Environmental News

   
സംരക്ഷണത്തിനു നടപടിയില്ല; കടലാമകള്‍…..

ചാവക്കാട്: വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകള്‍ തീരത്ത് ചത്തടിയുന്നു. തിരുവത്ര പുത്തന്‍ കടപ്പുറം തീരത്താണ് കഴിഞ്ഞ ദിവസം രണ്ട് കടലാമകള്‍ ചത്തടിഞ്ഞത്. മത്സ്യബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുടുങ്ങിയും…..

Read Full Article
   
ഒറ്റ രാത്രി കൊണ്ട് കരയ്ക്കടിഞ്ഞത്…..

വെല്ലിങ്ടൺ: ന്യൂസിലന്റിന്റെ ദക്ഷിണ ദ്വീപായ ഫെയര്‍വെല്‍ സ്പിറ്റില്‍ കഴിഞ്ഞരാത്രി കരയ്ക്കടിഞ്ഞ തിമിംഗല കൂട്ടങ്ങളില്‍ ഭൂരിഭാഗവും ചത്തു. 400 തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞതില്‍ 300 എണ്ണവും ചത്തു. ശേഷിക്കുന്ന 100 എണ്ണത്തിനെ രക്ഷിക്കാനുള്ള…..

Read Full Article
   
ഓയില്‍ മാലിന്യം നീക്കി വെള്ളം ശുദ്ധീകരിക്കാന്‍…..

ഓയില്‍ മാലിന്യങ്ങള്‍ വെള്ളത്തില്‍ നിന്ന് ഒരു തൂവാലകൊണ്ടെന്ന വിധം നീക്കംചെയ്യാന്‍ സഹായിക്കുന്ന പരിസ്ഥതി സൗഹൃദ സങ്കേതവുമായി മലയാളി ഗവേഷകര്‍. കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) യില്‍…..

Read Full Article
   
നാട്ടിന്‍പുറത്തെ കമുകിലും പൂക്കും;…..

കോട്ടയം: കേള്‍ക്കുമ്പോള്‍ വിദേശിയെന്ന് തോന്നുമെങ്കിലും തനി നാട്ടിന്‍പുറത്തെ കമുകിലും പൂക്കും... 'ക്യാറ്റസ് ക്ലോ ക്രീപ്പര്‍'. ക്രീപ്പര്‍ വിഭാഗത്തില്‍പെട്ട(മരത്തില്‍ പടര്‍ന്നു കയറുന്ന) ഈ ചെടിയുടെ ശാസ്ത്രീയനാമം 'മാക് ഫെഡെയ്ന…..

Read Full Article
   
ഏഷ്യന്‍ രാജ്യങ്ങള്‍ ഇ മാലിന്യ ഭീഷണിയിലെന്ന്…..

ന്യൂഡല്‍ഹി: കംപ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍ഷംതോറും പെരുകി വരികയാണ്. ഇതോടൊപ്പം ഇലക്ട്രോണിക് മാലിന്യത്തിന്റെ ഭീഷണിയും ലോകത്തെമ്പാടും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഫോണുകള്‍, ടാബ്ലറ്റുകള്‍,…..

Read Full Article
   
കാണാതായ ഭൂഖണ്ഡം കടലിനടിയിൽ...

ജൊഹാനസ്ബർഗ് :വൻകരകൾ പൊട്ടിപിളർന്നു സമുദ്രത്തിനു വഴിമാറിയത്തിനിടെ എപ്പോഴോ കാണാതായ പുരാതന ഭൂഖണ്ഡം കടലിന്റെ അടിയിലുണ്ടെന്നു ഗവേഷകർ .ഇരുപതു കോടി വർഷം കൊണ്ട് വിഭജിക്കാൻ തുടങ്ങിയ  ഗോന്ദ്വന എന്ന മഹാ ഭൂഖണ്ഡത്തിന്റെ തുണ്ടുകളിൽ…..

Read Full Article
   
മുളയ്ക്കും കലണ്ടര്‍..

കൊച്ചി: ജനുവരിയെ ഇനി ചീന്തിയെടുത്ത് മണ്ണിലേക്കിടാം. പിന്നിട്ട ദിവസങ്ങളുടെ ഓര്‍മയെന്ന പോലെ സൂര്യകാന്തിയും ജമന്തിയുമെല്ലാം കലണ്ടര്‍ താളില്‍ നിന്നിറങ്ങി അഴകുചൊരിയും.പറഞ്ഞുവരുന്നത് സീഡ് കലണ്ടറിനെക്കുറിച്ചാണ്. ഒന്ന്…..

Read Full Article
   
വയനാടൻ വനകൾക്കുമേൽ കഴുകൻ കണ്ണുകൾ…..

കൽപ്പറ്റ :പരുന്തുകളുടെയും കഴുകന്മാരുടെയും പറുദീസയായി വയനാടൻ വന്യജീവി സങ്കേതം.24 ഇനം പരുന്തുകളും രണ്ടിനം കഴുകന്മാരും ഇവിടെയുള്ളതായി സർവേയിൽ കണ്ടെത്തി .ഇവയിൽ ജേർഡൻസ് ബാസ ,ഗ്രെയ്‌ഹെഡ്ഡ് ഫിഷ് ഈഗിൾ   (വലിയ മീൻ പരുന്തു),യൂറോസിൻ…..

Read Full Article
   
പശ്ചിമഘട്ടത്തില്‍ രണ്ട് നവജനുസ്സുകളിലായി…..

പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യം വെളിവാക്കി രണ്ട് പുതിയ ജനുസ്സുകളിലായി ഏഴ് പുതിയ സ്പീഷീസ് പക്ഷികളെ ഗവേഷകര്‍ കണ്ടെത്തി. ബെംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ഷിക്കാഗൊ സര്‍വകലാശാലാ എന്നിവിടങ്ങളിലെ…..

Read Full Article
   
ട്രംപിന്റെപേരിൽ നിശാശലഭം..

ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിന്റെ പേരിൽ നിശാശലഭം. കാലിഫോർണിയയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ശാസ്ത്രജ്ഞർ നിയോപൽപ ഡൊണാൾഡ് ട്രംപിയെന്നാണ് പേരുനൽകിയിരിക്കുന്നത്. ശലഭത്തിന്റെ തലയുടെ…..

Read Full Article