നെന്മാറ: വല്ലങ്ങി വി.ആർ.സി.എം.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമിച്ച പേപ്പർബാഗുകൾ മറ്റ് വിദ്യാലയങ്ങളിലെത്തിക്കും. ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാലയങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകും. ഇതിനായി സീഡ്…..
Seed News

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ അന്താരാഷ്ട്ര കൈകഴുകൽ ദിനത്തോടനുബന്ധിച്ച് ശുചിത്വപ്രദർശനം സംഘടിപ്പിച്ചു. സ്കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.പ്രദർശനം പ്രധാനാധ്യാപകൻ അബ്ദുൾ റഷീദ് ചതുരാല ഉദ്ഘാടനം…..

പത്തനംതിട്ട: രുചിയേറും വ്യത്യസ്ത വിഭവങ്ങളൊരുക്കി കോന്നിതാഴം ഗവ. യു.പി. സ്കൂളിലെ കുരുന്നുകൾ. ലോക ഭക്ഷ്യ ദിനത്തിന് മുന്നോടിയായി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ ഭക്ഷ്യമേള. 75-ഓളം…..

നാരങ്ങാനം: ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര കൈ കഴുകൽ ദിനം ആചരിച്ചു. കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ പറ്റി അധ്യാപിക എസ്.ആശ ക്ലാസെടുത്തു. സീഡ് കോ-ഓർഡിനേറ്റർ പ്രിയ പി.നായർ കൈ കഴുകാനുള്ള…..

വെള്ളനാട്: മിത്രാനികേതൻ വികാസ് ഭവൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പെരിയാർ തീരത്തെ ആർബറേറ്റം സന്ദർശിച്ചു. ആലുവയിൽ പെരിയാർ തീരത്ത് മാതൃഭൂമി ഒരുക്കിയ ആർബറേറ്റം-മാതൃകാ ഉദ്യാനത്തിലെത്തിയ സീഡ് ക്ലബ്ബിലെ അംഗങ്ങൾ പ്രളയത്തെ…..

തിരുവനന്തപുരം: ലോക ദേശാടനപ്പക്ഷി ദിനത്തിൽ പക്ഷി നിരീക്ഷണവുമായി സീഡ് പ്രവർത്തകർ. ജില്ലയിൽ ദേശാടനപ്പക്ഷിയുടെ പ്രധാന ആവാസകേന്ദ്രമായ വെള്ളായണി കായലിന് സമീപത്തെ പുഞ്ചക്കരി പാടശേഖരത്തിലാണ് നിരീക്ഷണം നടന്നത്. 150-ൽപ്പരം…..

ചളവ: ചളവ ഗവ. യു.പി. സ്കൂളിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ചു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. മണ്ണാർക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് പാറോക്കോട്ട് റഫീഖ ചലച്ചിത്രമേള…..

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സാമഗ്രികൾ റോഡിൽ ഉപേക്ഷിച്ചത് നീക്കം ചെയ്യുന്നഇടമറ്റം കെ.ടി.ജെ.എം. സ്കൂളിലെ സീഡ് പ്രവർത്തകർഇടമറ്റം: പരിസരശുചിത്വം എങ്ങനെയായിരിക്കണമെന്ന മാതൃക രാഷ്ട്രീയക്കാർക്കു മുൻപിൽ കാട്ടി കൊടുക്കുകയാണ് ഇടമറ്റം…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സമീപത്തെ ശാന്തിനഗർ റോഡരികിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സീഡ് അംഗങ്ങൾ കോടഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി. റോഡരികിൽ…..

കോഴിക്കോട്: ജി.യു.പി.എസ്. കൊടൽ പന്തീരാങ്കാവ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴയ്ക്ക് ഒരു കൂട്ട് പദ്ധതി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ യു.കെ. രാധാകൃഷ്ണൻ ഉദ്ഘാടനംനിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശശിധരൻ എം., സീനിയർ അസിസ്റ്റന്റ്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം