തിരുവനന്തപുരം: മാതൃഭൂമി സീഡിന്റെ ഹരിതപദ്ധതിയായ ‘ലവ് പ്ലാസ്റ്റിക്കി’ന്റെ എട്ടാം അധ്യായത്തിന് തുടക്കമായി. മാതൃഭൂമിയും ഇൗസ്റ്റേൺ ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…..
Seed News
പത്താംവർഷ പ്രവർത്തനങ്ങൾക്ക് ഊർജമായി സീഡ് ശില്പശാലമണ്ണാർക്കാട്: സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന ആശയത്തിലൂന്നിയുള്ള മാതൃഭൂമി സീഡ് പദ്ധതിയിലെ അധ്യാപക കോ-ഓർഡിനേറ്റർമാർക്കായി ശില്പശാല നടത്തി. പത്താംവർഷത്തിലേക്ക് കടന്ന…..
സീഡ് കാണിച്ച മാതൃക സർക്കാരിന്റെയും നയമായി -ജില്ലാപഞ്ചായത്ത് പ്രസിഡന്റ്പാലക്കാട്: സമൂഹനന്മയിലൂന്നി സീഡ് തുടങ്ങിവെച്ച പരിസ്ഥിതിപ്രവർത്തനം പിന്നീട് സർക്കാരിന്റെതന്നെ നയമായെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി…..
തൃശൂർ :പടിഞ്ഞാറെക്കോട്ട സെന്റ് ആൻസ് സി.ജി.എച്ച്.എസിലെ നൂറോളം വിദ്യാർത്ഥികൾക്ക് സ്റ്റീൽ ഫ്‌ലാസ്‌ക്കുകൾ നൽകി. യു.എൻ.ഇ.പി.യുടെ 'ബീറ്റ് ദ പ്ലാസ്റ്റിക്ക് പൊലൂഷൻ' എന്ന പരിസ്ഥിതി മുദ്രാ വാക്യത്തിന് പിൻതുണ നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. …..
കോഴിക്കോട് : വെറുതെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കിയാലോ. അത്തരത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിന്ന് പൂക്കളും ചെടികളുമെല്ലാം ഉണ്ടാക്കുകയാണ് സീഡ് ക്ലബ്ബ് അംഗങ്ങള്‍.…..
തിരുവനന്തപുരം: മാതൃഭൂമി സീഡിന്റെ ഹരിതപദ്ധതിയായ ‘ലവ് പ്ലാസ്റ്റിക്കി’ന്റെ എട്ടാം അധ്യായത്തിന് തുടക്കമായി. മാതൃഭൂമിയും ഇൗസ്റ്റേൺ ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…..
ജൈവ വൈവിധ്യ ഉദ്യാനത്തിന് തുടക്ക മായിചീമേനി.. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്നെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ സത്ത ഉൾകൊണ്ടുകൊണ്ട് കൂളിയാട് ഗവണ്മെന്റ് ഹൈ സ്ക്കൂളിൽ ഒരുക്കുന്നെ ജൈവ വെൈവിധ്യ ഉദ്യാനത്തിന്…..
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുന്നു.ലോക ഭൗമ പരിധി ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സീഡ്പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.…..
എടനീർ : പഠനത്തിനു പുറമെ കാർഷികസംസ്കൃതിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന എടനീർ സ്വാമിജീസ് ഹയർസെക്കണ്ടറി സ്കൂളിലെ "മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിലാണ് ഇരുണ്ട കാർമേഘവും കോരിച്ചൊരിയുന്ന…..
മുഹിമ്മാത്ത് ഉപയോഗ ശേഷം വലിച്ചെറിയുന്ന കരിക്കിന് തൊണ്ടുകള്‍ ദീര്‍ഘകാലം മണ്ണില്‍ ലയിക്കാതെ നില്‍ക്കുകയും വെള്ളം കെട്ടി നിന്ന് കൊതുക് വളരാന്‍ സാഹചര്യവും ഒരുക്കുന്നതിനാല്‍ തൊണ്ടുകളെ ഉപയോഗിച്ച് തൈകള്‍ നട്ടുകൊണ്ട്…..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


