Seed News

കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു ..

ചക്കുപള്ളo: ഓണത്തിനു മുമ്പേ ഒരു മുറം പച്ചക്കറി വിളവെടുത്തു ചക്കുപള്ളം സെന്റ്.ഡൊമനിക് എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. സ്കൂൾ മുറ്റത്തും, മഴ മറ കൃഷിയിലുമായി കുട്ടികൾ കൃഷി ചെയ്ത ബീ ൻ സിന്റ വിളവെടുപ്പാണ് ഇപ്പോൾ നടന്നത്.…..

കാളിയാർ സെന്റ്.മേരീസ് എൽ.പി സ്കൂളിൽ നടന്ന ഓസോൺ ദിനാചരണ ചടങ്ങിൽ നിന്നും...

ആറന്മുള: പൂരം നാളിൽ നീലംപേരൂർ തുള്ളിയൊഴിയാൻഒരുങ്ങി നിന്ന അന്നത്തെ കണ്ട അവരിൽ നിറഞ്ഞാടിയത്. അതിശയവും ആവേശവും. മരച്ചട്ടങ്ങളിൽ വാഴപ്പോളയും താമരയിലയും തെച്ചിപ്പൂവും ചേർത്ത ജീവനേകിയ ഈ കലാസൃഷ്ടിയെ അത്ഭുദത്തോടെയാണ് വിദ്യാർത്ഥികളുടെ…..

പത്തനംതിട്ട: ലവ് പ്ലാസ്റ്റിക് പദ്ധതി സ്കൂളിൽ തുടങ്ങിയപ്പോൾ ആദ്യമേ കുട്ടികൾ ചെയ്തത് സ്കൂൾ പരിസരം വൃത്തിയാക്കി ആ പ്ലാസ്റ്റിക് വെസ്റ്ററുകൾ വൃത്തിയാക്കി സ്കൂൾ ലവ് പ്ലാസ്റ്റിക് പദ്ധതി പ്രകാരം ശേഹരിച്ചു വക്കുന്നു. മാതൃഭൂമി…..

തുമ്പമൺ: മാതൃഭൂമി സീഡിന്റെ നേത്രത്വത്തിൽ തുമ്പമൺ ഗവ.യു.പി സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യമുള്ള ജീവിതത്തിനായി ബോധവൽക്കരണം സംഘടിപ്പിച്ചു. സ്കൂൾ സീഡ് ക്ലബ് സംഘടിപ്പിച്ച ക്ലാസ് പന്തളം ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്…..

പന്തീരാ ങ്കാവ്: കൊടൽ ഗവ . യു.പി സ്കൂളിൽ അതിജീവി ക്കാം പ്രളയക്കെടുതികളെ - പുനർ നിർമിക്കാം കേരളത്തെ എന്ന ആശ യത്തെ മുൻനിർത്തി കാഴ്ച എന്ന പേരിൽ പ്രളയക്കെടുതികളുടേയും രക്ഷാപ്രവർത്തനെത്തെക്കുറിച്ചെല്ലാ മുള്ള വാർത്താ ചിത്രങ്ങളുടെ…..

പ്രളയം നാശം വിതച്ച വിദ്യാർത്ഥികൾക്ക് ബാഗുകളും പുസ്തകങ്ങളും നൽകി സീഡ് ക്ലബ്. ചിറ്റാർ: ലിറ്റൽ ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രളയം മൂലം നാശ നഷ്ട്ടങ്ങൾ ഉണ്ടായ വിദ്യാര്തകൾക്ക്…..

അധ്യാപകർക്ക് ആശംസ കാർഡുമായി വിദ്യാർത്ഥികൾപെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂൾ സീഡ് ക്ലബ് അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അധ്യാപകർക്ക്…..

തിരുനാവായ:ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരം, വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഉറവിട നശീകരണ യഞ്ജം ആചരിച്ചു.ഇതിന്റ്റെ ഭാഗമായി 14 - 09 -18 വ്യാഴാഴ്ചഉറവിട നശീകരണ പ്രവര്‍ത്തങ്ങളും…..
Related news
- വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു
- മഴക്കാല രോഗങ്ങൾക്കെതിരെ ബോധവത്കരണവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി