Seed News
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീറ്റപ്പുല്ല് കൃഷി തുടങ്ങി. സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റും എൻ.എസ്.എസ്. വൊളന്റിയർമാരും ചേർന്നാണ് തീറ്റപ്പുല്ല് കൃഷിചെയ്യുന്നത്.കോഡൂർ ഗ്രാമപ്പഞ്ചായത്തിലെ…..
വാവൂർ: കാളകളുമായി കന്നുപൂട്ടാൻ പാടത്തിറങ്ങി വാവൂർ എം.എച്ച്.എം.എ.യു.പി. സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ ഹരിത ക്ലബ്ബിന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിലാണ് വെട്ടുപാറ ചെറുകുണ്ടിൽ പാടത്ത് 60 സെന്റിൽ നെൽകൃഷിയാരംഭിച്ചത്. ഞാറുനടീൽ…..
എടക്കര: പാലേമാട് ശ്രീ വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങി. മാലിന്യവിമുക്ത കാമ്പസ് പദ്ധതിയുടെ ഭാഗമായി എസ്.പി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി. ആദ്യഘട്ടമായി…..
കണ്ടലുകൾ സംരക്ഷിക്കാനായി മൊകേരി രാജീവ്ഗാന്ധി മെേമ്മാറിയൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സീഡ് ക്ലബ്ബംഗങ്ങൾ ഞണ്ടുകളെ നിക്ഷേപിച്ചു. കേരളത്തിലെ കണ്ടൽ ഞണ്ടുകളിൽ ഗവേഷണം നടത്തിയ തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ…..
കാർഷികസംസ്കൃതി കുട്ടികളിലേക്ക് എന്ന മുദ്രാവാക്യമുയർത്തി ചെറുകുന്ന് വെൽഫേർ എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ചെറുകുന്ന് കൃഷി ഓഫീസർ കെ.രാഖി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ…..
ശിശുദിനത്തിൽ ഏറ്റുകുടുക്ക എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബ് സ്കൂളിലെ പാചക തൊഴിലാളി എ.ശ്യാമളയെ പാചകകീർത്തി പുരസ്കാരം നൽകി ആദരിച്ചു. 18 വർഷമായി സ്കൂളിലെ പാചകത്തൊഴിലാളിയാണ് ശ്യാമള. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി…..
ഇനിയുള്ള നാളുകളിൽ ജവാഹർലാൽ നെഹ്രുവിന്റെ ഓർമകൾ പൂക്കും ചെറുപുഴ ജെ.എ.യു.പി. സ്കൂൾ പൂന്തോട്ടത്തിൽ. നവംബറിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർന്നാണ് സീഡിന്റെ നേതൃത്വത്തിൽ പൂന്തോട്ടമൊരുക്കിയത്. നെഹ്രുവിന്റെ വേഷമണിഞ്ഞ…..
നീലേശ്വരം: വിഷ രഹിത ഉച്ചഭക്ഷണം എന്ന ലക്ഷ്യവുമായി എൻ.കെ .ബി.എം.എ.യു.പി.സ്ക്കൂളിൽ ജൈവ കനി പദ്ധതി തുടങ്ങി.സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ…..
കരിമ്പാറയില്‍ കൃഷിയൊരുക്കി സീഡ് വിദ്യാര്‍ഥികള്‍ പറക്കളായി: വിദ്യാലയത്തിനു ചുറ്റും കരിമ്പാറ. വേനലില്‍ കരിഞ്ഞുണങ്ങുന്ന പുല്‍നാമ്പുകള്‍, എന്നാല്‍ പറക്കളായി ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികളുടെ മനക്കരുത്തിനു മുന്‍പില്‍…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


