വടക്കഞ്ചേരി: ‘സൈക്കിളിൽ മുന്നേറാം; ആരോഗ്യം വീണ്ടെടുക്കാം’ എന്ന സന്ദേശവുമായി വടക്കഞ്ചേരി മദർ തെരേസ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര നടത്തി.പി.ടി.എ. പ്രസിഡന്റ് ആർ. വേലായുധൻ ഉദ്ഘാടനം ചെയ്തു.…..
Seed News

തുറവൂർ: മണ്ണിന്റെ മണവും ഗുണവും നിറവും അടുത്തറിഞ്ഞ ഗവ.ടി.ഡി.എൽ.പി.എസിലെ കുരുന്നുകൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി കുട്ടികൾക്ക് ധാരാളം അറിവ് പകർന്നുനൽകി. സ്വയംവരച്ച ചിത്രങ്ങളിൽ ഛായങ്ങൾക്കുപകരം…..
തേങ്കുറിശ്ശി: ജനുവരി ഒന്ന് 2020-ൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതിനോടനുബന്ധിച്ച് വിളയഞ്ചാത്തന്നൂർ ശബരി വി.എൽ.എൻ.എം.യു.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലാസുപേന നിർമാണശില്പശാല നടത്തി. മൂന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ…..

തെക്കേമല :തെക്കേമല സെന്റ്.മേരീസ് ഹൈ സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരാവസ്തുക്കളുടെ പ്രദർശനവും ഗാന്ധിജിയുടെ 150 ആം ജന്മ വാർഷികത്തോടനുബന്ധിച്ചുള്ള ചിത്ര പ്രദർശനവും നടന്നു. പഴമയുടെ നന്മയും മേന്മയും കുട്ടികളെ…..

ഇടമലക്കുടി :മൂന്നാർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കഴിവു തെളിയിച്ച് ഇs മലക്കുടിയിലെ സീഡ് ക്ലബ് കൂട്ടുകാർ. ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ പങ്കെടുത്ത പത്തു കുട്ടികളിൽ അഞ്ചുപേർക്ക് സമ്മാനം ലഭിച്ചു. സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ…..

തട്ടക്കുഴ :തട്ടക്കുഴ ജി വി എച് എസ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെയും എൻ എസ് എസ് ന്റെയും നേതൃത്വത്തിൽ രണ്ടുപാലം അംഗൻവാടിയിലെ കൊച്ചു കൂട്ടുകാർക്കായി വായനശാല ഒരുക്കി .ഗാന്ധിജിയുടെ 150 ആം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് കൊച്ചു…..

തൊടുപുഴ: കുന്നം ദാറുൽ ഫത്ഹ് പബ്ലിക് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ 'എന്റെ അടുക്കളത്തോട്ടം' പദ്ധതി തുടങ്ങി.കാർഷിക മേഖലയിൽ സംസ്ഥാന അവാർഡ് നേടിയ തൊടുപുഴ എ.എഫ്.ഓ. തോംസൺ .പി .ജോഷ്വ ഉത്ഘാടനം ചെയ്യുകയും ക്‌ളാസ് നയിക്കുകയും ചെയ്‌തു.കാർഷിക…..

കരിമണ്ണൂർ:ഭിന്നശേഷി കാരനായിരുന്നിട്ടും സ്വപ്രയത്നത്താൽ വിമാനം ഉണ്ടാക്കുകയും ,അത് പറത്തുകയും ചെയ്തതിലൂടെ ലോകപ്രശസ്ത്തി നേടിയ സജി തോമസ് അലകനാലിനെ ആദരിച്ചു .മാതൃഭൂമി സീഡ് ക്ലബ്ബ്ബിന്റെ നേതൃത്വത്തിൽ ഹോളി ഫാമിലി…..

കൂട്ടാർ : ലവ് പ്ലാസ്റ്റിക്ക് പദ്ധതിയിൽ 600 കിലോ പ്ലാസ്റ്റിക്ക് ശേഖരിച്ചു കൂട്ടാർ എസ് എൽ പി സ്കൂളിലെ സീഡ് കൂട്ടുകാർ .കഴിഞ്ഞ വര്ഷം സീഡിന്റെ പ്ലാസ്റ്റിക്ക് വിമുക്ത പദ്ധതിയിൽ ജില്ലയിൽ സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ…..

മുളപ്പുറം:മുളപ്പുറം ടി.സി.എം.എം.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ലവ് പ്ലാസ്റ്റിക്ക് പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.കുട്ടികളുടെയും അദ്ധ്യാപകരും തിങ്കളാഴ്ചതോറും സ്‌കൂളിന്റെ പരിസരത്തുനിന്നും …..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം