Seed News

 Announcements
   
അവർ പാടത്തേക്ക്, കന്നിനെയും മണ്ണിനെയുമറിഞ്ഞ്.....

വാവൂർ: കാളകളുമായി കന്നുപൂട്ടാൻ പാടത്തിറങ്ങി വാവൂർ എം.എച്ച്.എം.എ.യു.പി. സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിലാണ് വെട്ടുപാറ ചെറുകുണ്ടിൽ പാടത്ത് 60 സെന്റിൽ നെൽകൃഷിയാരംഭിച്ചത്. ഞാറുനടീൽ…..

Read Full Article
   
പാലേമാട് ശ്രീ വിവേകാനന്ദ ഇനി മാലിന്യവിമുക്ത…..

എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങി. മാലിന്യവിമുക്ത കാമ്പസ് പദ്ധതിയുടെ ഭാഗമായി എസ്.പി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി. ആദ്യഘട്ടമായി…..

Read Full Article
   
കണ്ടൽ കാക്കാൻ ഞണ്ടിൻ കൈകൾ..

കണ്ടലുകൾ സംരക്ഷിക്കാനായി മൊകേരി രാജീവ്ഗാന്ധി മെ​േമ്മാറിയൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീഡ് ക്ലബ്ബംഗങ്ങൾ ഞണ്ടുകളെ നിക്ഷേപിച്ചു. കേരളത്തിലെ കണ്ടൽ ഞണ്ടുകളിൽ ഗവേഷണം നടത്തിയ തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ…..

Read Full Article
   
ചെറുകുന്ന് സ്‌കൂളിൽ കൊയ്ത്തുത്സവം…..

കാർഷികസംസ്കൃതി കുട്ടികളിലേക്ക്  എന്ന മുദ്രാവാക്യമുയർത്തി ചെറുകുന്ന് വെൽഫേർ എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ചെറുകുന്ന് കൃഷി ഓഫീസർ കെ.രാഖി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ…..

Read Full Article
   
കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാംസഭ ഗേൾസ്…..

..

Read Full Article
   
ചോറൂട്ടിയ കൈകൾക്ക് കീർത്തി പുരസ്‌കാരം..

ശിശുദിനത്തിൽ ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിലെ പാചക തൊഴിലാളി എ.ശ്യാമളയെ പാചകകീർത്തി പുരസ്കാരം നൽകി ആദരിച്ചു. 18 വർഷമായി സ്കൂളിലെ പാചകത്തൊഴിലാളിയാണ് ശ്യാമള. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി…..

Read Full Article
   
ചാച്ചാജിയുടെ ഓർമയിൽ..

ഇനിയുള്ള നാളുകളിൽ ജവാഹർലാൽ നെഹ്രുവിന്റെ ഓർമകൾ പൂക്കും ചെറുപുഴ ജെ.എ.യു.പി. സ്കൂൾ പൂന്തോട്ടത്തിൽ. നവംബറിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർന്നാണ് സീഡിന്റെ നേതൃത്വത്തിൽ പൂന്തോട്ടമൊരുക്കിയത്. നെഹ്രുവിന്റെ വേഷമണിഞ്ഞ…..

Read Full Article
   
എൻ.കെ.ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി…..

നീലേശ്വരം: വിഷ രഹിത ഉച്ചഭക്ഷണം എന്ന ലക്ഷ്യവുമായി എൻ.കെ .ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി പദ്ധതി തുടങ്ങി.സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…..

Read Full Article
   
പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ്…..

കരിമ്പാറയില്‍ കൃഷിയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍ പറക്കളായി: വിദ്യാലയത്തിനു ചുറ്റും കരിമ്പാറ. വേനലില്‍ കരിഞ്ഞുണങ്ങുന്ന പുല്‍നാമ്പുകള്‍, എന്നാല്‍ പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികളുടെ മനക്കരുത്തിനു മുന്‍പില്‍…..

Read Full Article
പ്രകൃതിസംരക്ഷണം പൗരന്റെ കടമ -ഗവർണർ..

കൊച്ചി: പ്രകൃതിസംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയിൽ പറയുന്നത് ആരും മറക്കരുതെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്നവർ കടമകളെപ്പറ്റി മറന്നുപോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം…..

Read Full Article

Related news