അമ്പലപ്പുഴ: പണ്ടുകാലത്ത് ജനതയുടെയാകെ ശുദ്ധജല ശ്രോതസ്സായിരുന്ന കാക്കാഴം കാപ്പിത്തോട് ഇന്ന് പലരുടെയും ആശുപത്രി ബില്ലിന്റെ അക്കങ്ങൾ കൂട്ടുന്നു. അത്രയ്ക്കുണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി മാലിന്യം നിറഞ്ഞ തോടു മൂലമുള്ള…..
Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി കുറ്റ്യാടിപ്പുഴയിൽ എത്തിച്ചേരുന്ന മരക്കാടിത്തോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.വർഷങ്ങൾക്കു മുമ്പ് പേരാമ്പ്ര നിവാസികളുടെ പ്രധാന ജലസ്രോതസ്സായിരുന്ന ഈ തോട്…..
കൊച്ചി: ഡെങ്കിപ്പനിയടക്കമുള്ള മഴക്കാലരോഗങ്ങള്‍ പടരുമ്പോഴും കൊതുതുവളര്‍ത്തല്‍ കേന്ദ്രമാണ് നഗരത്തിലെ കാനകളില്‍ പലതും. തമ്മനം നളന്ദ പബ്ലിക് സ്‌കൂളിന്റെ മതില്‍ക്കെട്ടിന് ചേര്‍ന്നുള്ള കാന നീരൊഴുക്ക് നിലച്ച് മാലിന്യങ്ങള്‍കെട്ടി…..
കൊച്ചി: എറണാകുളം വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞമാസമാണ് കോര്‍പ്പറേഷന്‍ മുപ്പത്തിനാലു വര്‍ഷം പഴക്കമുള്ള തണല്‍മരം വെട്ടിമാറ്റിയത്. സുരക്ഷയുടെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍…..
കളമശ്ശേരി: നാടിന്റെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ഗെയില്‍ എച്ച്.എം.ടി. കോളനിയിലെ പുറഞ്ചേരിക്കുളം. സര്‍ക്കാര്‍ വക സ്ഥലമായിട്ട് നഗരസഭയോ വാര്‍ഡ് കൗണ്‍സിലര്‍മാരോ കുളത്തിന്റെ അവസ്ഥയെപ്പറ്റി അന്വേഷിക്കാറില്ല.…..
ചാരുംമൂട്: ഓണാട്ടുകരയുടെ കാർഷികപെരുമയിൽ അനിഷേധ്യ സ്ഥാനമാണ് വെട്ടിക്കോട് ചാലിനുള്ളത്. കെ.പി.റോഡിനരികിൽ ചുനക്കര, ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ചാൽ ഒരുകാലത്ത് നെൽപ്പാടങ്ങൾക്ക് ആവശ്യമായ ജലസമൃദ്ധി…..
ചെങ്ങന്നൂർ: പുലിയൂരിന്റെ പ്രൗഢിയെ സൂചിപ്പിച്ചിരുന്ന താമരച്ചാൽ ഇന്ന് ശോച്യാവസ്ഥയിലാണ്. തെളിമയുള്ള വെള്ളമുണ്ടായിരുന്ന ചാൽ ഇന്ന് മാലിന്യവും ചെളിയും പായലും നിറഞ്ഞ് പാതി വരണ്ടുകിടക്കുന്നു. പ്രദേശത്തെ കിണറുകളിൽ വറ്റാത്ത…..
മുള്ളേരിയ : സമുദ്ര നിരപ്പിൽ നിന്നും വളരെയേറെ ഉയരത്തിലാണ് കാറഡുക്ക പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് .പഞ്ചായത്ത് ആസ്ഥാനമായ മുള്ളേരിയയിൽ കുടിവെള്ളക്ഷാമം എന്ന പ്രതിഭാസംആസന്നമായിരിക്കുകയാണ് .കേരളത്തിലെ റവന്യു വകുപ്പും ജലവിഭവ…..
വഴിക്കടവ്: പ്രാണഭീതിയോടെ വേണം ഈ പാലത്തിലൂടെ സഞ്ചരിക്കാന്‍. വഴിക്കടവ് പഞ്ചായത്ത് അങ്ങാടിയില്‍നിന്ന് മരുത-മാമാങ്കര ഭാഗത്തെ ബന്ധിപ്പിക്കുന്ന കാരക്കോടന്‍പുഴയിലെ പാലമാണ് കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായത്. ധാരാളം…..
ചാലപ്പുറം: അച്ചുതൻ ഗേൾസ് ഹയർ സെക്കന്ററി സ്കുളിന് സമീപത്ത് ടെലഫോൺ പോസ്റ്റ് അപകട ഭീഷണിയായി തുടരുന്നു.പകുതിഭാഗം പൊട്ടിയ പോസ്റ്റ് ഇരുവശത്തുനിന്നും വാഹനങ്ങൾ എത്തുമ്പോൾ അപകട സാധ്യത കൂട്ടുകയാണ്. മൊബൈൽ ഫോൺ പ്രചാരണം കൂടിയതോടെ…..
Related news
- റോഡ് കുറുകെ കടക്കുന്നതും മൗലികാവകാശം
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം


