Seed News

അലനല്ലൂർ: കാലഹരണപ്പെട്ടുപോകുന്ന മൺപാത്രനിർമാണം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കോട്ടോപ്പാടം കെ.എ.എച്ച്. ഹൈസ്കൂൾ. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ‘പ്രകൃതിയിലേക്ക് നടക്കാം’ പദ്ധതിയുടെ…..

വടശ്ശേരിപ്പുറം: കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്ര പരീക്ഷണങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘കളിച്ചെപ്പ്’ ഏകദിന ശില്പശാല വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബ് നേതൃത്വം നൽകി. മണ്ണാർക്കാട്…..

ലക്കിടി: പേരൂർ സ്കൂളിൽ കുട്ടിക്കർഷകരുടെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. ലക്കിടി കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷിചെയ്യുന്നത്. വഴുതന, വെള്ളരി, വെണ്ട, മുളക്, പയർ എന്നിവയാണു കൃഷിചെയ്തിട്ടുള്ളത്. കുട്ടിക്കർഷകരുടെ ക്ലബ്ബാണ്…..

ഒറ്റപ്പാലം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒറ്റപ്പാലം ഭവൻസ് വിദ്യാലയത്തിൽ കരകൗശലവസ്തുക്കളുടെ പ്രദർശനം നടന്നു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പ്രദർശനം. നാളികേരത്തെ ആസ്പദമാക്കി നടത്തിയ പ്രദർശനത്തിൽ…..

ഭൂമിയുടെ നാടിഞരമ്പുകളെ തന്നെ മരവിപ്പിച്ചു മനുഷ്യരേയും മൽസ്യ മൃഗാദികളെയും വൃക്ഷലതാതികളെയും കൊന്നൊടുക്കുന്ന പ്ലാസ്റ്റിക്കിനെ നമ്മിൽ നിന്നകറ്റുവാൻ സമൂഹത്തിൽ അവബോധമുണ്ടാക്കുവാൻ വേണ്ടി മുള്ളേരിയ എ യു പി സ്കൂളിലെ കുട്ടികൾ…..

പാലക്കുന്ന്: നൂറു കണക്കിന് ജൈവ പച്ചക്കറി കൂട്ടുകളൊരുക്കി തിരുവക്കോളി ഗവ.എൽ.പി.സ്കൂളിൽ നടന്ന ഭക്ഷ്യമേള വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും മറക്കാനാവാത്ത അനുഭവമായി. ലോക ഭക്ഷ്യ ദിനത്തിന് സ്കൂൾ മദർ പി.ടി.എ യുടെ നേതൃത്വത്തിലാണ്…..

തലവടി: അധ്യാപകർക്ക് ശലഭോദ്യാന നിർമാണത്തിൽ പരിശീലനം നൽകി. കുട്ടനാട്ടിലെ പ്രളയബാധിത സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിനായി മാതൃഭൂമി സീഡും ഐ ആം ഫോർ ആലപ്പിയും സംയുക്തമായാണ് തലവടി ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക്…..

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ജൈവകൃഷി ആരംഭിച്ചു. വഴുതന, വെണ്ട, പച്ചമുളക്, കാരറ്റ്, കാബേജ്, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. സ്ഥലപരിമിതി ഉള്ളതുകൊണ്ട് ഒഴിഞ്ഞ സിമന്റ് ചാക്കുകളിൽ…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ 'മാതൃഭൂമി' സീഡ്ക്ലബ്ബ് സമഗ്ര പച്ചക്കറികൃഷി പദ്ധതി തുടങ്ങി. പാലമേൽ കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുകയും ജൈവ…..

കാഞ്ഞങ്ങാട് : ഭൂമിക്ക് കാവലാളാവുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും ഈസ്റ്റേൺ ഗ്രൂപ്പും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ആദ്യഘട്ട ശേഖരണം പൂർത്തിയായി .ജില്ലാ തല ഉദ്ഘാടനവും ഫ്ലാഗ് ഓഫും ചെമ്മനാട് ഗ്രാമപഞ്ചായത്ത്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം