ഷൊർണൂർ: ഉപജില്ലാ ശാസ്ത്രമേളയിലും ഹരിതസന്ദേശം നൽകി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബ്. ഏഴാംവർഷമാണ് കലോത്സവത്തിലും ശാസ്ത്ര-കായിക മേളകളിൽ തുണിസഞ്ചിനൽകി ഹരിതസന്ദേശം നൽകുന്നത്.കലോത്സവവേദികളും വിദ്യാലയങ്ങളും…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്‌കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്‌കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചേളന്നൂർ:ശ്രീനാരായണഗുരു കോളേജിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോളേജ് വിമൻസ് ഹോസ്റ്റലിലെ വപച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി.മത്തൻ, പച്ചമുളക്, വഴുതിന, പയറ്്, വാഴ തുടങ്ങിയവയ്ക്കൊപ്പം ഏതുസീസണിലും…..
കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സീഡ് അംഗങ്ങൾ ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തുന്ന പച്ച ത്തുരുത്ത് പദ്ധതി തുടങ്ങി. പദ്ധതി പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു അധ്യക്ഷയായി.കെ.…..
താമരശ്ശേരി: മലയമ്മ എ.യു.പി. സ്‌കൂളിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ മലയമ്മ അങ്ങാടിയും സ്‌കൂൾ പരിസരവും ശുചീകരിച്ചു.വിദ്യാലയത്തിലും റോഡ് സൈഡുകളിലും വിദ്യാർഥികൾ തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു. വിദ്യാലയത്തെ പ്ലാസ്റ്റിക് വിമുക്തമാക്കൻ…..
തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരിയെ ഊർജസംരക്ഷിത ഗ്രാമമാക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി സീഡ് പ്രവർത്തകർ. എനർജി മാനേജ്മെന്റ് സെൻറർ, ബി.പി. ഓപ്പൺ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.…..
മണ്ണാർക്കാട്: എം.ഇ.ടി.ഇ.എം. എച്ച്.എസ്.എസ്സിൽ മാതൃഭൂമി സീഡ് സംഘത്തിന്റെ നേതൃത്വത്തിൽ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി. 12 പേരടങ്ങുന്ന സീഡ് സംഘം സീഡ് കോ-ഓർഡിനേറ്റർ കവിതയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അനാവശ്യസന്ദർഭങ്ങളിൽ…..
പാലക്കാട്: ജി.എച്ച്.എസ്. ബമ്മണൂർ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വന്യജീവി വാരാഘോഷം നടത്തി. ഒക്ടോബർ രണ്ടുമുതൽ നടന്നുവരുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ചിത്രരചന, റാലി, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവ…..
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിറിലെ ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചു.മാതൃഭൂമി സീഡ് എക്കോ ക്ലബ്ബിലെ നാൽപത് വിദ്യാർഥി വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത് . മൂന്നുമുതൽ…..
പാലക്കാട്: വീടുകളിലെ വൈദ്യുതോപഭോഗം കുറയ്ക്കാൻ പ്രോത്സാഹനവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. ശബരി വി.എൽ.എൻ.എം.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകരാണ് വിദ്യാർഥികളുടെ വീടുകളിലെ വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി പ്രത്യേകപദ്ധതി…..
വെമ്പായം: കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്.എസ്.എസിൽ സീഡ്, ഗാന്ധിദർശൻ ക്ളബ്ബുകളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ബി.കെ.സെൻ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിജിയുടെ 150-ാം ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ചടങ്ങിൽ 150 ദീപം…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്‌കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


