Seed News

കാനായി വേങ്ങയിൽ എൽ.പി.സ്കൂൾ പി.ടി.എ.യും മാതൃഭൂമി സീഡ് ക്ലബ്ബും ചേർന്ന് ഔഷധസസ്യവിതരണവും കർക്കടക കഞ്ഞി വിളമ്പി ബോധവത്‌കരണവും നടത്തി. വാർഡ് കൗൺസിലർ പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.ജീവൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ടി.എം.സദാനന്ദൻ…..

തന്നട സെൻട്രൽ യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യ ക്ലാസും വിതരണവും സംഘടിപ്പിച്ചു. പരിസ്ഥിതിപ്രവർത്തകൻ ദാസൻ പെരളശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് എ.പി.അഷറഫ് അധ്യക്ഷത വഹിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ച്…..

അടുക്കളയിൽനിന്ന് പ്ലാസ്റ്റിക് അകറ്റുകയെന്ന സന്ദേശവുമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി.സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ലഘുലേഖവിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു..

മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ളബ് ചക്ക ഭക്ഷ്യമേള സംഘടിപ്പിച്ചു. ഇലയറിവ്, നാട്ടുമാവിൻതൈ വിതരണം, പ്ലാസ്റ്റിക് ശേഖരണം എന്നിവയും നടത്തി. പ്രകൃതിസംരക്ഷണദിനവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. ചെന്പിലോട് പഞ്ചായത്ത്…..

മനുഷ്യനൊപ്പം മൃഗങ്ങൾക്കും പറവകൾക്കും തേനീച്ചകൾക്കും വേണ്ടിയാണ് മരങ്ങൾ പൂക്കുന്നതും കായ്ക്കുന്നതും എന്ന തിരിച്ചറിവ് സമൂഹത്തിൽ പകരാൻ പ്രകൃതിസംരക്ഷണദിനത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്. പ്രകൃതിയില്ലെങ്കിൽ…..

മതസൗഹാർദത്തിനായി ഗാന്ധി സ്മാരക സ്‌കൂൾഅഷ്ടമിച്ചിറ: മതസൗഹൃദം വളർത്തുന്നതിനായി ആരാധനാലയങ്ങളിൽ വൃക്ഷത്തെ നട്ട് അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്‌കൂളിലെ സീഡ് അംഗങ്ങൾ. സ്‌കൂളിന് സമീപത്തുള്ള അഷ്ടമിച്ചറ മഹാദേവ ക്ഷേത്രം, നുറുൽഹുദാ…..

ഇരിങ്ങാലക്കുട: എസ്.എന്‍. എല്‍.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേപ്പറുകൊണ്ടുള്ള പേന, ബാഗ് നിര്‍മ്മാണത്തിന് പരിശീലനം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് വിദ്യാര്‍ത്ഥികളെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളിലേക്ക്…..

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ റിപ്പോര്‍ട്ടറായി തിളങ്ങുകയെന്ന മോഹത്തിന് നിറങ്ങള്‍ ചാര്‍ത്തി 'മാതൃഭൂമി സീഡ്' റിപ്പോര്‍ട്ടര്‍ ശില്പശാല വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായി. പത്ര, ദൃശ്യ, ശ്രാവ്യ മേഖലകളിലെ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച്…..

മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പ്പശാല നടത്തി പത്തനംതിട്ട: വിദ്യാർഥികളിലൂടെ സമൂഹ നന്മ എന്ന ലക്ഷ്യവുമായി മാതൃഭൂമി സീഡ് നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നു ഫെഡറൽ ബാങ്ക് മേഖല മേധാവി സി.എസ്.ഹരീഷ് പറഞ്ഞു. മാതൃഭൂമി സീഡ്…..

പച്ചക്കറി മേള നടത്തി സിറിയെൻ യാക്കോബൈറ് സ്കൂൾ സീഡ് കൂട്ടുകാർ. തിരുവല്ല: പച്ചക്കറികളുടെ വിവിധ രൂപ ഭാവങ്ങൾ ഉണ്ടാക്കി അവർ കുട്ടികളെ ആകർഷിച്ചു. വിവിധ പച്ചക്കറികളുടെ മേളയാണ് ഇവർ സംഘടിപ്പിച്ചത്. സ്കൂൾ വളപ്പിൽ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം