Seed News

പാലക്കാട് : വേലിക്കാട് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞഭാഗമായി നിർമിച്ച പേപ്പർ ബാഗുകൾ വിതരണംചെയ്തു. റഫീക്ക്, ഉണ്ണിക്കൃഷ്ണൻ, എച്ച്.എം. സദാനന്ദൻ, മാനേജർ രഘുനാഥ് തുടങ്ങിയവർ…..

അമ്പലപ്പാറ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നാടിനെ മാലിന്യവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.‘മാലിന്യമില്ലാത്ത അമ്പലപ്പാറ’ പദ്ധതിയുടെ…..

തണ്ണീർപന്തൽ:കടമേരി മാപ്പിള യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ‘പത്തു പേനയ്‌ക്കൊരു നല്ല പേന’ പദ്ധതി തുടങ്ങി. കടമേരി മാപ്പിള യു.പി.സ്കൂളിന്റെ പരിസരങ്ങളിലും സമീപപ്രദേശത്തു നിന്നുമായി പതിനായിരത്തിലധികം പേനകളാണ് വിദ്യാർഥികൾ…..

പുഷ്പഗിരി: ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരുപ്പുകേന്ദ്രം വൃത്തിയാക്കുകയും ആൽമരം, മുരിങ്ങ, മുള എന്നിവ നടുകയും ചെയ്തു.കാർബൺ കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെയും ഇതിൽ…..
പാലക്കാട്: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗവും ഭാരത്‌മാതാ സ്കൂൾ സീഡ് ക്ലബ്ബുമായി ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഞാവൽ, പ്ലാവ്, നെല്ലി, മാവ് എന്നിവയാണ് നട്ടത്. സാമൂഹിക വനവത്‌കരണവിഭാഗം…..

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിൽ നടത്തുന്ന സന്ദേശം സെമിനാർ പരമ്പര തുടങ്ങി.വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വിവിധപ്രശ്നങ്ങൾ സംബന്ധിച്ച് അവരെ ബോധവത്കരിക്കുകയും വിദ്യാർഥികൾക്കും…..

വൈക്കിലശ്ശേരി: പരിസ്ഥിതിയെയും കൈത്തൊഴിലുകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കിലശ്ശേരി യു.പി. സ്കൂളിലെ ‘മാതൃഭൂമി’ സീഡ് അംഗങ്ങൾ കണിയാംകോളനിയിലെ മൺപാത്രനിർമാണയൂണിറ്റ് സന്ദർശിച്ചു. മൺപാത്രനിർമാണം നേരിട്ടുകണ്ട്…..

• മാതൃഭൂമി സീഡും നല്ലൂർ ജി.എൽ.പി. സ്കൂളും ചേർന്ന് നടപ്പാക്കുന്ന അയൽക്കൂട്ടത്തിലേക്ക് ഒരുകറിവേപ്പ് പദ്ധതി കൗൺസിലർ കുടുംബശ്രീ പ്രവർത്തകർക്ക് കറിവേപ്പ്‌തൈ നൽകി ഉദ്ഘാടനം ചെയ്യുന്നുഫറോക്ക്: മാതൃഭൂമി സീഡും നല്ലൂർ ഗവ. എൽ.പി.…..

കാളിയാർ: വയോജനങ്ങൾക്ക് സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ കുട്ടികൾ പാകി മുളപ്പിച്ച തൈകൾ വിതരണം ചെയ്ത് വയോജനദിനാചരണം വ്യത്യസ്തമാക്കി സെന്റ് മേരീസ് എൽ.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ. വയോജനങ്ങൾക്കൊപ്പം ഒരു ദിനമെന്ന…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ