Environmental News

 Announcements
   
മറയൂരിലേക്കു വരൂ, നീലക്കടുവയെ കാണാം...

മറയൂര്‍: പറന്ന് ക്ഷീണിച്ച 'നീലക്കടുവകള്‍' ചിന്നാറില്‍ പറന്നിറങ്ങി. കൂട്ടമായി എത്തിയ നീലകടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങളുണ്ടാക്കിയ കൗതുകം ചെറുതല്ല. നിരവധിപേരാണ് ഇവരെ കാണാനെത്തുന്നത്. ദേശാടനവഴിയില്‍ ചിന്നാറിലെത്തിയ…..

Read Full Article
   
പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണബോധം…..

തിരുവനന്തപുരം: പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണബോധം വളര്‍ത്തണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഏറിവരികയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമായ സമൂഹം…..

Read Full Article
   
സാലിം അലിയുടെ പേരില്‍ പുതിയ പക്ഷിയിനം..

വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയന്‍ മേഖലയില്‍നിന്ന് പുതിയ പക്ഷിയിനത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 'ഹിമാലയന്‍ ഫോറസ്റ്റ് ത്രഷ്' ( Himalayan Forest Thrush ) എന്ന പക്ഷി പുതിയ ഇനമാണെന്ന് സൂചന നല്‍കിയത് അതിന്റെ ശബ്ദത്തിലെ വ്യത്യാസമാണ്.ഇന്ത്യയ്ക്ക്…..

Read Full Article
   
അന്റാര്‍ട്ടിക്കയില്‍ നിന്ന് വീണ്ടും…..

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്ന തരത്തില്‍ അന്റാര്‍ട്ടിക്കയില്‍ ഭീമന്‍ മഞ്ഞുപാളി അടര്‍ന്നുമാറി. അമേരിക്കയിലെ മാന്‍ഹാട്ടണ്‍ നഗരത്തിന്റെ നാലുമടങ്ങ് വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാര്‍ട്ടിക്കയില്‍…..

Read Full Article
   
കടലിനടിയില്‍ നീരാളികളുടെ 'നഗരം'…..

 കടല്‍നീരാളികള്‍ സമൂഹജീവികളല്ല, ഒറ്റയാന്മാരാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഈ ധാരണ തെറ്റാണെന്ന് തെളിയിച്ച് കടലിനടിയില്‍ നീരാളികളുടെ 'നഗരം' കണ്ടെത്തിയിരിക്കയാണ് ഗവേഷകര്‍. അമേരിക്കയിലെ ഇലിനോയി സര്‍വകലാശാലാ…..

Read Full Article
   
ഭീമന്‍ ജീവികളും കുഞ്ഞന്‍ ജീവികളും…..

കൊമൊഡോ പല്ലി, തിമിംഗിലസ്രാവ്, സോമാലി ഒട്ടകപ്പക്ഷി,  എന്നിവയാണ്  ഏറ്റവും വലിയ വംശനാശഭീഷണി നേരിടുന്നതെന്ന് ഗവേഷകര്‍. ഇതിനിടയിലുള്ള ജീവികള്‍ക്കാണ് അതിജീവനസാധ്യത കൂടുതലെന്ന് പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി…..

Read Full Article
   
വലയിൽ കുടുങ്ങിയ കടലാമകളെ രക്ഷിച്ചു…..

 ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് വലയിൽ കുടുങ്ങിയ കടലാമകളെ രക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് രണ്ടുകടലാമകൾ വലയിൽക്കുടുങ്ങിയത്. കടലിൽ ഉപേക്ഷിക്കപ്പെട്ട വലയിലാണ് കടലാമകൾ അകപ്പെട്ടത്. പ്ലാസ്റ്റിക് കുപ്പികളും വലയിലുണ്ടായിരുന്നു.…..

Read Full Article
   
ഓസോൺ ദിനം ..

ഇന്ന് ഓസോണ്‍ ദിനം. യു.എന്‍ 1994 മുതലാണ് ഓസോണ്‍ ദിനം ആചരിച്ചുതുടങ്ങിയത്. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോണ്‍ പാളിയെ നാശത്തില്‍നിന്ന് സംരക്ഷിക്കുക, അതിന്‍െറ പ്രാധാന്യത്തെക്കുറിച്ച്  ജനങ്ങളെ ബോധവത്കരിക്കുക എന്നീ രണ്ട്…..

Read Full Article
   
ശ്രീകൃഷ്ണജയന്തിയുടെ വരവറിയിച്ച്…..

 ശ്രീകൃഷ്ണജയന്തിയുടെ വരവറിയിച്ച് ചെങ്ങന്നൂരില്‍ കദംബവൃക്ഷം പൂവിട്ടു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപം മംഗലം പാലത്തിനോട് ചേര്‍ന്നാണ് വൃക്ഷം നില്‍ക്കുന്നത്. കടമ്പ് എന്ന് പേരിലാണ് വൃക്ഷം പൊതുവേ…..

Read Full Article
   
ആമസോണില്‍ നാനൂറോളം പുതിയ ജീവിവര്‍ഗങ്ങള്‍..

ആമസോണ്‍ വനമേഖലയിലെ അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. ഇതുവരെ അറിയപ്പെടാതിരുന്ന 381 പുതുഇനം ജീവിവര്‍ഗങ്ങളെ ഒമ്പത് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന മഴക്കാടുകളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു.…..

Read Full Article