Seed News

സ്കൂൾ മുറ്റത്ത് 25 വർണ കുടകൾ നിവർന്നു...

ഓസോൺ ദിനത്തിന്റെ രജത ജൂബിലിക്ക് മേലാങ്കോട്ട് തുടക്കമായി.കാഞ്ഞങ്ങാട് : ഓസോൺ ദിനാചരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് യൂനിറ്റും  സ്കൂൾ ശാസ്ത്ര രംഗവും …..

Read Full Article
പച്ചക്കറി കൃഷിക്ക് വേണ്ട വളം സ്വയം…..

  കൊടക്കാട് : .കൊടക്കാട് കേളപ്പജി മെമോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ, സ്കുളിലെ പച്ചക്കറി കൃഷിക്കാവശ്യമായ ജൈവവളം സ്വയം നിർമിക്കുന്നു. 50 സെന്റ് സ്ഥലത്താണ് കൃഷി തുടങ്ങുന്നത്. അതിലേക്ക്…..

Read Full Article
ഇനി മുതൽ സ്റ്റീൽ ബോട്ടിലുകൾ മാത്രമേ…..

പ്ലാസ്റ്റിക്ക് കുപ്പികളിൽ മക്കൾക്ക് ചൂട് വെള്ളം നൽകരുതെന്ന് പി ടി.എ മീറ്റിംഗിനെത്തിയ   രക്ഷിതാക്കളോട്  കുമ്പള ലിറ്റിൽ ലില്ലി സീഡ് വിദ്യാർത്ഥികളുടെ  അഭ്യർത്ഥന . പ്ലാസ്റ്റിക്ക് കുപ്പികളിൽ ചൂട് വെള്ളം കുടിക്കുന്നത്…..

Read Full Article
റോഡിൽ വിഷപ്പുക അളന്ന് കൂട്ടക്കനിയിലെ…..

പള്ളിക്കര:അവധി ദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിൽ കർമനിരതരായി കൂട്ടക്കനിയിലെ കുട്ടി പ്രകൃതി സ്നേഹികൾ. വർദ്ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണവും നഗരവൽക്കരണവും മലീമസമാക്കിക്കൊണ്ടിരിക്കുന്ന ജീവവായുവിനെ സംരക്ഷിക്കുക എന്ന…..

Read Full Article
   
ആഗോളതാപനം: എൻ.എസ്.എസ്. സ്കൂളിലെ സീഡ്…..

ചാത്തന്നൂർ : ആഗോളതാപനം കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സഹ്യാദ്രി സീഡ് ക്ലബ്ബ് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചു.ആഗോളതാപനത്തിനെതിരേ…..

Read Full Article
   
നെൽക്കൃഷി പഠിപ്പിച്ച് പാഠം ഒന്ന്,…..

ആലപ്പുഴ: നെൽക്കൃഷി പാഠം പഠിക്കാൻ കുട്ടികൾ പാടത്തെത്തി. ആലപ്പുഴ നഗരസഭ കൃഷിഭവന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കരുവേലി പാടശേഖരത്തിലാണ് ‘പാഠം ഒന്ന് പാടത്തേക്ക്‌’ പരിപാടി സംഘടിപ്പിച്ചത്.  കുട്ടികൾക്ക്…..

Read Full Article
   
മാതൃഭൂമി സീഡ് ജില്ലാതല വിത്തുവിതരണം..

ആലപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ പച്ചക്കറിക്കൃഷിക്കുള്ള വിത്തുവിതരണം നടത്തി. വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ്‌ പ്രൊമോഷൻ കൗൺസിൽ, കൃഷിവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ജില്ലാതല വിത്തുവിതരണം…..

Read Full Article
വിത്ത് വിതരണം ഇന്ന്..

ആലപ്പുഴ: ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾക്കുള്ള സീഡിന്റെ പച്ചക്കറി വിത്ത് വിതരണം ചൊവ്വാഴ്ച നടക്കും. രാവിലെ 10-ന് എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിൽ അസിസ്‌റ്റന്റ് അഗ്രിക്കൾച്ചർ ഡയറക്ടർ കെ.എസ്.സഫീന ഉദ്ഘാടനം നിർവഹിക്കും.…..

Read Full Article
   
‘വാഴയ്ക്കൊരു കൂട്ട്’ ഭക്ഷ്യമേളയുമായി…..

നാരങ്ങാനം: വാഴയുടെ വൈവിധ്യം വ്യക്തമാക്കിയുള്ള ഭക്ഷ്യമേളയുമായി നാരങ്ങാനം ഗവൺമെൻറ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകർ. പ്രഥമാധ്യാപിക എസ്.ജയകുമാരി ഉദ്ഘാടനം ചെയ്തു.‘വാഴയ്ക്കൊരു കൂട്ട്’ ഈ അധ്യയനവർഷത്തെ സീഡ് പ്രവർത്തനത്തിലെ…..

Read Full Article
   
തെങ്ങോല കൊണ്ടുനിർമിച്ച കൗതുകവസ്തുക്കളുടെ…..

ചെറായി : തെങ്ങോലകൊണ്ടും, ചിരട്ട, മടൽ എന്നിവ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കരകൗശലവസ്തുക്കൾ നിർമിച്ച്  രാമവർമ യൂണിയൻ  എൽ .പി.സ്കൂളിലെ   മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി. സ്കൂളിൽ നടന്ന ചടങ്ങിൽ …..

Read Full Article