Seed News

ചുങ്കത്തറ: പള്ളിക്കുത്ത് ജി.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എല്ലാവീട്ടിലും അടുക്കളത്തോട്ടം’ പദ്ധതിക്ക് തുടക്കമായി. മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ നൽകി. വിതരണോദ്ഘാടനം പഞ്ചായത്തംഗം മിനി അനിൽകുമാർ…..

പോത്തൻകോട്: മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലൂടെ പൊതുസമൂഹത്തിനു പകരുക എന്ന ലക്ഷ്യത്തോടെ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ മലയാളം' പദ്ധതിക്ക്…..

ചിറ്റാർ : തപാൽദിനത്തിന് ഹിന്ദി വിഭാഗം അധ്യാപിക ഷീല സി.ബി.യുടെ നേതൃത്വത്തിൽ സീഡ് സ്കൂൾ യൂണിറ്റ് അംഗങ്ങൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ പഠിച്ചു. ശേഷം തപാൽദിനത്തോട് അനുബന്ധിച്ച് പ്രത്യേക…..

പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതഗേഹം (ഗ്രീൻ ഹോം) പദ്ധതിയുമായി സീഡ് ക്ലബ്ബ്. കുട്ടികളെ സ്മാർട്ടാക്കാനും മണ്ണിെലയും മനസ്സിെലയും പച്ചപ്പുകൾ കാത്തുസൂക്ഷിക്കുവാനുമായിട്ടാണ് സീഡ് ക്ലബ്ബും എൻ.എസ്.എസും…..

വയനാട്ടിലെ പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ സന്ദർശിക്കാനാണ് ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യൂ.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരുമെത്തി. 51 ഇനം പരമ്പരാഗത നെൽവിത്തും അവയുടെ…..

ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾപറമ്പിൽ കൃഷിചെയ്ത ചേനയുടെ വിളവെടുപ്പ് നടത്തി. 252 കിലോ ചേനയാണ് കുട്ടികൾ വിളയിച്ചെടുത്തത്.ഇവ ഓണം പച്ചക്കറിച്ചന്തയിലേക്ക് നല്കി. ലഭിക്കുന്ന വരുമാനം സ്കൂളിലെ…..

എടക്കാനം എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ് നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികൾക്കും എല്ലാ ബുധനാഴ്ചക ളിലും ഉപയോഗിക്കാനുള്ള സീഡ് യൂണിഫോം വിതരണം ചെയ്തു. ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു .പി.ടി.എ. പ്രസിഡന്റ് കെ.മുരളീധര…..

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ സ്വീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു. പ്രഥമാധ്യാപിക എ.രജനി ഉദ്ഘാടനം ചെയ്തു. എ.എം.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വേങ്ങാട് പഞ്ചായത്തംഗം കെ.രജനി, കെ.ഗണേശൻ,…..

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയും മൃഗസംരക്ഷണവകുപ്പും മാതൃഭൂമി സീഡുമായി ചേർന്ന് നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം കൂത്തുപറമ്പ് യു.പി. സ്കൂളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.വി.മുക്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ പൗൾട്രി ക്ലബ്…..

കരുനാഗപ്പള്ളി : സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ പരിചരണത്തിൽ ക്ഷേത്രവളപ്പിൽ ജമന്തികൾ പൂത്തു. പച്ചക്കറികൾ നൂറുമേനി വിളഞ്ഞു. കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർക്ഷേത്രവളപ്പിലാണ് പൂക്കളും പച്ചക്കറികളും കൃഷി ചെയ്തത്.ഹരിതകേരളം…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ