Seed News

കണിച്ചുകുളങ്ങര: ചൊരിമണലിൽ കുരുന്നുകൾ നടത്തിയ ഓണക്കാല പച്ചക്കറിക്കൃഷിയിൽ നൂറുമേനി വിളവ്. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂൾമുറ്റത്ത് ഹൈടെക് കൃഷി നടത്തിയാണ്…..

മാന്നാർ: പ്രളയത്തിൽ മലബാർ മേഖലയിൽ മൺമറഞ്ഞുപോയവരുടെ ഓർമയ്ക്കായി മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ വൃക്ഷത്തൈ നട്ടു. മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് സ്കൂൾ പരിസരത്ത്…..

രാജാക്കാട് : ചക്കയുടെ മഹാത്മ്യം വിളിച്ചറിയിച്ചു കൊണ്ട് കൊതിയൂറും ചക്കയുടെ വിഭവങ്ങളുമായി രാജകുമാരി ഹോളി ക്യുൻസ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ.ചക്കയുടെ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിയിക്കുന്നതിനും ,പാഴായി…..

കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ക്ലീൻ പള്ളിക്കലാർ ചലഞ്ചിൽ പങ്കാളിയായി കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബും. പള്ളിക്കലാർ സംരക്ഷണസമിതിയും…..

കാലവർഷം തകർത്തെറിഞ്ഞ നെൽപ്പാടം കൃഷിയോഗ്യമാക്കി സീഡ് ക്ലബ്.രാജാക്കാട്: കാലവർഷ കെടുതിയിൽ തകർന്നു പോയ രാജകുമാരി കണ്ടത്തിൻ പാലം പാടശേഖരത്തിൽ ഇനിയും നൂറു മേനി വിളയും. രാജകുമാരി വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി…..

ചങ്ങൻകുളങ്ങര: കുടുംബങ്ങളിൽ നിന്ന് അകറ്റി നിർത്തപ്പെട്ടു കഴിയുന്നവർക്ക് ഓണക്കോടിയും ഓണസദ്യക്ക് വിഭവങ്ങളും ഉപ്പേരിയും സമ്മാനിച്ച് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ സീഡ് പ്രവർത്തകർ. വവ്വാക്കാവ് മാർത്തോമ ശാന്തി ഭവനത്തിലെയും …..

രാജാക്കാട് : പഴയവിടുതി ഗവ. യൂ.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കരനെൽകൃഷിയ്ക്ക് തുടക്കമായി. സംസ്ഥാന ജില്ലാ തലങ്ങളിൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്ക്കൂളിൻ്റെ ഈ അദ്ധ്യയന…..

കട്ടപ്പന :മാതൃഭൂമി സീഡ് ക്ലബ്ബിന്റ നേതൃത്വത്തിൽ കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിൽ പൂന്തോട്ടവും പുനർജനിമൂലയും ആരംഭിച്ചു . ഉത്ഗടനം ഭിന്നശേഷിക്കാരുടെ ട്വന്റി -20 ലോകകപ്പിൽ മികച്ച താരമായ അനീഷ് പി രാജൻ തുളസി…..

അധ്യാപക ദിനത്തിൽ 50 അടി നീളമുള്ള ബഹുഭാഷാ ആശംസ കാർഡൊരുക്കി വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂൾവണ്ടിപ്പെരിയാർ : അധ്യാപക ദിനത്തിൽ അധ്യാപകർക്കായി 50 അടി നീളമുള്ള ബഹുഭാഷാ ആശംസാ കാർഡൊരുക്കി വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിലെ സീഡ്…..

രണ്ടായിരം ഫലവൃക്ഷത്തൈകൾ വിദ്യാർഥികളിലെത്തിക്കാൻ പദ്ധതി. മാതൃഭൂമി സീഡ് ക്ലബ്ബുമായി സഹകരിച്ച് മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷനും പരിസ്ഥിതിപ്രവർത്തകൻ കെ.എം.ബാലകൃഷ്ണനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഫലവൃക്ഷത്തൈകൾ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം