Seed News

അത്തോളി: രുചിയേറും നാടൻവിഭവങ്ങളുമായി അത്തോളി എടക്കര കൊളക്കാട് എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ.ജൈവപച്ചക്കറികൾ ഉപയോഗിച്ചാണ് ഭക്ഷണമുണ്ടാക്കിയത്. ആഹാരശീലങ്ങളെപ്പറ്റിയും ഭക്ഷണത്തിനുമുമ്പും ശേഷവും…..

മേപ്പയ്യൂർ:ഇരിങ്ങത്ത് യു.പി. സ്കൂളിലെ സീഡ് ക്ലബ്ബും കുടുംബശ്രീയും ചേർന്ന് തയ്യാറാക്കിയ വൃക്ഷത്തൈകൾ സ്കൂളിലെ വിദ്യാർഥികൾക്ക് വിതരണംചെയ്തു.ജില്ലാ മുൻ സീഡ് കോ-ഓർഡിനേറ്റർ കെ.വി.സി. ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ…..

ചെറിയഅഴീക്കൽ : മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെറിയഴീക്കൽ ഗവ.എൽ.പി.സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആലപ്പാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.സുഹാസിനി…..

വെള്ളിമൺ: പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉർജ്ജസ്വലതയോടെ ഒഴുകുകയാണ് കൊല്ലം വെള്ളിമൺ സാരംഗ്ഗ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആര്യവേപ്പ് മുതൽ മുക്കുറ്റി വരെയുള്ള ആയുർവേദ…..

കരുനാഗപ്പള്ളി: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മോഡൽ എച് എസ് എസ് ലെ ഹരിതജ്യോതി - മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോയിൽ ക്ലിനിക്കിന് തുടക്കം കുറിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ എല്ലാ വാർഡുകളിലെയും…..

പാലക്കാട്: ലക്കിടി അകലൂർ ഗവ. ഹൈസ്കൂളിലെ യു.പി. വിദ്യാർഥികൾ പറന്പിക്കുളത്ത് പ്രകൃതിപഠന ക്യാമ്പ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബിലെ 40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സീഡ് കോ-ഓർഡിനേറ്റർ നിത്യ, അധ്യാപകരായ അൻവർ, സുജയ, ദിവ്യ,…..

മണ്ണാർക്കാട്: എ.യു.പി.എസ്. കുമരംപുത്തൂരിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള മാതൃഭൂമി മാതൃകാത്തോട്ടം സന്ദർശിച്ചു. നക്ഷത്രവനം, ദശപുഷ്പങ്ങൾ, നാല്പാമരം, ദശമൂലങ്ങൾ, രാശിവനം, ശലഭോദ്യാനം തുടങ്ങി നിരവധി കാര്യങ്ങൾ…..

മാവൂർ: മാവൂർ സെയ്ൻറ്് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരും കുട്ടികളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. കൊയ്ത്തുത്സവം സിസ്റ്റർ ലില്ലിയും മുൻ പ്രിൻസിപ്പൽ സിസ്റ്റർ ടെക്സിയും ചേർന്ന്…..

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് ലോക മണ്ണുദിനം ആചരിച്ചു.പ്രഥമാധ്യാപിക സുനിത ഡി.പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. പ്രിൻസിപ്പൽ ജിജി എച്ച്.നായർ, ഡെപ്യൂട്ടി എച്ച്.എം.…..

കുന്നംകുളം : ചെർലയം എച്ച്.സി.സി.ജി.യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ .വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ തരം മണ്ണുകൾ കൊണ്ട് കേരളത്തിന്റെ ഭൂപടം നിർമ്മിച്ചു. ജീവദായിനിയായ മണ്ണിന്റെ മൂല്യശോഷണം തടയുക എന്ന…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ