Seed Reporter
പൊറത്തിശ്ശേരി : പ്രളയം മൂലം നശിച്ച പൊറത്തിശ്ശേരി മഹാത്മാ യു. പി. എസിലെ ജൈവ പച്ചക്കറിത്തോട്ടം സീഡ് ക്ലബ് അംഗങ്ങൾ പുനർ നിർമിച്ചു.ചീര, തക്കാളി,പയർ ,മത്തൻ,വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയാണ് തോട്ടത്തിൽ ഉള്ളത്.ചെളി കയറിയ ഗ്രോബാഗുകൾ…..
ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട മാപ്രാണം പ്രദേശത്ത് മാലിന്യങ്ങൾ പാടത്തും റോഡരികിലും നിക്ഷേപിക്കുന്നു. മാപ്രാണം ചൂണ്ടങ്ങാപാലം ആറാം വാർഡിലാണ് ഈ അവസ്ഥ .പ്രളയം കൊണ്ടെത്തിച്ച മാലിന്യത്തോടൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള…..
മാന്നാർ: മാന്നാറിന്റെ ജലസ്രോതസ്സുകളിൽ ഒന്നായ തോട്ടുമുഖം-കുട്ടമ്പേരൂർ തോട് (കലതിയിൽ തോട്) ഇന്ന് മലിന്യത്തോടായി മാറിയിരിക്കുകയാണ്. കോയിക്കൽ പള്ളത്തിന് സമീപത്തുകൂടി ഒഴുകിവന്ന് പമ്പാനദിയുമായി കൂടിച്ചേരുന്ന ഈ തോട് വർഷങ്ങൾക്ക്…..
മാള: പ്രളയം നൽകിയ മുറിവിന് മരുന്ന് കാത്ത് മാളക്കുളം. കേരളത്തെ വെള്ളത്തിലാഴ്ത്തിയ പ്രളയം തകർത്തത് മാളക്കുളത്തെ മാത്രമല്ല സമീപവാസികളുടെ ഉല്ലാസ കേന്ദ്രത്തെ കൂടിയാണ്.2018ആഗസ്റ്റ് 16 നാണ് വഴിമാറിയൊഴുകിയെത്തിയ ചാലക്കുടിപ്പുഴ…..
ചേന്ദമംഗലം:ചരിത്രമുറങ്ങുന്ന ചേന്ദമംഗലം കോട്ടയില്‍കോവിലകത്ത് പുരാതന ജൂത സെമിത്തേരിയും ഗുഹയും പരിസരവും കാടുകയറി നശിക്കുന്നു. കേരളത്തിലെ ജൂതാധിവാസത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് സെമിത്തേരി. ഇത്…..
ദേളി: ദേളി - ചട്ടഞ്ചാൽ സംസ്ഥാന പാതയോരത്ത് മാലിന്യം നിറയുന്നു.പാതയുടെ ഇരുവശത്തുമുള്ള കാടുപിടിച്ച സ്ഥലത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറയുന്നത്.ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ്…..
ആലുവ: പെരിയാറിന്റെ തീരത്തുള്ള 'മെലഡി' ഫഌറ്റില്‍ താമസിക്കുന്ന ഞങ്ങളെ സമീപത്തെ മാതാളി കൂട് ഏറെ ഭയപ്പെടുത്തുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടികളെല്ലാവരും അപ്പാര്‍ട്ട്‌മെന്റിനു താഴെ കുറച്ചു നേരം ഒന്നിച്ചു കൂടാറുണ്ട്.…..
പൂക്കോട്ടുപാടം: 'എന്തിനാണ് ആളുകളെക്കൊല്ലുന്ന ഈ മരണപ്പാച്ചിൽ? പത്തോ പതിനഞ്ചോ മിനിറ്റ് ലാഭിക്കാൻവേണ്ടി അപകടംവരുത്തിവെച്ചിട്ട് എന്താണ് കാര്യം?' അപകടങ്ങൾ പതിവായ വാണിയമ്പലം - പൂക്കോട്ടുപാടം റോഡിൽ കുറച്ചുനേരം നിന്നാൽ ഇപ്പറഞ്ഞത്…..
അനധികൃത ഫ്ളക്സുകൾ നീക്കംചെയ്യാൻ ബഹുമാനപ്പെട്ട ഹൈക്കോടതി അനുവദിച്ച സമയം പൂർത്തിയായിക്കഴിഞ്ഞു. അതിനുശേഷം നഗരത്തിലൂടെ ഒന്നു യാത്രചെയ്ത് നോക്കി. സെക്രട്ടേറിയറ്റ് പരിസരം, പാളയം, പി.എം.ജി, പ്ളാമൂട്, പട്ടം എന്നിവിടങ്ങളിൽ…..
അമ്പലപ്പുഴ: കാപ്പിത്തോട് ഉയർത്തുന്ന മാലിന്യപ്രശ്നത്തിൽ വീർപ്പുമുട്ടുന്നത് സ്കൂൾ കുട്ടികളടക്കം ആയിരങ്ങൾ. ഒഴുക്കുനിലച്ച് മാലിന്യക്കൂമ്പാരമായി ജീവനറ്റ് കിടക്കുന്ന തോട് മനുഷ്യജീവന് ഭീഷണിയായിട്ട് കാലമേറെ കഴിഞ്ഞു. ഒരുകാലത്ത്…..
Related news
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ


