Seed News

പെരുമ്പിള്ളിച്ചിറ: പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കനാൽ ,ഊർജ സംരക്ഷണ സൈക്കിൾ റാലി നടത്തി. അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എം .വി .ഐ. പി കനാലിനെ സംരക്ഷിക്കേണ്ടതിന്റെ…..

രാജാക്കാട് :രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഗാന്ധിദർശൻ യാത്രയ്ക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി നൂറ് കിലോമീറ്റർ റോഡും പരിസരവും സീഡ് ക്ലബ് അംഗങ്ങൾ ശുചികരിക്കും.ഈ…..

മൂന്നാർ: കേന്ദ്ര സർക്കാരിന്റെ പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണ പദ്ധതിയായ ഫിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കാളികളായി മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിലെ കുട്ടികളും അധ്യാപകരും. പൊതുജനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ…..

പാലക്കാട്: ഒലവക്കോട് സൗത്ത് ജി.എൽ.പി. സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മാതൃഭൂമി സീഡ് ജൈവവൈവിധ്യ ഉദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം മറ്റ് പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു.…..

പാലക്കാട്: ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ 13 വാർഡുകളിൽ ഒറ്റദിവസംകൊണ്ട് നടപ്പിലാക്കുന്ന ശുചിത്വയജ്ഞ പരിപാടിയോടനുബന്ധിച്ച് സമ്പൂർണ പ്ലാസ്റ്റിക് നിർമാർജ്ജനവും ആയിരം വീടുകളിൽ അടുക്കളത്തോട്ട നിർമാണവും നടത്തി.ചിറ്റൂർ…..

വടകര: ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ മുത്തശ്ശി-മുത്തച്ഛന്മാരെ ആദരിച്ചു. പ്ലാസ്റ്റിക് വിമുക്തമാക്കാൻവേണ്ടി തുണിസഞ്ചികൾ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് കൈമാറി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ…..

വല്ലകം : വഴക്കൊരുകൂട്ട് പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങൾ വിവിധയിനത്തിലുള്ള വാഴക്കൃഷി ആരംഭിച്ചിരുന്നു . സ്കൂളിൽ കൂടുതൽ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ ..

GFUPS മന്ദലംകുന്നിലെ മാതൃഭൂമി സീഡ് അംഗം അബ്ദുൽ ഹാദി നട്ടുനനച്ച വാഴ കുലച്ചു...
തിരുവനന്തപുരം: നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഇന്നലെകളെ അറിയാനും മൺമറയുന്ന ആ നന്മകളെ വീണ്ടെടുക്കാനും മടവൂർ ഗവ. എൽ.പി.എസ്. നടത്തിയ കൃഷിപാഠം പ്രവർത്തനങ്ങൾ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയിലൂടെ സാക്ഷാത്കാരത്തിലേക്ക്.…..

കടലുണ്ടി : മാതൃഭൂമി സീഡും സ്കൂൾ പരിസ്ഥിതി ക്ലബ്ബുംചേർന്ന് സ്കൂളിൽ വീട്ടിലൊരുകറിവേപ്പ് പദ്ധതിതുടങ്ങി. എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡൻറ് പി. ഗിരീഷ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് റിസോഴ്സ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ