Seed News
പ്രവിത്താനം സെന്റ് മൈക്കിൾസിലെ സീഡ് ക്ലബ് അംഗങ്ങൾ ഓസോൺ ദിനത്തിൽ പ്രതീകാല്മകമായി ഭൂമിയെ കുട ചൂടിച്ചപ്പോൾ. ഭൂമിയെ പരിരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ഓസോൺ ദിനക്വിസ് സംഘടിപ്പിക്കുകയും ചെയ്തുAttachments…..
മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥികൾ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവ് എടുക്കുന്നു .സീഡ് അംഗങ്ങളായ വിദ്യാർഥികൾ ചേർന്ന് വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത് .വാഴ ,ചേന ,തക്കാളി ,പയർ, ക്യാബേജ് ,കപ്പ …..
കൊച്ചി :മാതൃഭൂമി സീഡ് പ്രവര്ത്തനങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച ആശയങ്ങളായ സീഡ് പോലീസ്, സീഡ് റിപ്പോര്ട്ടര് എന്നിവ പ്രകൃതി സംരക്ഷണത്തിലും പൊതുജനാരോഗ്യപരിപാലനത്തിലും മികച്ച ഇടപെടലുകള് നടത്തിക്കൊണ്ട് മുന്നേറുകയാണ്.…..
ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറിശ്ശി എ.എം.യു.പി. സ്കൂളിൽ ബാംബു കോർണർ സ്ഥാപിച്ച് സീഡ് ക്ലബ്ബിന്റെ കൂട്ടായ്മയിൽ ലോക മുളദിനം ആചരിച്ചു. കൊപ്പം ഗവ. ഹൈസ്കൂൾ വിദ്യാർഥിനി നൈന ഫെബിൻ മുഖ്യാതിഥിയായി. ചളവറ പഞ്ചായത്ത് പ്രസിഡന്റ്…..
മണ്ണാർക്കാട്: പഴമയുടെ രുചിയറിയാൻ കുമരംപുത്തൂർ എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പാടത്തിറങ്ങി. അന്യംനിന്നുപോകുന്ന നെൽക്കൃഷിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക്…..
താമരശ്ശേരി: സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മുളദിനത്തിൽ മുളവത്കരണ പദ്ധതിയാരംഭിച്ചു. പുഴകളെയും മലകളെയും മണ്ണിടിച്ചിലിൽനിന്ന് സംരക്ഷിക്കാനും ഉപകാരപ്രദമായ വസ്തുക്കൾ നിർമിക്കുന്നതിനും…..
പേരാമ്പ്ര: ലോക മുളദിനത്തിന്റെ ഭാഗമായി പേരാമ്പ്ര ഒലിവ് പബ്ളിക് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ സ്കൂൾ പരിസരത്ത് മുള നട്ടുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു. മാതൃഭൂമി സീഡിന്റെ പ്രാദേശിക കോ-ഓർഡിനേറ്ററായ…..
കോടഞ്ചേരി: വേളംകോട് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രകൃതിസൗഹൃദ വസ്തുക്കൾ നിർമിച്ചു. കാർബൺ തുലിത സമൂഹത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ…..
കോഴിക്കോട്: പെരുംന്തിരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ സഹകരണത്തോടെ അഗ്നിരക്ഷാസേന പഠനക്ലാസ് നടത്തി. ഗ്യാസ് സിലിൻഡറിൽനിന്നുള്ള തീപ്പിടിത്തം തടയുന്നതിനുള്ള പരിശീലനം നൽകി.പ്രകൃതിക്ഷോഭങ്ങളിൽ കൈക്കൊള്ളേണ്ട…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


