Seed News

ആലപ്പുഴ: 2019-20 വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പച്ചക്കറി-പൂന്തോട്ട മത്സരത്തിന്റെ എൻട്രികൾ സെപ്റ്റംബർ 20 മുതൽ 30 വരെ സീഡ് വെബ്‌സൈറ്റിൽ (mbiseed.com) അപ്‌ലോഡ് ചെയ്യാം. സ്‌കൂളിൽ ഒരുക്കിയ തോട്ടങ്ങളാണ് മത്സരത്തിനായി…..

പ്രവിത്താനം സെന്റ് മൈക്കിൾസിൽ സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത്സ്യകൃഷി ആരംഭിച്ചു. ..

പ്രവിത്താനം സെന്റ് മൈക്കിൾസിലെ സീഡ് ക്ലബ് അംഗങ്ങൾ ഓസോൺ ദിനത്തിൽ പ്രതീകാല്മകമായി ഭൂമിയെ കുട ചൂടിച്ചപ്പോൾ. ഭൂമിയെ പരിരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ഓസോൺ ദിനക്വിസ് സംഘടിപ്പിക്കുകയും ചെയ്തുAttachments…..

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവ് എടുക്കുന്നു .സീഡ് അംഗങ്ങളായ വിദ്യാർഥികൾ ചേർന്ന് വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് .വാഴ ,ചേന ,തക്കാളി ,പയർ, ക്യാബേജ് ,കപ്പ …..

കൊച്ചി :മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച ആശയങ്ങളായ സീഡ് പോലീസ്, സീഡ് റിപ്പോര്‍ട്ടര്‍ എന്നിവ പ്രകൃതി സംരക്ഷണത്തിലും പൊതുജനാരോഗ്യപരിപാലനത്തിലും മികച്ച ഇടപെടലുകള്‍ നടത്തിക്കൊണ്ട് മുന്നേറുകയാണ്.…..

ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറിശ്ശി എ.എം.യു.പി. സ്കൂളിൽ ബാംബു കോർണർ സ്ഥാപിച്ച് സീഡ് ക്ലബ്ബിന്റെ കൂട്ടായ്മയിൽ ലോക മുളദിനം ആചരിച്ചു. കൊപ്പം ഗവ. ഹൈസ്കൂൾ വിദ്യാർഥിനി നൈന ഫെബിൻ മുഖ്യാതിഥിയായി. ചളവറ പഞ്ചായത്ത് പ്രസിഡന്റ്…..

മണ്ണാർക്കാട്: പഴമയുടെ രുചിയറിയാൻ കുമരംപുത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പാടത്തിറങ്ങി. അന്യംനിന്നുപോകുന്ന നെൽക്കൃഷിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക്…..

താമരശ്ശേരി: സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മുളദിനത്തിൽ മുളവത്കരണ പദ്ധതിയാരംഭിച്ചു. പുഴകളെയും മലകളെയും മണ്ണിടിച്ചിലിൽനിന്ന് സംരക്ഷിക്കാനും ഉപകാരപ്രദമായ വസ്തുക്കൾ നിർമിക്കുന്നതിനും…..

പേരാമ്പ്ര: ലോക മുളദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ഒലിവ് പബ്ളിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മുള നട്ടുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു. മാതൃഭൂമി സീഡിന്റെ പ്രാദേശിക കോ-ഓർഡിനേറ്ററായ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ