പത്തനംതിട്ട ഇരവിപേരൂർ പരിസരത്തു വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെയും ലഹരി മരുന്ന് മാഫിയയുടെയും പിടിയിൽ നിന്നും ഈ ഗ്രാമത്തിനെ രക്ഷിക്കുവാൻ പൊതു സംവിധാനം തയാറാക്കണം. ഇരുട്ടിന്റെ മറയിലും പകൽ വെളിച്ചത്തിലെന്ന…..
Seed Reporter

പറവൂര്‍: കരുമാല്ലൂര്‍ പഞ്ചായത്തിലെ പൂതക്കടവ് പുഴ നാശത്തിലേയ്ക്ക്. പ്രളയത്തിന് ശേഷം ആകെ പായല്‍മൂടി നാശോന്മുഖമായിരുക്കുകയാണ് പുഴ. പെരിയാറിന്റെ കൈവഴിയായ പുഴ പെരിയാല്‍വാലി കനാല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ട്…..

സ്‌കൂളിന് മുന്നിലെ ഗതാഗതക്കുരുക്കിനിടയിൽ അപകടപ്പേടിയുമായി കഴിയുകയാണ് വലിയമാടാവിൽ ഗവ. സീനിയർ ബേസിക് സ്‌കൂൾ വിദ്യാർഥികൾ. രാവിലെയും വൈകീട്ടും റോഡിൽ ഗതാഗതക്കുരുെക്കാഴിഞ്ഞൊരു സമയമില്ല. റോഡിലുണ്ടായിരുന്ന സീബ്രാവരകൾ…..

ഓമാനൂർ: 'ഇതുവഴി ഞങ്ങളെങ്ങനെ സ്‌കൂളിൽ പോകും?' വിദ്യാർഥികൾ പേടിയോടെയാണിത് ചോദിക്കുന്നത്. ഓമാനൂർ, പള്ളിപ്പുറായ, പാറപ്പള്ളിയാളി, രാവാട്ടിരി, പരതക്കാട് എന്നീ പ്രദേശങ്ങളിൽ പന്നി, കുരങ്ങ്, മലമ്പാമ്പ്, തെരുവുനായ്‌ക്കൾ മുതലായ ജീവികൾ…..

ചെങ്ങര: കുന്നുകൾ ഇല്ലാതായാൽ ഇല്ലാതാകുന്നത് പ്രകൃതി തന്നെയാണ്. പ്രകൃതിയില്ലാതായാൽ നമുക്ക് ജീവിതമില്ല. ചെങ്ങരയിൽ വരുന്നവർക്ക് കുന്നുകൾ തുരക്കുന്ന കാഴ്ചകൾ കാണാം. ചെങ്ങര ജി. യു.പി.എസ്.കോങ്ങ, കൊട്ടാവ്, വടക്കന്മല, തെക്കൻമല…..

പൊറത്തിശ്ശേരി : പ്രളയം മൂലം നശിച്ച പൊറത്തിശ്ശേരി മഹാത്മാ യു. പി. എസിലെ ജൈവ പച്ചക്കറിത്തോട്ടം സീഡ് ക്ലബ് അംഗങ്ങൾ പുനർ നിർമിച്ചു.ചീര, തക്കാളി,പയർ ,മത്തൻ,വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയാണ് തോട്ടത്തിൽ ഉള്ളത്.ചെളി കയറിയ ഗ്രോബാഗുകൾ…..

ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട മാപ്രാണം പ്രദേശത്ത് മാലിന്യങ്ങൾ പാടത്തും റോഡരികിലും നിക്ഷേപിക്കുന്നു. മാപ്രാണം ചൂണ്ടങ്ങാപാലം ആറാം വാർഡിലാണ് ഈ അവസ്ഥ .പ്രളയം കൊണ്ടെത്തിച്ച മാലിന്യത്തോടൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള…..

മാന്നാർ: മാന്നാറിന്റെ ജലസ്രോതസ്സുകളിൽ ഒന്നായ തോട്ടുമുഖം-കുട്ടമ്പേരൂർ തോട് (കലതിയിൽ തോട്) ഇന്ന് മലിന്യത്തോടായി മാറിയിരിക്കുകയാണ്. കോയിക്കൽ പള്ളത്തിന് സമീപത്തുകൂടി ഒഴുകിവന്ന് പമ്പാനദിയുമായി കൂടിച്ചേരുന്ന ഈ തോട് വർഷങ്ങൾക്ക്…..

മാള: പ്രളയം നൽകിയ മുറിവിന് മരുന്ന് കാത്ത് മാളക്കുളം. കേരളത്തെ വെള്ളത്തിലാഴ്ത്തിയ പ്രളയം തകർത്തത് മാളക്കുളത്തെ മാത്രമല്ല സമീപവാസികളുടെ ഉല്ലാസ കേന്ദ്രത്തെ കൂടിയാണ്.2018ആഗസ്റ്റ് 16 നാണ് വഴിമാറിയൊഴുകിയെത്തിയ ചാലക്കുടിപ്പുഴ…..

ചേന്ദമംഗലം:ചരിത്രമുറങ്ങുന്ന ചേന്ദമംഗലം കോട്ടയില്‍കോവിലകത്ത് പുരാതന ജൂത സെമിത്തേരിയും ഗുഹയും പരിസരവും കാടുകയറി നശിക്കുന്നു. കേരളത്തിലെ ജൂതാധിവാസത്തിന്റെ അവശേഷിക്കുന്ന സ്മാരകങ്ങളില്‍ ഒന്നാണ് സെമിത്തേരി. ഇത്…..
Related news
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം