Seed News

   
വയോജനദിനം ആചരിച്ചു..

വടകര: ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ മുത്തശ്ശി-മുത്തച്ഛന്മാരെ ആദരിച്ചു. പ്ലാസ്റ്റിക് വിമുക്തമാക്കാൻവേണ്ടി തുണിസഞ്ചികൾ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് കൈമാറി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ…..

Read Full Article
   
വാഴ വിളവെടുത്തു..

വല്ലകം : വഴക്കൊരുകൂട്ട് പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങൾ വിവിധയിനത്തിലുള്ള വാഴക്കൃഷി ആരംഭിച്ചിരുന്നു . സ്കൂളിൽ കൂടുതൽ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ ..

Read Full Article
   
GFUPS മന്ദലംകുന്നിലെ മാതൃഭൂമി സീഡ്…..

GFUPS മന്ദലംകുന്നിലെ മാതൃഭൂമി സീഡ് അംഗം അബ്ദുൽ ഹാദി നട്ടുനനച്ച വാഴ കുലച്ചു...

Read Full Article
   
പാഠത്തിൽനിന്ന് പാടത്തേക്ക് പദ്ധതിയുമായി…..

തിരുവനന്തപുരം: നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഇന്നലെകളെ അറിയാനും മൺമറയുന്ന ആ നന്മകളെ വീണ്ടെടുക്കാനും മടവൂർ ഗവ. എൽ.പി.എസ്. നടത്തിയ കൃഷിപാഠം പ്രവർത്തനങ്ങൾ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയിലൂടെ സാക്ഷാത്കാരത്തിലേക്ക്.…..

Read Full Article
   
മണ്ണൂർ നോർത്ത് എ.യു.പി.യിൽ വീട്ടിലൊരു…..

കടലുണ്ടി : മാതൃഭൂമി സീഡും സ്കൂൾ പരിസ്ഥിതി ക്ലബ്ബുംചേർന്ന് സ്കൂളിൽ വീട്ടിലൊരുകറിവേപ്പ് പദ്ധതിതുടങ്ങി. എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡൻറ് പി. ഗിരീഷ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് റിസോഴ്സ്…..

Read Full Article
   
‘പ്രകൃതിസംരക്ഷണത്തിനുതകുന്ന നവസംസ്‌കാരം…..

പ്രകൃതിസംരക്ഷണത്തിനുതകുന്ന നവസംസ്കാരം കെട്ടിപ്പടുക്കാൻ സമൂഹത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. ആയിഷാബീവി പറഞ്ഞു.മാതൃഭൂമി സീഡിന്റെ ജില്ലാതല വിത്തുവിതരണ ഉദ്ഘാടനം മാവിളിക്കടവ്…..

Read Full Article
   
സീസൺ വാച്ച് പ്രവർത്തനവുമായി സീഡ്…..

പേരാമ്പ്ര: കാലാവസ്ഥാ വ്യതിയാനം പ്രകൃതിയിലും വൃക്ഷങ്ങളിലും വരുത്തുന്ന മാറ്റങ്ങളെന്തൊക്കെയാണ് എന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്ന ‘മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സീസൺ വാച്ച് പദ്ധതി’ ഒലീവ് പബ്ളിക് സ്കൂളിൽ തുടങ്ങി. സീഡ് റിപ്പോർട്ടർ…..

Read Full Article
   
ഓണത്തിന്‌ ഒരുമുറം പച്ചക്കറിയുമായി…..

തിരുവനന്തപുരം: വീട്ടിലെ അടുക്കളത്തോട്ടത്തിലും വിദ്യാലയത്തിലുമായി ഒന്നര ടൺ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ പച്ചക്കറിത്തോട്ടമൊരുക്കി നെടുമങ്ങാട് അമൃതകൈരളി വിദ്യാലയത്തിലെ ‘സീഡ്’…..

Read Full Article
   
തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ…..

തിരുവനന്തപുരം: ഓസോൺ ദിനത്തോടനുബന്ധിച്ച്‌ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ ഓസോൺ പാർലമെന്റോടുകൂടി അവസാനിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്‌ കഴക്കൂട്ടം മേഖലാ…..

Read Full Article
   
മാലിന്യം നീക്കംചെയ്യണം; മാതൃഭൂമി…..

പള്ളിപ്പുറം: ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള മാലിന്യം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗലപുരം പോലീസ് സബ്ബ് ഇൻസ്‌പെക്ടറിനും അണ്ടൂർക്കോണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരിക്കും പള്ളിപ്പുറം മോഡൽ പബ്ലിക്…..

Read Full Article