ചിൽ? പത്തോ പതിനഞ്ചോ മിനിറ്റ് ലാഭിക്കാൻവേണ്ടി അപകടംവരുത്തിവെച്ചിട്ട് എന്താണ് കാര്യം?' അപകടങ്ങൾ പതിവായ വാണിയമ്പലം - പൂക്കോട്ടുപാടം റോഡിൽ കുറച്ചുനേരം നിന്നാൽ ഇപ്പറഞ്ഞത്…..

Read Full Article
   
തയ്യാറുണ്ടോ, ഫ്ളക്സ്‌ ചലഞ്ചിന്‌?..

അനധികൃത ഫ്ളക്സുകൾ നീക്കംചെയ്യാൻ ബഹുമാനപ്പെട്ട ഹൈക്കോടതി അനുവദിച്ച സമയം പൂർത്തിയായിക്കഴിഞ്ഞു. അതിനുശേഷം നഗരത്തിലൂടെ ഒന്നു യാത്രചെയ്ത്‌ നോക്കി. സെക്രട്ടേറിയറ്റ്‌ പരിസരം, പാളയം, പി.എം.ജി, പ്ളാമൂട്‌, പട്ടം എന്നിവിടങ്ങളിൽ…..

Read Full Article
   
ജീവനില്ലാത്ത കാപ്പിത്തോട് മനുഷ്യജീവന്…..

അമ്പലപ്പുഴ: കാപ്പിത്തോട് ഉയർത്തുന്ന മാലിന്യപ്രശ്‌നത്തിൽ വീർപ്പുമുട്ടുന്നത് സ്‌കൂൾ കുട്ടികളടക്കം ആയിരങ്ങൾ. ഒഴുക്കുനിലച്ച് മാലിന്യക്കൂമ്പാരമായി ജീവനറ്റ് കിടക്കുന്ന തോട് മനുഷ്യജീവന് ഭീഷണിയായിട്ട് കാലമേറെ കഴിഞ്ഞു. ഒരുകാലത്ത്…..

Read Full Article
   
എളങ്കുന്നപ്പുഴ നിവാസികളുടെ ദുരിതജീവിതം..

കൊച്ചി: വഴിയും വെളിച്ചവുമില്ല. കൊച്ചി എളങ്കുന്നപ്പുഴ പുക്കാട് ദുരിത ജീവിതത്തില്‍ നിരവധി കുടുംബങ്ങള്‍. ഡോക്ടര്‍ എന്‍. ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ പാര്‍വതി ജെ തയാറാക്കിയ റിപ്പോര്‍ട്ട് കാണാം.ചിത്രത്തിൽ…..

Read Full Article
   
ഭക്ഷണം പാഴാക്കില്ലെന്ന്‌ തലക്കാണി..

വിശപ്പിന്റെ തീവ്രതയും വിശക്കുന്നവന്റെ ദൈന്യവും ഒപ്പിയെടുത്ത ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രദർശനമൊരുക്കി ഭക്ഷ്യദിനാചരണം. തലക്കാണി ഗവ. യു.പി.സ്കൂളാണ്‌ സീഡ്‌ പദ്ധതിയുടെ ഭാഗമായി പ്രദർശനം ഒരുക്കിയത്‌.    നാട്ടുപച്ചക്കൂട്ടം…..

Read Full Article
   
മോക്ഷം തേടി പാപ്പാനിക്കുളം..

കൊച്ചി: ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ ഉദയംപേരൂര്‍ പാപ്പാനിക്കുളം പുനര്‍ജ്ജനിയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എറണാകുളം -വൈക്കം റോഡില്‍ ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി. സ്‌കൂളിന് മുമ്പിലുള്ള പാപ്പാനികുളം ഈ പ്രദേശത്തെ…..

Read Full Article