Seed News

 Announcements
   
മുണ്ട സ്‌കൂളിൽ വിളവെടുപ്പ് ..

എടക്കര : മുണ്ട എം.ഒ.എൽ.പി. സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ് നടത്തി. മൈതാനത്തോടുചേർന്ന് കൃഷിയിറക്കിയ വെണ്ട, പയർ, വഴുതന, ചീര എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്. കപ്പ, മധുരക്കിഴങ്ങ്, വാഴ എന്നിവയും…..

Read Full Article
   
നെൽകൃഷിയുടെ നേരറിവുകൾതേടി പെൺകുട്ടികൾ..

പെരിന്തൽമണ്ണ: അലക്കിത്തേച്ച യൂണിഫോമിൽ ചെളിപറ്റുന്നതിനപ്പുറം പറഞ്ഞുകേട്ട കൃഷിയറിവുകളെ നേരിട്ട് അനുഭവിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൊറ്റികളും കുളക്കോഴിയും ഞണ്ടുകളും അദ്ഭുതങ്ങളായി. നെൽകൃഷിയുടെ നേരറിവിനായി…..

Read Full Article
   
സീഡും ഹരിതസേനയും പച്ചക്കറിത്തോട്ടമൊരുക്കുന്നു..

കൊണ്ടോട്ടി: മാർക്കസുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും ഹരിതസേനയും പച്ചക്കറിത്തോട്ടമൊരുക്കുന്നു. കുഴിമണ്ണ കൃഷി ഓഫീസർ നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രദീപ്, സ്‌കൂൾ സെക്രട്ടറി…..

Read Full Article
   
മാമാങ്കര സ്‌കൂളിൽ ഔഷധത്തോട്ടം ..

എടക്കര: മാമാങ്കര സെന്റ് മേരീസ് എ.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഔഷധ സസ്യത്തോട്ടം നട്ടുപിടിപ്പിച്ചു. ആര്യവേപ്പ്, രാമച്ചം, കച്ചോലം തുടങ്ങി അൻപതോളം ഔഷധച്ചെടികളാണ് നട്ടത്. തൈകൾ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ…..

Read Full Article
   
ചേങ്ങോട്ടൂർ എൽ.പി. സ്‌കൂളിൽ ജൈവകൃഷിയാരംഭിച്ചു..

ചട്ടിപറമ്പ്: ചേങ്ങോട്ടൂർ എ.എം.എൽ.പി. സ്‌കൂളിൽ ജൈവകൃഷി ആരംഭിച്ചു. സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നല്ല ആരോഗ്യം നല്ല ഭക്ഷണം എന്ന സന്ദേശത്തോടെ നടപ്പാക്കുന്ന കൃഷിക്ക് പൊന്മള കൃഷിഭവനാണ് സാങ്കേതികസഹായം…..

Read Full Article
   
ഔഷധസസ്യ പ്രദർശനമൊരുക്കി കേരളപ്പിറവി…..

തിരുനാവായ: കേരളപ്പിറവിദിനത്തിൽ അപൂർവ ഔഷധസസ്യങ്ങളുടെയും ചെടികളുടെയും പ്രദർശനമൊരുക്കി വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാതൃഭൂമി സീഡ് വിദ്യാർഥികൾ. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം വിദ്യാർഥികൾക്ക് മനസ്സിലാക്കാനാണ്…..

Read Full Article
   
കീഴുപറമ്പ് സ്‌കൂളിൽ വിളവെടുപ്പ്..

അരീക്കോട്: കീഴുപറമ്പ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡും എസ്.പി.സിയും ചേർന്നുനടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. പ്രഥമാധ്യാപകൻ കെ.ജി. മുഹമ്മദ് ബഷീറിന് പച്ചക്കറികൾ നൽകി വിദ്യാർഥിപ്രതിനിധികൾ വിളവെടുപ്പ്…..

Read Full Article
   
നവകേരള സൃഷ്ടിക്കായി ഞങ്ങളുമുണ്ട്…..

 പറപ്പൂർ: ഇരിങ്ങല്ലൂർ കുറ്റിത്തറ എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവകേരള നിർമാണത്തിനായി കുട്ടികളുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ചിത്രരചന, കഥ, കവിത, കാർട്ടൂൺ മത്സരങ്ങൾ നടന്നു. പ്രഥമാധ്യാപിക ടി. സുഹ്‌റാബി,…..

Read Full Article
   
കേരളപ്പിറവിദിനത്തിൽ നാട്ടുചന്ത..

ചേറൂർ: കേരളപ്പിറവിദിനത്തിൽ നാട്ടുചന്തയൊരുക്കി ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ വിദ്യാർഥികൾ. സാഹിത്യവേദിയും മാതൃഭൂമി സീഡ് ക്ലബ്ബുമാണ് ചന്തയൊരുക്കിയത്. വിദ്യാർഥികളുടെ വീടുകളിൽനിന്ന് കൊണ്ടുവന്ന പച്ചക്കറികളാണ്…..

Read Full Article
   
വിരിപ്പാടം സ്‌കൂളിൽ അടുക്കളത്തോട്ടം…..

കൊണ്ടോട്ടി: ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. പച്ചക്കറി കൃഷിയെക്കുറിച്ചും വിത്തുല്പാദനത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തി.…..

Read Full Article

Related news