Seed News

കരുനാഗപ്പള്ളി : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതജ്യോതി മാതൃഭൂമി സീഡ് ക്ലബ്ബ് ലവ് പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കമിട്ടു.സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച്…..

വിഷരഹിതപച്ചക്കറിവിളവെടുപ്പ് ലക്ഷ്യമിട്ട് പെരിങ്ങത്തൂർ മുസ്ലിം എൽ . പി.സ്കൂളിൽ മാതൃഭൂമി 'സീഡ്' പദ്ധതി തുടങ്ങി. പാനൂർ നഗരസഭാ കൗൺസിലർ ഉമൈസ തിരുവമ്പാടി പച്ചക്കറിവിത്ത് വിതരണംചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ…..

കുഞ്ഞുകരങ്ങളിലൂടെ അടുക്കളത്തോട്ടം എന്ന ആശയത്തെ മുൻനിർത്തി ചെറുപുഴ ജെ.എം.യു.പി.സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെയും കേരള കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ സീഡ് ക്ലബ്ബംഗങ്ങൾക്ക് ശീതകാല പച്ചക്കറിവിത്തുകൾ വിതരണംചെയ്തു.…..

അഴീക്കോട് ഹൈസ്കൂളിലെ സീഡ് വിദ്യാർഥികൾ പരിസ്ഥിതിശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിനെ സന്ദർശിച്ചു. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ചും പരിസ്ഥിതിരംഗത്തെ പ്രതിസന്ധികൾ സംബന്ധിച്ചുമുള്ള കാര്യങ്ങൾ നേരിട്ടുചോദിച്ചറിയാനാണ് കുട്ടികൾ…..

പാലിനും മുട്ടയ്ക്കുമൊപ്പം പാലയാട് ബേസിക് യു.പി.സ്കൂൾ വിദ്യാർഥികൾക്ക് പാഷൻ ഫ്രൂട്ട് ജ്യൂസും. സീഡിന്റെ നേതൃത്വത്തിൽ ജൈവികമായി വിളയിക്കുന്ന പാഷൻ ഫ്രൂട്ട് ഉപയോഗിച്ചാണ് കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ജ്യൂസ് നൽകുന്നത്. …..

ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചപ്പോൾ..

ആക്രിക്കടകളുടെ പ്രവർത്തനം കണ്ടറിഞ്ഞ് അവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി സീഡ് വിദ്യാർഥികൾ. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടിയിലെ സീഡ് വിദ്യാർഥികളാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്.…..

കല്ലറ: മഞ്ഞപ്പാറ ഗവ. യു.പി.എസ്. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടന്നു. സമൂഹത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ…..

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.യു പി എസ് കാസറഗോഡിലെ കുട്ടികൾ കൃഷി ചെയ്ത പടവലം വിളവെടുത്തു. പി.ടി.എ പ്രസിഡണ്ടിന്റെ നേതൃത്യത്തിൽ 'സീഡ് ക്ലബ്ബ് കോഡിനേറ്റർമാരായ ലളിതകുമാരി.,മീ നകുമാരി, എച്ച്.എം ലീല ബി, പ്രസാദ് വി.എസ്, രഞ്ചിത്ത്,…..

കരിവേടകം എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കോവൽ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പി.ടി.എ.എക്സിക്കുട്ടീവ് അംഗം പോൾ വെള്ളാപ്പിള്ളി നൂറു കണക്കിന് കോവൽതണ്ടുകൾപി.ടി.എ.പ്രസിഡന്റും, കുറ്റിക്കോൽ പഞ്ചായത്ത് മെമ്പറുമായ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ