Seed Reporter

 Announcements
   
തീരദേശത്ത് ഫ്ലൂറോസിസ് വ്യാപകം:…..

നീർക്കുന്നം: അമ്പലപ്പഴ തീരമേഖലയിൽ ഫ്ലൂ റോസിസ് വ്യാപകം പല്ലിനെയും എല്ലിനെയും ബാധിക്കുന്ന ഈ രോഗം 70 ശതമാനം പേരിലും ഉള്ളതായി കണ്ടെത്തി. നീർക്കുന്നം എസ്.ഡി.വി യു.പി.സ്കൂൾ വിദ്യാർഥികൾ നടത്തിയ സർവേയിലാണ് ഇത് കണ്ടെത്തിയത്. അമ്പലപ്പുഴ…..

Read Full Article
മാലൂരിൽ ചിക്കൻപോക്‌സ് പടരുന്നു..

മാലൂർ: മാലൂരിൽ ചിക്കൻപോക്സ് രോഗം പടരുന്നു. ഒരാൾക്ക് രോഗം പിടിപെടുമ്പോഴാണ് ഈ രോഗം പടരുന്നത്. രോഗികൾക്ക് പൂർണവിശ്രമം ആവശ്യമാണ്. രോഗം വന്നവർ പൊതുജനങ്ങളുമായി ഇടപഴകാതിരുന്നാൽ രോഗം പടരുന്നത് ഒരുപരിധിവരെ തടയാൻ കഴിയുമെന്ന്…..

Read Full Article
   
വേലിത്തത്തകളെ സംരക്ഷിക്കണം..

കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തിലെ വലിയ വേലിത്തത്തകളുടെ പ്രജനനകേന്ദ്രം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഇവിടെ മാത്രമാണ് ബ്ലൂ ടെയിൽഡ്‌ ബീ ഈറ്റർ എന്ന പേരിൽ അറിയപ്പെടുന്ന പക്ഷികളുടെ പ്രജനനം നടക്കുന്നത്.…..

Read Full Article
   
റോഡുകൾ മാലിന്യ നിക്ഷേപ സ്ഥലമോ ?..

പാലക്കാട് .മേഴ്സി കോളേജിൽ നിന്ന് പിരായിരി പഞ്ചായത്തിലേക്കും മേലാ മുറിയിലേക്കുമുള്ള റോഡുകൾ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു .അഞ്ജലി ഗാർഡൻസ് ,വികാസ് നഗർ ,രാജീവ്നഗർ എന്നീ മൂന്നു കോളനികൾക്ക്…..

Read Full Article
   
കനാലില്‍ മാലിന്യം ; ജനങ്ങള്‍ ദുരിതത്തില്‍…..

പാലക്കാട്‌: കൽമണ്ഡപം കനാലില്‍ മാലിന്യം തള്ളുന്നതുമൂലം പരിസരവാസികള്‍ ഏറെ ദുരിതം അനുഭവിക്കുന്നു.മാലിന്യ വിമുക്ത പരിപാടികള്‍ നമ്മുടെ നാട്ടില്‍ ഉടനീളം നടപ്പിലാക്കുന്നുണ്ടെങ്കിലും അതൊന്നും പൂര്‍ണമായും ഫലപ്രാസ്തിയില്‍…..

Read Full Article
   
നൂറിന്റെ നിറവിൽ നമ്മുടെ മോയൻസ്..

പാലക്കാട് തറവാടിന്റെ അങ്കണത്തിൽ മോയൻസ് എന്ന പെൺ പള്ളിക്കൂടം തലയുയർത്തി നില്ക്കാൻ തുടങ്ങിയിട്ട് നൂറു വർഷങ്ങളായി .ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ചുവടുവച്ചപ്പോൾത്തന്നെ ഈ അമ്മ പതിനായിരക്കണക്കിന്…..

Read Full Article
അറിയണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം…..

                അറിയണം, പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്ന ‘ഞീഴൂർ മാതൃക’കോട്ടയം: മാതൃഭൂമി സീഡിന്റെ ‘ലവ് പ്ലാസ്റ്റിക്’ പദ്ധതി പ്രകാരമാണ്ഞങ്ങളുടെ സ്കൂളിലെ സീഡ് പ്രവർത്തകർ  പ്ലാസ്റ്റിക്മാലിന്യം ശേഖരിച്ചത്.…..

Read Full Article
   
മരണത്തിന്റെ വക്കില്‍ കടമ്പ്രയാര്‍:…..

കൊച്ചി: കക്കൂസ് മാലിന്യമുള്‍പ്പടെ തള്ളുന്നവരുടെ സുരക്ഷിത താവളമായി മാറിയതോടെ കടമ്പ്രയാര്‍ നാശത്തിന്റെ വക്കില്‍. ദൂരസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം പാലത്തിനടുത്താണു…..

Read Full Article
   
മരക്കാടിത്തോട് മരണത്തിന്റെ നിഴലിൽ..

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി കുറ്റ്യാടിപ്പുഴയിൽ എത്തിച്ചേരുന്ന മരക്കാടിത്തോടിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്.വർഷങ്ങൾക്കു മുമ്പ് പേരാമ്പ്ര നിവാസികളുടെ പ്രധാന ജലസ്രോതസ്സായിരുന്ന ഈ തോട്…..

Read Full Article
   
ഇനിയെന്ന് പഠിക്കാനാണ് അധികാരികള്‍.....സെക്യൂരിറ്റി…..

കൊച്ചി: ഡെങ്കിപ്പനിയടക്കമുള്ള മഴക്കാലരോഗങ്ങള്‍ പടരുമ്പോഴും കൊതുതുവളര്‍ത്തല്‍ കേന്ദ്രമാണ് നഗരത്തിലെ കാനകളില്‍ പലതും. തമ്മനം നളന്ദ പബ്ലിക് സ്‌കൂളിന്റെ മതില്‍ക്കെട്ടിന് ചേര്‍ന്നുള്ള കാന നീരൊഴുക്ക് നിലച്ച് മാലിന്യങ്ങള്‍കെട്ടി…..

Read Full Article