Seed News

   
പുസ്തകച്ചിറകിലേറി, വിജ്ഞാന വിഹായസ്സിലേക്ക്..

ചെർലയം, എച്ച്.സി.സി.ജി.യു.പി സ്കൂളിലെ വായനാ പക്ഷാചരണം പ്രശസ്തനായ തോൽപ്പാവക്കൂത്ത് കലാകാരൻ ശ്രീ.രാമചന്ദ്രപുലവർ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച്  സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കവി പരിചയവും സെമിനാറും നടന്നു. ഹെഡ്മിസ്ട്രസ്സ്…..

Read Full Article
   
കെ.എ.യു.ഹൈസ്കൂളിൽ നക്ഷത്രവനം തുടങ്ങി…..

വെള്ളാനിക്കര:  കെ.എ.യു.ഹൈസ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നക്ഷത്രവനം പദ്ധതി ആരംഭിച്ചു. കെ. രാജൻ എം.എൽ.എ.ഉത്‌ഘാടനം നിർവഹിച്ചു.തുടർന്ന്  എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷതൈകൾ വിതരണം ചെയ്‌തു.വീടുകളിൽ  അടുക്കളത്തോട്ടം…..

Read Full Article
   
സീഡ് പെന്‍ വിതരണം ചെയ്തു..

ചാവക്കാട്:  ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ച് മണത്തല ബി.ബി.എ.എല്‍.പി. സ്‌കൂളില്‍ സീഡ് പെന്‍ വിതരണം ചെയ്തു. മലര്‍വാടി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് പേനകള്‍ സൗജന്യമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത്.  പ്രധാനാധ്യാപിക…..

Read Full Article
   
ഡെങ്കിപ്പനിക്കെതിരെ കുട്ടിപ്പട്ടാളം…..

തൃശൂർ : ചേറൂർ എൻ.എസ.യു.പി.എസിലെ സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ വീടുകളിൽ ഡെങ്കിപ്പനി ബോധവൽക്കരണ കാമ്പയിനും നടന്നു.ഡെങ്കിപ്പനിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി നോട്ടീസ് വിതരണം നടത്തി…..

Read Full Article
   
കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം…..

വടകര: ഹരിതവിദ്യാലയവത്കരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘കാലാവസ്ഥാ വ്യതിയാനം’ പോസ്റ്റർ പ്രചാരണം നടത്തി.  സ്വയം നിർമ്മിച്ച പോസ്റ്ററുകളുമായി…..

Read Full Article
   
നാട്ടുമാവിനോട് കൂട്ടുകൂടി സീഡംഗങ്ങൾ..

കൂത്തുപറമ്പ്: അവധിക്കാലത്ത് സ്വന്തമായി മുളപ്പിച്ച നാട്ടുമാവിൻതൈകൾ സ്കൂൾവളപ്പിൽ സീഡംഗങ്ങൾ നട്ട്പിടിപ്പിച്ചു. അന്യംനിന്നുപോവുന്ന നാട്ടുമാവുകളെയും അണ്ണാറക്കണ്ണന്മാരെയും കിളികളെയും തിരിച്ചുകൊണ്ടുവരാനാണ് കൂത്തുപറമ്പ്…..

Read Full Article
   
ഇന്ന് മരുവത്കരണ വിരുദ്ധദിന൦...

മരുവത്കരണ വിരുദ്ധദിനത്തിൽ കുട്ടിവനം പദ്ദതിയുമായി തൃക്കാക്കര മേരി മാതാ സ്കൂൾ.തൃക്കാക്കര :മരുവത്കര ദിനത്തിൽ മാതൃഭൂമി സീഡ് പദ്ദതിയുടെ ഭാഗമായി കുട്ടിവനം പദ്ദതിക്ക്‌ തൃക്കാക്കര മേരി  മാതാ സ്കൂളിൽ തുടക്കമായി.ഞാവൽ തൈ നട്ടു…..

Read Full Article
ബാലവേല വിരുദ്ധദിനാചരണം...

പത്തനാപുരം: സെന്റ് സ്റ്റീഫൻസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി ബാലവേല വിരുദ്ധദിനാചരണം നടത്തി. ബാലവേല ഒഴിവാക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കുന്ന റാലിയും ക്ലാസും…..

Read Full Article
   
മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണം..

 മരുഭൂമി വത്കരണ വിരുദ്ധ ദിനാചരണംകുമരകം:ജീവസ്സുറ്റ മണ്ണിനെ നാളത്തെതലമുറകൾക്ക് കൈമാറുന്നതിനായി കുമരകം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് യൂണിറ്റ് പൊതുസ്ഥലങ്ങളിൽ ഔഷധമരങ്ങൾ നട്ടു . മരുഭൂവത്കരണ വിരുദ്ധ…..

Read Full Article
   
തൈ നട്ടും പരിപാലിച്ചും സീഡ് വിദ്യാർഥികൾ..

പത്തിരിപ്പാല:  പരിസ്ഥിതിവാരാചരണത്തിന്റെ ഭാഗമായി മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷത്തൈ വിതരണംചെയ്തു. തൈനടൽ, ഔഷധത്തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനം തുടങ്ങിയവ നടത്തിവരുന്നുണ്ട്.…..

Read Full Article

Related news