ചേർത്തല: മരുത്തോർവട്ടം ടാഗോർ മെമ്മോറിയൽ യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ റാലി, സ്‌കിറ്റ്, ലഘുലേഖ വിതരണം എന്നിവ നടത്തി...
Seed News

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ അഞ്ചുമുതൽ പത്തുവരെയുള്ള…..

ചെറിയനാട്: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ലഹരിവിരുദ്ധ ദിനം ആചരിച്ചു. റാലി, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. പ്രഥമാധ്യാപിക ജെ.ലീന ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ ആർ.രാജലക്ഷ്മി…..

ആലപ്പുഴ: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സ്കൂളുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മുൻ വർഷങ്ങളിൽ രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നവർക്ക് പ്രത്യേക രജിസ്ട്രേഷനെടുക്കാതെതന്നെ പദ്ധതിയിൽ തുടരാം. പരിസ്ഥിതി അനുബന്ധ…..

കോഴിക്കോട് :- മഴയുടെ കുറവുമൂലം കുടിവെള്ളം രൂക്ഷമാകാൻ പോകുന്ന സാഹചര്യത്തിൽ എലത്തൂർ സി.എം.സി ബോയ്സ് വിദ്യാർഥികൾ ബോധവത്കരണ യാത്രയുമായ് സജീവ രംഗത്ത. സ്കൂൾ ആർട്സ് ക്ലബും, പരിസ്ഥിതി ക്ലബുമാണ് പരിപാടി സംഘടിപ്പിച്ചത്. എലത്തൂർ കോരപ്പുഴ മുതൽ ടെലിഫാൺ എക്സ്ചേഞ്ച് വരെയാണ് യാത്ര. ഹെഡ്മിസ്ട്രസ് ഇ.സതിദേവി ഉദ്ഘാടനം ചെയ്തു. വിജയൻ അത്തികോട് നേതിര്ത്വം നൽകി,ഷമീം, ഷജിത്, സജീവൻ , രാധിക എന്നിവർ സംസാരിച്ചു...

മേലടി ഗവ.ഫിഷറീസ് എൽ.പി സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന തണൽവഴികൾ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നുപയ്യോളി: മേലടി ഗവ.ഫിഷറീസ് എൽ.പി സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തണൽവഴികൾ പദ്ധതി തുടങ്ങി.…..

പൊരിവെയിലിലും അത്യുഷ്ണത്തിലും ഒരു തുള്ളി വെള്ളത്തിനായ് ദാഹിച്ചു വലഞ്ഞ പക്ഷിമൃഗാദികളും, മരങ്ങളുംചെടികളും മഴയെ പ്രതീക്ഷിച്ച് കാത്തിരുന്ന് വലഞ്ഞ്മഴയെത്തിയപ്പോൾ ഉണ്ടായ സന്തോഷത്തെ ഉത്സവമാക്കി മാറ്റിയ പഴമക്കാരുടെ …..

കരുനാഗപ്പള്ളി: കരനെൽകൃഷിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ്കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബ് നടത്തുന്ന കരനെൽകൃഷി ആർ. രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നുകരുനാഗപ്പള്ളി കരുനാഗപ്പള്ളി…..

കരിമണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചിലവിലുള്ള കൊതുകു കെണികളുമായി മാതൃഭൂമി സീഡ് കുട്ടികൾ. സെന്റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് കൊതുക് ശല്യം നിയന്ത്രിക്കാൻ…..

ഇടമലക്കുടി :- കേരളത്തിലെ പ്രഥമ ഗോത്ര വർഗ്ഗ പഞ്ചായത്തിലെ ഏക പ്രാഥമിക വിദ്യാലയമായ ഇടമലക്കുടി ഗവ: ട്രൈബൽ സ്കൂളിൽ മാതൃഭൂമി സീഡ് ന്റ പ്രവർത്തങ്ങൾ ആരംഭിച്ചു.കഴിഞ്ഞ വര്ഷം വിതച്ച നെല്ലുകൊയ്തു ഉത്ഗടനാം ചെയ്യാൻ തീരുമാനിച്ചിരുന്നതു…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്‌കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി