Seed Reporter

 Announcements
   
പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നത്…..

പള്ളിപ്പാട്: ഇറച്ചിക്കടകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ സ്കൂളിന് സമീപം തള്ളി. വീടുകളിലെ ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. നടുവട്ടം വി.എച്ച്.എസ്.എസിന് സമീപം ചാക്കിൽ കെട്ടിയാണ് മാലിന്യങ്ങൾ തള്ളിയത്. കനത്ത മഴയെത്തുടർന്ന്…..

Read Full Article
   
മാന്യ നീർച്ചാൽ റോഡ് ചെളി ക്കുളമായി:..

മാന്യ: വിദ്യാനഗർ മാന്യ നിർച്ചാൽ റോഡ് പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായി.10 ഓളം ബസുകൾ സർവ്വീസ് നടത്തുന്ന ഈ റോഡ് മാത്രമാണ് മാന്യ  നീർച്ചാൽ നിവാസികൾക്ക് കാസറഗോഡ് എത്താനുള്ള  ഏക മാർഗം          വർഷങ്ങൾ മുമ്പ്…..

Read Full Article
   
ലോകകപ്പും ഫ്ളക്‌സ് ബോർഡ് പ്രളയവും..

ചാരുംമൂട്: വളരെ ആശങ്കയോടെയാണിത് എഴുതുന്നത്. സാധാരണയായി മികവുകളെ ആദരിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊക്കെ ഫ്ളക്‌സ് ബോർഡുകളും തുണി ബാനറുകളും സ്ഥാപിക്കാറുണ്ട്.എന്നാൽ,…..

Read Full Article
   
ബോധവത്ക്കരണം പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന്…..

 ഇറവങ്കര: കഴിഞ്ഞദിവസം ഡെങ്കിപ്പനി പിടിച്ച് ഒരാൾ മരിച്ച ഇറവങ്കരയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അനാരോഗ്യമായ പ്രവണത. വീടുകളിൽ മാത്രമല്ല ആരോഗ്യ കേന്ദ്രത്തിലും വെള്ളം കെട്ടിനിന്നാൽ കൊതുക് പെറ്റുപെരുകും എന്ന് ഇവരെ ആര്…..

Read Full Article
   
സീഡ് റിപ്പോർട്ടർ വാർത്ത ഫലം കണ്ടു.…..

ആറ്റൂർ അറഫാ സ്കൂളിന് മുന്നിലുള്ള ചാത്തൻ കുളം വൃത്തിയാക്കുന്നു വടക്കാഞ്ചേരി : ആറ്റൂർ അറഫാ സ്കൂളിന് മുന്നിലുള്ള ചാത്തൻ കുളം മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ വൃത്തിയാക്കി.കുളം പായലും മാലിന്യവും നിറഞ്ഞു ഉപയോഗ്യയോഗ്യമല്ലായിരുന്നു.അഴുക്കുവെള്ളവും…..

Read Full Article
   
വഴിയോര തണൽമരങ്ങളിൽ ആണിതറച്ച് പരസ്യബോർഡുകൾ…..

ചാരുംമൂട്: നിയമവിരുദ്ധമായി തണൽമരങ്ങളിൽ ആണിതറച്ച് ബോർഡുകൾ സ്ഥാപിക്കുന്നത് തുടരുന്നു. കായംകുളം-പുനലൂർ റോഡിന്റെ വശങ്ങളിൽ നില്ക്കുന്ന മരങ്ങളിലാണ് ആണിതറച്ച് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്. തണൽമരങ്ങളിൽ ആണിതറച്ച ഭാഗത്തുനിന്ന്…..

Read Full Article
   
റെയിൽവെ സ്റ്റേഷൻ കിണറിന്റെ അവസ്ഥ…..

കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ കിണറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കാടുപിടിച്ച് ചപ്പ് ചവറുകൾ വീണ് വെള്ളം മോശമാകുന്ന അവസ്ഥ വരെ എത്തി.ഈ വെള്ളമാണ് ജീവനക്കാർ ഉപയോഗിക്കുന്നത്. എപ്പോൾ അസുഖം പിടിക്കുമെന്ന് ചോദിച്ചാൽ മതി. സ്റ്റേഷനിലെ…..

Read Full Article
ഈ മരങ്ങള്‍ മുറിക്കരുത്' അധികാരികളോട്…..

കാരപ്പറമ്പ്  കുണ്ടൂപ്പറമ്പ് റോഡ് വികസനത്തിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്ത്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളാണ് അഭ്യര്‍ഥനയുമായി…..

Read Full Article
   
ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി…..

തൃക്കുന്നപ്പുഴ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ അധിക്ഷേപിക്കുന്നത് കൂടുന്നു. കൺസഷൻ നൽകാതെ വിദ്യർഥികളെ ഫുൾടിക്കെറ്റെടുക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ഇതിനുപുറമേ യാതൊരു മര്യാദയുമില്ലാതെ ചീത്തവിളിക്കുന്നതും പതിവാണെന്ന്…..

Read Full Article
   
തീരദേശത്ത് ഫ്ലൂറോസിസ് വ്യാപകം:…..

നീർക്കുന്നം: അമ്പലപ്പഴ തീരമേഖലയിൽ ഫ്ലൂ റോസിസ് വ്യാപകം പല്ലിനെയും എല്ലിനെയും ബാധിക്കുന്ന ഈ രോഗം 70 ശതമാനം പേരിലും ഉള്ളതായി കണ്ടെത്തി. നീർക്കുന്നം എസ്.ഡി.വി യു.പി.സ്കൂൾ വിദ്യാർഥികൾ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. അമ്പലപ്പുഴ…..

Read Full Article