Seed News

   
വൃക്ഷത്തൈകൾ നൽകി..

മൂടാടി: വീമംഗലം യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദദിനത്തിൽ വിദ്യാർഥികൾ കൂട്ടുകാർക്ക് വൃക്ഷത്തൈകൾ നൽകി. സ്കൂൾ പ്രധാനാധ്യാപിക പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് കെ. ശ്രീകല, സ്റ്റാഫ് സെക്രട്ടറി…..

Read Full Article
   
വടക്കാഞ്ചേരി ഗേൾസിൽ മൈലാഞ്ചിയിടൽ…..

വടക്കാഞ്ചേരി: ലോക കൗമാരദിനാചരണത്തോടനുബ്‌നധിച്ച് വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ  സീഡ് ക്ലബിന്റെ നേതൃത്വത്തിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു. കൃത്രിമ രാസവസ്തുക്കൾ ചേർന്ന മൈലാഞ്ചിക്കൂട്ടുകൾക്ക് പകരം പ്രകൃതിദത്ത മൈലാഞ്ചിയിലയുടെ…..

Read Full Article
   
ആർ.സി.യു .പി.എസിൽ ജൈവ പച്ചക്കറി ..

തൊയക്കാവ് : ആർ.സി.യു .പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഗ്രോബാഗിലാണ് കൃഷി ഒരുക്കുന്നത്.കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുന്നതോടൊപ്പം സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക്…..

Read Full Article
   
അധ്യാപക ശില്പശാല...

കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ നടണമെന്ന് സബ് കളക്ടർകല്പറ്റ: വിദ്യാലയങ്ങളിലൂടെ വയനാടിനെ വീണ്ടെടുക്കാനുള്ള മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകി അധ്യാപക ശില്പശാല.പത്തുവർഷമായി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം…..

Read Full Article
   
ആരോഗ്യരക്ഷക്കായി കറിവേപ്പിലയും…..

ചേറൂർ : എൻ.എസ് യു.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കറിവേപ്പിലയുടെയും  പച്ച മുളകിന്റെയും തൈകൾ തയ്യാർ ചെയ്ത് വിതരണം ചെയ്‌തു.കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ നിന്ന്  നിത്യേന ഉപയോഗിക്കുന്ന സാധനങ്ങളിൽ കൂടുതൽ…..

Read Full Article
   
മാതൃഭൂമി സീഡ് തലശ്ശേരി വിദ്യാഭ്യാസജില്ലാ…..

തലശ്ശേരി: മാതൃഭൂമി സീഡ്-2019 തലശ്ശേരി വിദ്യാഭ്യാസജില്ലാ അധ്യാപക ശില്പശാല നടന്നു. തലശ്ശേരി സൗത്ത് എ.ഇ.ഒ. കെ.തിലകൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരം നേടിയ മൊകേരി രാജീവ്ഗാന്ധി എച്ച്.എസ്.എസിലെ സീഡ്…..

Read Full Article
   
നാട് സ്വർഗമാക്കാൻ സീഡ് യത്‌നിക്കുന്നു…..

കണ്ണൂർ: ആളുകൾ ദുഷ്‌പ്രവൃത്തികൾകൊണ്ട് നാട് നരകമാക്കുമ്പോൾ നന്മപ്രവൃത്തികൾ വഴി സ്വർഗമാക്കാൻ ശ്രമിക്കുകയാണ് സീഡ് ചെയ്യുന്നതെന്ന് കണ്ണൂർ ഡി.ഡി.ഇ. ടി.പി.നിർമലാദേവി. മാതൃഭൂമി സീഡ് അധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു…..

Read Full Article
   
ചെറിയഴീക്കലിൽ കരനെൽക്കൃഷിയിറക്കി..

ആലപ്പാട് : ചെറിയഴീക്കൽ ഗവ. വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ചെറിയഴീക്കൽ ഉദ്യോഗത്തുരുത്തിൽ കരനെൽക്കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു.കുട്ടികളിൽ കാർഷിക സംസ്കാരം പരിപോഷിപ്പിക്കാൻ…..

Read Full Article
   
സീഡ് ബോളുമായി വി.ആർ.എ.എം.എം,എച്ച്.എസ്…..

ബ്രഹ്മകുളം : വി.ആർ.അപ്പുമാസ്റ്റർ മെമ്മോറിയൽ എച്ച്.എസ് എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.ജൈവ വളങ്ങൾ ചേർത്തുണ്ടാക്കിയ മിശ്രിതത്തിൽ വിത്തുകൾ വെച്ച് ഉണക്കിയെടുത്തതാണ് സീഡ് ബോൾ തയ്യാറാക്കിയത്.സീഡ് ബോളുകൾ സ്കൂളിലെ…..

Read Full Article
   
മഷിപ്പേനയിലേക്കൊരു മടക്കയാത്ര..

ചെർലയം: എച്ച്.സി.സി.ജി.യു.പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'മഷിപ്പേനയിലേക്കൊരു മടക്കയാത്ര 'എന്ന പദ്ധതി ആരംഭിച്ചു.ഇതിന്റെ ഭാഗമായി ആയിരത്തി മുന്നൂറോളം വരുന്ന മുഴുവൻ വിദ്യാർത്ഥികളും മഷി പേന മാത്രമേ ഉപയോഗിക്കൂ എന്ന്…..

Read Full Article

Related news