Seed News

കോട്ടയ്ക്കൽ: പ്രകൃതിസംരക്ഷണ ദിനാചരണത്തിന്റ ഭാഗമായി കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ‘നീർത്തടം ഉത്ഭവം, പ്രാധാന്യം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് വില്ലൂർ പാറച്ചോലയിൽ പ്രകൃതി സംരക്ഷണ സംഗമവും…..

മലയാലപ്പുഴ: മാതൃഭൂമി സീഡ് ക്ലബിന്റെയും മലയാലപ്പുഴ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മുസലിയാർ മോഡൽ എൽ.പി. സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാൽ ഉദ്ഘാടനം ചെയ്തു. കൃഷി ഒാഫീസർ ജി.വി. അഖില കുട്ടികൾക്ക്…..

കോട്ടയ്ക്കൽ: കൂരിയാട് എ.എം.യു.പി. സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നൂറാംവാർഷികത്തിന് വിദ്യാർഥികൾ നൂറ് നാട്ടുമാവിൻ തൈകൾ നടുന്നു. 'ഓർമ മരം' എന്നപേരിൽ സ്കൂൾ പരിസരത്തെ വിദ്യാർഥികളുടെ വീട്ടുപറമ്പിലാണ് മാവിൻതൈകൾ നടുന്നത്.…..

തിരുവല്ല: ’സമൂഹനന്മ കുട്ടികളിലൂടെ’ എന്ന സന്ദേശവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂൾതല കോ-ഓർഡിനേറ്റർമാരായ അധ്യാപകർക്ക് പരിശീലനം നൽകി.പതിനൊന്നാം…..

ചേറൂർ: കേരള കാർഷിക വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി ചേറൂർ യത്തീംഖാന സ്‌കൂളിൽ പച്ചക്കറികൃഷി തുടങ്ങി. കണ്ണമംഗലം കൃഷിഭവൻ നൽകി പരിസ്ഥിതിസംരക്ഷണ ദിനാചരണം യ പച്ചക്കറിവിത്തുകൾ മാതഭൂമി സീഡ്…..

പത്തനംതിട്ട: ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന സന്ദേശവുമായി മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന സീഡ് പദ്ധതിയുടെ സ്കൂൾ തല കോ-ഒാർഡിനേറ്റർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. പതിനൊന്നാം വർഷത്തിലേക്ക്…..

കോട്ടയ്ക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതിസംരക്ഷണ ദിനാചരണം നടത്തി. നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന്റെ…..

കോട്ടയ്ക്കൽ: വിദ്യാർഥികളിൽ ശാസ്ത്രനൈപുണിയും ശാസ്ത്രാഭിരുചിയും വളർത്തിയെടുക്കാൻ കോട്ടയ്ക്കൽ ഇസ്‌ലാഹിയ പീസ് പബ്ലിക് സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റേയും ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശില്പശാല നടത്തി. ദേശീയ…..

ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്രമനുഷ്യനുമായുള്ള അഭിമുഖം, കൊളാഷ് നിർമാണമത്സരം, ചന്ദ്രദിന ഗാനാലാപനം,…..

മലപ്പുറം: പഠനത്തോടൊപ്പം മനസ്സിൽ പരിസ്ഥിതിസ്നേഹം വളർത്തി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്താൻ ലക്ഷ്യമിട്ട് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി. വാഴയ്ക്കൊരുകൂട്ടും തണലത്തൊരു ക്ലാസ്‌മുറിയും ആരോഗ്യത്തിന് വാട്ടർബെല്ലും…..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്‌കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി