Seed Reporter

 Announcements
   
പാഴാക്കല്ലേ ഒരുമണിപോലും..

ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.3 ശതമാനം മാത്രമുള്ള കേരളത്തിൽ ഒരുവർഷം 40 ലക്ഷം ടൺ അരിയെങ്കിലും വേണമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. എന്നാൽ ഉത്പാദിപ്പിക്കുന്നതാകട്ടെ ഒൻപത്‌ ലക്ഷം ടൺ മാത്രം. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌…..

Read Full Article
   
എന്ന് നന്നാക്കും ഈ റോഡ്.....

ചേറൂർ: പൊടിശല്യംകാരണം ക്ലാസ്സിലിരിക്കാൻ പറ്റുന്നില്ല. ഈ റോഡ് എന്നാണാവോ നന്നാക്കുക? ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിന് മുന്നിലെ വേങ്ങര-മലപ്പുറം റോഡ് തലങ്ങുംവിലങ്ങും പൊളിച്ചിട്ടിട്ട് കാലങ്ങളായി. ജലനിധി പൈപ്പ്ലൈനിനും…..

Read Full Article
സ്കൂൾ പരിസരത്ത ഹൈമാസ്‌റ് ലൈറ്റ്…..

പത്തനംതിട്ട  ഇരവിപേരൂർ പരിസരത്തു വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധരുടെയും ലഹരി മരുന്ന് മാഫിയയുടെയും പിടിയിൽ നിന്നും ഈ ഗ്രാമത്തിനെ  രക്ഷിക്കുവാൻ പൊതു സംവിധാനം  തയാറാക്കണം. ഇരുട്ടിന്റെ മറയിലും പകൽ വെളിച്ചത്തിലെന്ന…..

Read Full Article
   
പൂതക്കടവ് പുഴ നാശത്തിലേയ്ക്ക് ..

പറവൂര്‍: കരുമാല്ലൂര്‍ പഞ്ചായത്തിലെ പൂതക്കടവ് പുഴ നാശത്തിലേയ്ക്ക്. പ്രളയത്തിന് ശേഷം ആകെ പായല്‍മൂടി നാശോന്മുഖമായിരുക്കുകയാണ് പുഴ.  പെരിയാറിന്റെ കൈവഴിയായ പുഴ പെരിയാല്‍വാലി കനാല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. പണ്ട്…..

Read Full Article
   
സ്‌കൂളിനു മുന്നിൽ ഗതാഗതക്കുരുക്ക്..

സ്‌കൂളിന് മുന്നിലെ ഗതാഗതക്കുരുക്കിനിടയിൽ അപകടപ്പേടിയുമായി കഴിയുകയാണ് വലിയമാടാവിൽ ഗവ. സീനിയർ ബേസിക് സ്‌കൂൾ വിദ്യാർഥികൾ. രാവിലെയും വൈകീട്ടും റോഡിൽ ഗതാഗതക്കുരു​െക്കാഴിഞ്ഞൊരു സമയമില്ല. റോഡിലുണ്ടായിരുന്ന സീബ്രാവരകൾ…..

Read Full Article
   
ഞങ്ങൾ എങ്ങനെ പോകും ഇതുവഴിയേ?..

ഓമാനൂർ: 'ഇതുവഴി ഞങ്ങളെങ്ങനെ സ്‌കൂളിൽ പോകും?' വിദ്യാർഥികൾ പേടിയോടെയാണിത് ചോദിക്കുന്നത്. ഓമാനൂർ, പള്ളിപ്പുറായ, പാറപ്പള്ളിയാളി, രാവാട്ടിരി, പരതക്കാട് എന്നീ പ്രദേശങ്ങളിൽ പന്നി, കുരങ്ങ്, മലമ്പാമ്പ്, തെരുവുനായ്‌ക്കൾ മുതലായ ജീവികൾ…..

Read Full Article
   
കൊല്ലരുത് കുന്നുകളെ, കൊല്ലരുത്…..

ചെങ്ങര: കുന്നുകൾ ഇല്ലാതായാൽ ഇല്ലാതാകുന്നത് പ്രകൃതി തന്നെയാണ്. പ്രകൃതിയില്ലാതായാൽ നമുക്ക് ജീവിതമില്ല. ചെങ്ങരയിൽ വരുന്നവർക്ക് കുന്നുകൾ തുരക്കുന്ന കാഴ്ചകൾ കാണാം. ചെങ്ങര ജി. യു.പി.എസ്.കോങ്ങ, കൊട്ടാവ്, വടക്കന്മല, തെക്കൻമല…..

Read Full Article
   
ജൈവ പച്ചക്കറിത്തോട്ടം പുനർ നിർമ്മിച്ചു…..

പൊറത്തിശ്ശേരി : പ്രളയം മൂലം നശിച്ച പൊറത്തിശ്ശേരി മഹാത്മാ യു. പി. എസിലെ ജൈവ പച്ചക്കറിത്തോട്ടം സീഡ് ക്ലബ് അംഗങ്ങൾ പുനർ നിർമിച്ചു.ചീര, തക്കാളി,പയർ ,മത്തൻ,വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയാണ് തോട്ടത്തിൽ ഉള്ളത്.ചെളി കയറിയ ഗ്രോബാഗുകൾ…..

Read Full Article
   
മാലിന്യങ്ങൾ പാടത്ത് നിക്ഷേപിക്കുന്നു…..

ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട മാപ്രാണം പ്രദേശത്ത് മാലിന്യങ്ങൾ പാടത്തും റോഡരികിലും നിക്ഷേപിക്കുന്നു. മാപ്രാണം ചൂണ്ടങ്ങാപാലം ആറാം വാർഡിലാണ് ഈ അവസ്ഥ .പ്രളയം കൊണ്ടെത്തിച്ച മാലിന്യത്തോടൊപ്പമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള…..

Read Full Article
   
മാലിന്യം നിറയുന്ന തോട്ടുമുഖം-കുട്ടമ്പേരൂർ…..

മാന്നാർ: മാന്നാറിന്റെ ജലസ്രോതസ്സുകളിൽ ഒന്നായ തോട്ടുമുഖം-കുട്ടമ്പേരൂർ തോട് (കലതിയിൽ തോട്) ഇന്ന് മലിന്യത്തോടായി മാറിയിരിക്കുകയാണ്. കോയിക്കൽ പള്ളത്തിന് സമീപത്തുകൂടി ഒഴുകിവന്ന് പമ്പാനദിയുമായി കൂടിച്ചേരുന്ന ഈ തോട് വർഷങ്ങൾക്ക്…..

Read Full Article