Environmental News

   
മലയാറ്റൂരില്‍ അപൂര്വയിനം തവളയെ…..

കാലടി: മലയാറ്റൂര് എവര്ഗ്രീന് വനമേഖലയ്ക്ക് സമീപം തോട്ടില് അപൂര്വയിനം തവളയെ കണ്ടെത്തി.ആമയുടെ സാദൃശ്യം തോന്നുന്ന തവളകള്ക്ക് കറുപ്പ് നിറമാണ്. സാധാരണ തവളയുടെ രണ്ടിരട്ടിയിലേറെ വലിപ്പമുണ്ട്. പെണ്തവളയും ആണ്തവളയും പറ്റിച്ചേര്ന്ന്…..

Read Full Article
   
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍…..

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സംസ്ഥാനത്തെ പ്രഥമ ഉരഗ-ഉഭയജീവി സര്‍വെ പൂര്‍ത്തിയായി.ആറിനം ഉരഗജീവികളേയും നാലിനം ഉഭയജീവികളുടേയും സാന്നിധ്യം കണ്ടെത്തി.25.16 ചതുരശ്ര കി.മീ.വരുന്ന സങ്കേതത്തില്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ്…..

Read Full Article
   
അപ്രത്യക്ഷമാകുന്ന ജീവികളുടെ എണ്ണം…..

സിംഹവാലന്‍ കുരങ്ങ്, വന്‍തത്ത, കാരാമ, കാവേരി പരല്‍, പച്ച ചോല മരത്തവള കണ്ണൂര്‍: വന്യമൃഗങ്ങളും ഉരഗങ്ങളും മത്സ്യങ്ങളുമടക്കം സംസ്ഥാനത്തെ 228 ജീവി വര്‍ഗങ്ങള്‍ വംശനാശ ഭീഷണിയിലായതായി സര്‍ക്കാര്‍ പഠനം. പ്രകൃതി സംരക്ഷണത്തിനായി…..

Read Full Article
   
കടലിൽ മലിനീകരണ ഭീഷണി ഉയർത്തി സിഗരറ്റ്…..

സിഗരറ്റിന്റെ അപകടങ്ങൾ നമുക്കേവർക്കും അറിയാവുന്നതാണ്. ക്യാൻസർ അടക്കമുള്ള മാരകരോഗങ്ങൾക്ക് കാരണമാവുന്ന ഒരു ശീലമാണ് പുകവലി. പുകവലിക്കുന്നവർക്കു മാത്രമല്ല ആ പുക ശ്വസിക്കുന്ന ആളുകൾക്കും മാരക രോഗങ്ങൾക്കു കാരണമാവുന്നു.…..

Read Full Article
   
ചിൻസ്ട്രാപ് പെൻഗിനുകൾക്ക് ഭീഷണിയായി…..

ദക്ഷിണ അറ്റ്ലാൻറ്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സവോഡോവ്‌സ്‌കി ദ്വീപ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിൻസ്ട്രാപ് പെൻഗിൻ കോളനികളിൽ ഒന്നാണ്. പന്ത്രണ്ടു ലക്ഷത്തിലധികം പെൻഗിൻ ഇണകളാണ് ഈ ദ്വീപിൽ വസിക്കുന്നത്. ലോകത്താകമാനം…..

Read Full Article
   
മരങ്ങളും പ്രകാശമലിനീകരണവും ..

മലിനീകരണം എന്നത് നമുക്കൊരു വാർത്തയേ അല്ല എന്നതാണ് സത്യം. ജല മലിനീകരണം, വായു മലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദ മലിനീകരണം തുടങ്ങി ഒട്ടനവധി മലിനീകരണ സാധ്യതകൾ മനുഷ്യൻ കണ്ടെത്തി നടത്തിവരുന്നതുമാണ്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ…..

Read Full Article
   
കുറച്ച് വെള്ളത്തില്‍ കൃഷി ചെയ്യാന്‍…..

കൃഷിയിലെ നൂതനവിദ്യയായ തിരിനനയിലൂടെ ഫലഭൂയിഷ്ഠമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരിക്കുകയാണ് നാദാപുരം വളയം സ്വദേശി ഭാസ്‌ക്കരന്‍. വീടിന്റെ ടെറസ്സിനു മുകളില നൂറോളം ഗ്രോ ബാഗുകളിലാണ് കൃഷിയുള്ളത്.........

Read Full Article
   
ഹരിതം ഔഷധം പദ്ധതിക്ക് തുടക്കമായി…..

എടക്കാട്: മാതൃഭൂമി സീഡും ഔഷധസസ്യ ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന ഹരിതം ഔഷധം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് തല ഉദ്ഘാടനം എടക്കാട് പെര്‍ഫക്ട് ഇംഗ്ലീഷ് സ്‌കൂളില്‍ കളക്ടര്‍ പി.ബാലകിരണ്‍…..

Read Full Article
   
ജിറാഫുകളും വംശ നാശത്തിലേക്കോ?..

ഈ ചോദ്യം തന്നെ നിങ്ങളെ അത്ഭുതപെടുത്തിയേക്കാം. കാരണം നാം ഒരിക്കലും ആലോചിച്ചിട്ടേ ഉണ്ടാവില്ല ജിറാഫുകളുടെ വംശനാശത്തെക്കുറിച്ചോ സംരക്ഷണത്തെക്കുറിച്ചോ. എന്നാല്‍ ജന്തു ലോകത്തെ ഈ 'പാവം ഭീമനായ' ജിറാഫുകളുടെ എണ്ണത്തില്‍ അവഗണിക്കാനാവാത്ത…..

Read Full Article
   
കാർബൺ ഡയോക്‌സൈഡിനെ 'കല്ലാക്കി' മാറ്റാൻ…..

ഗ്രീക്ക് പുരാണകഥകളിൽ പറയുന്ന ഒരു കഥാപാത്രമുണ്ട് 'മെഡൂസ'. തൻ്റെ നോട്ടം കൊണ്ട് എതിരാളികളെ കല്ലാക്കി മാറ്റുന്ന ഒരു ഭീകര സത്വം. ഒരു പക്ഷെ, ഈ കഥാപാത്രമാവും ഭൂമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ കാർബൺ ഡയോക്‌സൈഡ്…..

Read Full Article

Related news