Seed Reporter

മഞ്ഞാടി: മനക്കച്ചിറയിലെ നിരവധിയാളുകൾ ആശ്രയിക്കുന്ന മണിമലയാറിന്റെ തീരങ്ങൾ ഇന്നേ മലിനീകരണ ഭീഷിണിയിൽ. മണിമലയറിന്റെ തീരങ്ങൾ സന്ദർശിച്ച മഞ്ഞാടി എം ടി എസ് എസ് സ്‌കൂളിലെ സീഡ് ക്ലബ്ബാണ് മണിമലയാറിന്റെ ഭീകരമായ ഇന്നത്തെ അവസ്ഥ…..

കോട്ടയ്ക്കല്‍: കൂരിയാട് കല്ലുപറമ്പ് ഭാഗത്തെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന ജലസ്രോതസ്സായ മാണിയേങ്ങല് ചോല മലിനീകരണ ഭീഷണിയില്‍. ചോല ഉത്ഭവിക്കുന്നതിന് മുകള്‍ഭാഗത്ത് കാട്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിട്ടുണ്ട്. കോഴിക്കടയിലെയും…..

കോഴിക്കോട്: കക്കോടിക്ക് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ 'ഗ്രീന്‍ വേള്‍ഡ്' ഗ്രാമമുറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. നീന്തല്‍ പരിശീലനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍…..

കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം അപകട ഭീഷണി ഉയർത്തുന്ന ഇലക്ട്രിക്ക് പോസ്റ്റ്തൃശൂർ : കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം ഇലക്ട്രിക്ക് പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. ഏതു സാമ്യവും വീഴാമെന്ന നിലയിലാണ് പോസ്റ്റിന്റെ നിൽപ്.…..
പനങ്ങാട്:മാടവന ജംഗ്ഷഷനിൽ ബസ്സ്കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു.മാടവന ജംഗ്ഷനിൽ നിന്നും പനങ്ങാടേക്ക് പോകുന്നതിനായി ബസ്സ് കാത്ത് നിൽക്കുന്നവർക്കാണ് ഈ ദുരിതം. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ…..

കോഴിക്കോട്: നഗരഹൃദയത്തില്‍ 125 വര്‍ഷം പാരമ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആയിരത്തോളം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ പരിസരത്തെ…..

പൂമാല : വെളിയാമറ്റം പഞ്ചായത്തിലെ പൂമാല ട്രൈബൽ സ്കൂളിൽ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരും വാളിയംതോട് എന്ന വലിയ ആറ് കടന്നാണ് സ്കൂളിൽ വരുന്നത്. മഴയുള്ള ദിവസങ്ങളിൽ തോട്ടിലെ ശക്തമായ ഒഴുക്കുമൂലം സ്കൂളിൽ എത്താനോ, ആശുപത്രിയിൽ…..

മാലിന്യം നിറഞ്ഞുകിടക്കുന്ന ഇല്ലിക്കൽ ഡാംഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂർ, പൂമംഗലം, കാറളം തുടങ്ങി പഞ്ചായത്തുകളിലെ വിതരണംചെയ്യുന്ന കുടിവെള്ള സ്രോതസ്സായ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ ഡാമിൽ മാലിന്യം കുന്നുകൂടുന്നു.…..

കാക്കനാട്. കാക്കനാട്-തുതിയുര്‍ റോഡിലെ അപകട ഭീഷണി നേരില്‍ കാ ണാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള എത്തി. തുതിയുര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്ദിരാനഗറിലേക്ക് പോകുന്ന റോഡിന്റെ ഭാഗമാണ് അപ കടഭീഷണിയില്‍ തുടരുന്നത്.…..

വാഴക്കാല നവനിര്‍മാണ്‍ പബ്ലിക് സ്‌കൂളിലെ മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍ ലക്ഷ്മി എസ്. നായര്‍ എഴുതുന്നു..കാക്കനാട്: കാക്കനാട് തുതിയൂര്‍ റോഡില്‍ നിന്നുള്ള ചിത്രമാണിത്. വാഹനമൊന്ന് തെന്നിയാല്‍ വീഴുന്നത് 50 അടിയോളം താഴ്ചയുള്ള…..
Related news
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം