Seed News

   
വിളവെടുപ്പ് മഹോത്സവം ..

അടൂർ: സ്വന്തം അധ്വാനം കൊണ്ട് ഭക്ഷിക്കയുന്നതിന്റെ മഹത്വം തിരിച്ചറിഞ്ഞ  ട്രാവൻകൂർ  ഇന്റർനാഷണൽ സ്കൂൾ സീഡ് ക്ലബ്. സ്കൂൾ വളപ്പിൽ തയാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി സീഡ് ക്ലബ്. സ്കൂളിലെ ഭക്ഷണത്തിനും അതുപോലെ…..

Read Full Article
   
ഗ്രോ ബാഗ് കൃഷികളെ പരിചരിക്കുന്ന…..

ഓണത്തിന് സ്വയം വിളയിച്ച പച്ചക്കറിയുമായി സി.എം.എസ്.ഹൈ സ്കൂൾ തിരുവല്ലതിരുവല്ല: സ്വയം കൃഷിയുമായി സീഡ് ക്ലബ്  അംഗങ്ങൾ ഓണം ഉണ്ണാൻ തീരുമാനിച്ചു. സ്കൂൾ കുട്ടികളും അധ്യാപകരും ഒക്കെ ചേർന്ന് തയാക്കിയ കൃഷികളിൽ നിന്നാണ് ഇവർ ഓണത്തിനുള്ള…..

Read Full Article
   
നിയമ ബോധവൽക്കരണ ക്ലാസ്സുമായി സീഡ്…..

അടൂർ ട്രാവൻകൂർ ഇൻറർനാഷണൽ സ്കൂളിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ സിവിൽ സർവ്വീസ് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങിൽ വിശിഷ്ടാതിഥി ആയി എത്തിച്ചേർന്നത് ആദരണീയനായ സബ്…..

Read Full Article
   
നെൽപ്പാടങ്ങളുടെ സംരക്ഷണം സീഡ് ക്ലബ്ബ്…..

പേരാമ്പ്ര: മൂലാട് ഹിന്ദു എ.എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ പ്രദേശത്തെ നെൽപ്പാടങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രതീകാത്മകമായി വയലിനുചുറ്റും രക്ഷാവലയം തീർത്തു. പ്രധാനാധ്യാപിക…..

Read Full Article
   
പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു..

കോഴിക്കോട്: സെയ്ന്റ് ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചു. നൃത്ത ശില്പം, ഫോട്ടോ ഗ്രാഫി മത്സരം, തുടങ്ങി വിവിധ പരിപാടികൾ നടന്നു. മികച്ച ജൈവ…..

Read Full Article
   
പ്ലാസ്റ്റിക്കിനെതിരേ ‘സ്റ്റീൽപാത്ര…..

കോഴിക്കോട്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ സ്റ്റീൽ പാത്ര പദ്ധതി നടപ്പാക്കി.പി.ടി.എ.യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും…..

Read Full Article
‘ലൗവ് പ്ലാസ്റ്റിക്’ പദ്ധതിയുമായി…..

കായണ്ണബസാർ: കായണ്ണ ജി.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലൗവ് പ്ലാസ്റ്റിക് കാമ്പയിൻ നടത്തി. പ്ളാസ്റ്റിക് വലിച്ചെറിയാതെ ശാസ്ത്രീയമായി തരംതിരിച്ച് ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശില്പശാല പ്രധാനാധ്യാപകൻ…..

Read Full Article
   
പ്ലാസ്റ്റിക്കിനെ സ്നേഹിച്ച് പ്ലാസ്റ്റിക്…..

കോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പരിസ്ഥിതിയെ മലിനമാക്കാതെ നല്ല രീതിയിൽ സംസ്കരിക്കാമെന്ന സന്ദേശവുമായി സെയ്ന്റ് ആഞ്ചലാസ് എ.യു.പി. സ്കൂളിൽ ‘ലൗ പ്ലാസ്റ്റിക്‌’ തുടങ്ങി.മാതൃഭൂമി സീഡ് ‘ലൗ പ്ലാസ്റ്റിക്‌’…..

Read Full Article
   
സീഡ് പെൻബോക്സ് ക്ലാസുകളിലേക്ക്..

വട്ടോളി: മാതൃഭൂമി സീഡ്‌ നടത്തുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നാഷണൽ എച്ച്.എസ്. വട്ടോളിയിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ക്ലാസുകളിൽ നിന്ന് ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നു. ഇതിനായി സ്കൂളിൽ പെൻബോക്സ് വിതരണം ചെയ്തു.…..

Read Full Article
ഗ്രീൻ ചാലഞ്ചുമായി ചാലപ്പുറം സ്‌കൂൾ..

കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് ഗേൾസ് സ്കൂളിൽ പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഗ്രീൻ ചാലഞ്ച്’ പദ്ധതി തുടങ്ങി. പരിസ്ഥിതി സീഡ് ക്ലബ്ബുകളുെട നേതൃത്വത്തിലാണ് പരിപാടി.സീഡ് ജില്ലാ കോ-ഓർഡിനേറ്റർ വിനയചന്ദ്രൻ ഉദ്ഘാടനം…..

Read Full Article