Seed News

തകഴി: മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാട്ടിലെ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂൾ മുറ്റത്ത് മുളംതൈ നട്ട് ജില്ലയിൽ ഈ വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും…..

പരിതസ്ഥിതികളുടെ തടവുകാരനാണ് മനുഷ്യൻ എന്ന പറച്ചിലിനെ മറികടക്കുന്ന ചിലർ നമുക്കിടയിലുണ്ട്. എല്ലാ പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് ഇവർ നേരിടുന്നു. ചുറ്റുപാടുകളെ സ്നേഹിക്കുന്നു, സ്വന്തം പരിമിതികളോടെന്നപോലെ പരിസ്ഥിതി…..
മാതൃഭൂമി സീഡ്’ പതിനൊന്നാം വർഷത്തിലേക്ക്പിന്നിട്ടത് കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ച പത്ത് വർഷങ്ങൾ- ഹണി ജി.അലക്സാണ്ടർ5wd11‘മാതൃഭൂമി സീഡ്’ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പി.ആർ. അഭിഷേകും, അമിതാ സന്തോഷും വായുമലിനികരണത്തിനെതിരെയുള്ള…..

പൈനാവ്:പ്രകൃതി സംരക്ഷണം ലക്ഷ്യമാക്കി' പ്രകൃതി നന്മ 'കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഉയര്ത്തി ആഗോള ശ്രെദ്ധ നേടിയ സീഡിന്റെ പതിനൊന്നാം വര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് പൈനാവ് അമല് ജ്യോതി സ്പെഷ്യല് സ്കൂളില്…..

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങളില് ഭിന്നശേഷിക്കാരായ വിദ്യാര്ത്ഥികളെ കൂടി പങ്കാളികളാക്കി മാതൃഭൂമി സീഡിന്റെ പ്രവര്ത്തനം പതിനൊന്നാം വര്ഷത്തിലേക്ക് കടന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സീഡിന്റെ…..

വായു മലിനീകരണത്തിനെതിരെ കുമരനെല്ലൂർ : 2019 ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു . ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ലോകമെങ്ങും എല്ലായിടത്തും വായു നിലവാരം മെച്ചപ്പെടുത്തുന്ന പ്രയത്നത്തിൽ പങ്കാളികളാവുകയാണ് മാതൃഭൂമി…..

പാലക്കാട്: ഭൂമിയുടെ പച്ചപ്പ് കാക്കാനുള്ള പുതുതലമുറയുടെ ശ്രമങ്ങളുടെ തുടർച്ചയായി മാതൃഭൂമിയുടെ സീഡ് പദ്ധതി 11-ാം വർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനവും പരിസ്ഥിതിദിനാചരണവും നടത്തി. പരിസ്ഥിതിസംരക്ഷണം വീട്ടിൽനിന്ന്…..

സീഡ് പതിനൊന്നാം വാർഷിക ജില്ലാ തല പദ്ധതിക്ക് തുടക്കം കുറിച്ച് മുള്ളേരിയ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വൃക്ഷത്തൈ നട്ട ശേഷം പ്രതിജ്ഞയെടുക്കുന്ന വിദ്യാർഥികളും വിശിഷ്ടാതിഥികളുംമുള്ളേരിയ: ഒരു തൈ നടാം നമുക്കമ്മയ്ക്കു…..

നാട്ടുമാവിന്റെ തണലില് വായു സംരക്ഷണ ദൗത്യവുമായി മാതൃഭൂമിഅയ്മനം (കുമരകം): പ്രകൃതി സംരക്ഷണമെന്ന ദൗത്യം ഏറ്റെടുത്ത് മാതൃഭൂമി സീഡ് പതിനൊന്നാം വര്ഷത്തിലേക്ക് ചുവടു വയ്ക്കുന്നു. പുതിയ അദ്ധ്യയന വര്ഷം വായു സംരക്ഷണമെന്ന…..

പരിതസ്ഥിതികളുടെ തടവുകാരനാണ് മനുഷ്യന് എന്ന പറച്ചിലിനെമറികടക്കുന്ന ചിലര് നമുക്കിടയിലുണ്ട്. എല്ലാ പരിമിതികളെയും സ്വന്തംഇച്ഛാശക്തികൊണ്ട് ഇവര് നേരിടുന്നു. ജീവിതത്തെ പൂര്ണ്ണ വെളിച്ചത്തില്ആസ്വദിക്കുന്നു, ചുറ്റുപാടുകളെ…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി