Seed News

ചേലോറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടുപൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചപ്പോൾ..

ആക്രിക്കടകളുടെ പ്രവർത്തനം കണ്ടറിഞ്ഞ് അവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠനറിപ്പോർട്ട് തയ്യാറാക്കി സീഡ് വിദ്യാർഥികൾ. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ തൊക്കിലങ്ങാടിയിലെ സീഡ് വിദ്യാർഥികളാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്.…..

കല്ലറ: മഞ്ഞപ്പാറ ഗവ. യു.പി.എസ്. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം നടന്നു. സമൂഹത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികളിൽ എത്തിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ…..

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജി.യു പി എസ് കാസറഗോഡിലെ കുട്ടികൾ കൃഷി ചെയ്ത പടവലം വിളവെടുത്തു. പി.ടി.എ പ്രസിഡണ്ടിന്റെ നേതൃത്യത്തിൽ 'സീഡ് ക്ലബ്ബ് കോഡിനേറ്റർമാരായ ലളിതകുമാരി.,മീ നകുമാരി, എച്ച്.എം ലീല ബി, പ്രസാദ് വി.എസ്, രഞ്ചിത്ത്,…..

കരിവേടകം എ.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കോവൽ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പി.ടി.എ.എക്സിക്കുട്ടീവ് അംഗം പോൾ വെള്ളാപ്പിള്ളി നൂറു കണക്കിന് കോവൽതണ്ടുകൾപി.ടി.എ.പ്രസിഡന്റും, കുറ്റിക്കോൽ പഞ്ചായത്ത് മെമ്പറുമായ…..

പാലക്കാട് : വേലിക്കാട് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞഭാഗമായി നിർമിച്ച പേപ്പർ ബാഗുകൾ വിതരണംചെയ്തു. റഫീക്ക്, ഉണ്ണിക്കൃഷ്ണൻ, എച്ച്.എം. സദാനന്ദൻ, മാനേജർ രഘുനാഥ് തുടങ്ങിയവർ…..

അമ്പലപ്പാറ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നാടിനെ മാലിന്യവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.‘മാലിന്യമില്ലാത്ത അമ്പലപ്പാറ’ പദ്ധതിയുടെ…..

തണ്ണീർപന്തൽ:കടമേരി മാപ്പിള യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ‘പത്തു പേനയ്ക്കൊരു നല്ല പേന’ പദ്ധതി തുടങ്ങി. കടമേരി മാപ്പിള യു.പി.സ്കൂളിന്റെ പരിസരങ്ങളിലും സമീപപ്രദേശത്തു നിന്നുമായി പതിനായിരത്തിലധികം പേനകളാണ് വിദ്യാർഥികൾ…..

പുഷ്പഗിരി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരുപ്പുകേന്ദ്രം വൃത്തിയാക്കുകയും ആൽമരം, മുരിങ്ങ, മുള എന്നിവ നടുകയും ചെയ്തു.കാർബൺ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെയും ഇതിൽ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം