അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപുറം എ.എം.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. പി.ടി.എ. പ്രസിഡൻറ് സുബൈർ തൂമ്പത്ത് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ സി. മുഹമ്മദാലി അധ്യക്ഷനായി. 20 സെന്റ് സ്ഥലത്താണ് പച്ചക്കറിക്കൃഷി…..
Seed News

തിരുവേഗപ്പുറ: പത്തിലപ്പെരുമയുടെ പുത്തൻ രുചിക്കൂട്ടുകളുമായി നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂൾ ഭക്ഷ്യമേള. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ചേന, ചേമ്പ്, തഴുതാമ, കഞ്ഞത്തൂവ തുടങ്ങിയ…..

പയ്യനെടം: സീഡ് പദ്ധതിയുടെ ഭാഗമായി പയ്യനെടം സർക്കാർ എൽ.പി. സ്കൂളിൽ സ്നേഹത്തണൽ പദ്ധതി തുടങ്ങി. ഒരു ബക്കറ്റ് പ്രത്യേകമായി നീക്കിവെച്ച് കുട്ടികൾക്ക് അസംബ്ലിയിലും സന്തോഷ അവസരങ്ങളിലും എന്തുവേണമെങ്കിലും നിക്ഷേപിക്കാൻ…..

കൊപ്പം: സ്കൂളിനുചുറ്റുമുള്ള പ്രകൃതിയുടെ പച്ചപ്പിനെ തൊട്ടറിയാൻ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനയാത്ര. മണ്ണേങ്ങോട് ഗ്രാമത്തിന്റെ പൈതൃകവും പച്ചപ്പും പുണർന്നുകിടക്കുന്ന തറുതലക്കുന്നിലേക്കായിരുന്നു മണ്ണേങ്ങോട് എ.യു.പി.…..

പനമണ്ണ: അനങ്ങൻമലയെ കാക്കാൻ പനമണ്ണ യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ. വേനലിൽ കത്തിയെരിയുന്ന അനങ്ങൻമലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തിറങ്ങിയത്. മലയെ സംരക്ഷിക്കാൻ നടപടിയാവശ്യപ്പെട്ട്…..

ആനക്കര: പറക്കുളം ജി.എം.ആര്.എസിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. മത്തന്‍, വെണ്ട, പച്ചമുളക്, പടവലം, പയര്‍ തുടങ്ങിയ വിളകളാണ് കുരുന്നുകള്‍ നട്ടുപിടിപ്പിച്ചിരുന്നത്. സീഡ്…..

പത്തിരിപ്പാല : അതിർക്കാട് മങ്കര വെസ്റ്റ് യു.പി. സ്കൂൾ വിദ്യാർഥികൾ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മാവിൻതൈകൾ നട്ടു. ‘നാട്ടുമാവിൻചോട്ടിൽ’ പദ്ധതിയിൽ സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങൾ വിവിധയിനം മാവിൻതൈകളാണ് നട്ടത്.പേരൂർ കയ്പയിൽ…..

പിലാത്തറ: കണ്ടോന്താര്‍ ഇടമന യു.പി. സ്കൂള്‍ സീഡ് ക്ലബ്ബ് കടന്നപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. കൃഷി അസിസ്റ്റന്റ് ടി.തമ്പാന് വിദ്യാര്‍ഥികള്‍ക്ക് വിത്ത് വിതരണം ചെയ്തു. പ്രഥമാധ്യാപിക…..

പിലാത്തറ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ക്കടകക്കഞ്ഞിയും ഇലക്കറികളും വിളമ്പി സീഡ് ക്ലബ്ബ്.കാനായി വേങ്ങയില്‍ എല്‍.പി. സ്കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പി.ടി.എ.യും നാട്ടുകാരും ഒത്തുകൂടി ഔഷധക്കൂട്ട്…..

ഉളിക്കല്‍: വയത്തൂര് എ.യു.പി. സ്കൂളില്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി തുടങ്ങി. ഉളിക്കല്‍ കൃഷിഭവന്, പരിസ്ഥിതി ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. പപ്പായ കാമ്പയിന്റെ ഭാഗമായി…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി