Seed Reporter

 Announcements
   
നെട്ടൂർ പാലത്തിനടിയിലെ മാലിന്യക്കൂമ്പാരത്തിനെതിരെ…..

നെട്ടൂർ:പ്രകൃതി രമണീയതയെ നശിപ്പിക്കും വിധo ലേക് ഷോർ ആശുപത്രിക്ക് സമീപത്തെ അടിപ്പാതക്കടുത്ത് റോഡിന്റെ വലത് വശത്തായി മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്നത് അധികൃതർ കാണുന്നില്ലേ ?.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളിൽ പലതരം…..

Read Full Article
   
കുമാരമംഗലം പഞ്ചായത്തിലെ മൈലാക്കൊമ്പ്…..

പൈങ്കുളം: കുമാരമംഗലം പഞ്ചായത്തിലെ മൈലാക്കൊമ്പ് - പൈങ്കുളം റോഡ് പൂർണ്ണമായി തകർന്നു. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണ്ണമാണ്‌. സ്കൂൾ കുട്ടികളും, സ്ത്രീകളും, വൃദ്ധരും ഉൾപ്പെടെ…..

Read Full Article
   
മണിമലയാറിനെ മാലിന്യയാറാക്കരുതേ..

മഞ്ഞാടി: മനക്കച്ചിറയിലെ നിരവധിയാളുകൾ ആശ്രയിക്കുന്ന മണിമലയാറിന്റെ തീരങ്ങൾ ഇന്നേ മലിനീകരണ ഭീഷിണിയിൽ. മണിമലയറിന്റെ തീരങ്ങൾ സന്ദർശിച്ച മഞ്ഞാടി എം ടി എസ് എസ് സ്കൂളിലെ സീഡ് ക്ലബ്ബാണ് മണിമലയാറിന്റെ ഭീകരമായ ഇന്നത്തെ അവസ്ഥ…..

Read Full Article
   
മാണിയേങ്ങല് ചോല മലിനമാക്കരുതേ...…..

കോട്ടയ്ക്കല്: കൂരിയാട് കല്ലുപറമ്പ് ഭാഗത്തെ നിരവധിയാളുകള് ആശ്രയിക്കുന്ന ജലസ്രോതസ്സായ മാണിയേങ്ങല്‍ ചോല മലിനീകരണ ഭീഷണിയില്. ചോല ഉത്ഭവിക്കുന്നതിന് മുകള്ഭാഗത്ത് കാട്ടില് മാലിന്യങ്ങള് തള്ളുന്നത് പതിവായിട്ടുണ്ട്. കോഴിക്കടയിലെയും…..

Read Full Article
   
ഗ്രീന്‍ വേള്‍ഡ് ഗ്രാമമുറ്റത്തെ…..

കോഴിക്കോട്: കക്കോടിക്ക് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ 'ഗ്രീന്‍ വേള്‍ഡ്' ഗ്രാമമുറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. നീന്തല്‍ പരിശീലനമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍…..

Read Full Article
   
അപകടം പതിയിരിക്കുന്ന കൂർക്കഞ്ചേരി…..

കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം അപകട ഭീഷണി ഉയർത്തുന്ന ഇലക്ട്രിക്ക് പോസ്റ്റ്തൃശൂർ : കൂർക്കഞ്ചേരി മെയിൻ റോഡിനു സമീപം ഇലക്ട്രിക്ക് പോസ്റ്റ് അപകട ഭീഷണി ഉയർത്തുന്നു. ഏതു സാമ്യവും വീഴാമെന്ന നിലയിലാണ് പോസ്റ്റിന്റെ നിൽപ്.…..

Read Full Article
   
കാത്തിരിപ്പ് കേന്ദ്രമില്ല; മാടവനയിൽ…..

പനങ്ങാട്:മാടവന ജംഗ്ഷഷനിൽ ബസ്സ്കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു.മാടവന ജംഗ്ഷനിൽ നിന്നും പനങ്ങാടേക്ക് പോകുന്നതിനായി ബസ്സ് കാത്ത് നിൽക്കുന്നവർക്കാണ് ഈ ദുരിതം. കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ…..

Read Full Article
   
സ്‌കൂളിനരികിലെ മാലിന്യക്കൂമ്പാരം…..

കോഴിക്കോട്: നഗരഹൃദയത്തില്‍ 125 വര്‍ഷം പാരമ്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ആയിരത്തോളം വിദ്യാര്‍ഥിനികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂള്‍ പരിസരത്തെ…..

Read Full Article
   
ഞങ്ങൾക്കു സ്കൂളിൽ പോകണ്ടേ അസുഖം…..

പൂമാല : വെളിയാമറ്റം പഞ്ചായത്തിലെ പൂമാല ട്രൈബൽ സ്കൂളിൽ പഠിക്കുന്ന ഞാനും എന്റെ കൂട്ടുകാരും വാളിയംതോട് എന്ന വലിയ ആറ് കടന്നാണ് സ്കൂളിൽ വരുന്നത്. മഴയുള്ള ദിവസങ്ങളിൽ തോട്ടിലെ ശക്തമായ ഒഴുക്കുമൂലം സ്കൂളിൽ എത്താനോ, ആശുപത്രിയിൽ…..

Read Full Article
   
ഇല്ലിക്കൽ ഡാമിനെ മാലിന്യത്തിൽ നിന്നും…..

മാലിന്യം നിറഞ്ഞുകിടക്കുന്ന ഇല്ലിക്കൽ ഡാംഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ, കാട്ടൂർ, പൂമംഗലം, കാറളം തുടങ്ങി പഞ്ചായത്തുകളിലെ വിതരണംചെയ്യുന്ന കുടിവെള്ള സ്രോതസ്സായ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ ഡാമിൽ മാലിന്യം കുന്നുകൂടുന്നു.…..

Read Full Article