Seed News

 Announcements
   
സീഡ് ക്ലബ്ബ്‌ അംഗങ്ങളുമായി സംവദിച്ച്…..

ചാരുംമൂട്: ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ താമരക്കുളം വി.വി.എച്ച്.എസ്. സീഡ് ക്ലബ്ബ്‌ അംഗങ്ങളുമായി ഓൺലൈനിലൂടെ സംവദിച്ച് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നേറുന്ന സീഡ് പ്രവർത്തനങ്ങളെ അദ്ദേഹം…..

Read Full Article
   
പ്രകൃതിക്ക് കാവലാളാകാൻ കിളിമാനൂർ…..

പ്രകൃതിക്ക്  കാവലാളാകാൻ കിളിമാനൂർ എൽ .പി .എസിലെ സീഡ് അംഗങ്ങൾ ലോക പ്രകൃതി സംരക്ഷണദിനംതിരുവനന്തപുരം :കോവിഡ്കാലത്തും പുതുമയാർന്ന രീതിയിൽ ലോക പ്രകൃതി സംരക്ഷണദിനം ആചരിച്ചുകൊണ്ട് കിളിമാനൂർ ഗവ:എൽ .പി .എസിലെ സീഡ് സേന  നടത്തിയ…..

Read Full Article
Tiger Day 2020..

കോഴിക്കോട്: അടുത്തറിഞ്ഞാൽ പ്രകൃതി നമ്മുടെ ഉത്തരവാദിത്വമാവുമെന്ന് മൈസൂർ വൈൽഡ്‌ലൈഫ് കൺസർവേഷൻ ഫൗണ്ടേഷൻ സ്ഥാപകനും വന്യജീവി സംരക്ഷണ പ്രവർത്തകനുമായ രാജ്കുമാർ ദേവരാജ് അർസ്‌.ജനാലയിലൂടെ നോക്കിക്കാണുന്നതല്ല പ്രകൃതി, അതിനെ…..

Read Full Article
അന്താരാഷ്ട്ര കടുവ ദിനം ..

വയനാട് വന്യജീവിസങ്കേതം കടുവ സംരക്ഷണകേന്ദ്രമാക്കണം -കടുവ സെൻസസ് റിപ്പോർട്ട്വയനാട് വന്യജീവിസങ്കേതത്തെ കടുവസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് 2018-ലെ കടുവ സെൻസസ് റിപ്പോർട്ടിൽ ശുപാർശ. രാജ്യത്തെ മറ്റു കടുവ സംരക്ഷണകേന്ദ്രങ്ങളിൽ…..

Read Full Article
   
'കോവിഡ് അതിജീവനം കൃഷിയിലൂടെ' കൃഷി…..

കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ മാതൃഭൂമിക്ക് വലിയ പാരമ്പര്യമുണ്ട് - മന്ത്രി വി.എസ്. സുനില്‍ കുമാര്‍.കൊച്ചി: ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍…..

Read Full Article
   
ബഹിരാകാശസഞ്ചാരികളുടെ വേഷത്തിൽ…..

ചെങ്ങന്നൂർ: ദിവസങ്ങൾക്കുമുമ്പേ കുട്ടികൾ ഒരുങ്ങിത്തുടങ്ങി. വെളുത്ത കുപ്പായവും ഓവർകോട്ടുമൊക്കെ രക്ഷിതാക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ഹെൽമെറ്റിൽ വെളുത്ത പേപ്പറും തുണിയുമൊക്കെ ചുറ്റി ബഹിരാകാശയാത്രികർ തലയിൽവെക്കുന്നതുപോലെയാക്കി…..

Read Full Article
   
ചാന്ദ്രദിനം: സീഡ് വെബിനാർ..

കോഴിക്കോട്: ലോക ചാന്ദ്രദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് വിദ്യാർഥികൾക്കായി വെബിനാർ സംഘടിപ്പിച്ചു. കോളമിസ്റ്റും വാനനിരീക്ഷകനുമായ സുരേന്ദ്രൻ പുന്നശ്ശേരി നേതൃത്വം നൽകി. കുട്ടികൾ ശാസ്ത്രത്തിന്റെ ചരിത്രം വായ്ക്കണമെന്നും…..

Read Full Article
   
സീഡ് ‘ഹൈ-ജീൻ’ ചിത്രരചനമത്സരം..

കോഴിക്കോട്: കുട്ടികളിൽ ആരോഗ്യസംരക്ഷണ ചിന്തകളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് ‘ഹൈ-ജീൻ’ എന്നപേരിൽ ചിത്രരചനമത്സരം സംഘടിപ്പിക്കുന്നു. ‘ശുചിത്വവും ആരോഗ്യവും’ എന്നതാണ് വിഷയം. എൽ.പി., യു.പി., ഹൈസ്കൂൾ/ഹയർ സെക്കൻഡറി…..

Read Full Article
   
ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കുട്ടികളെ…..

ആലപ്പുഴ: ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനിടയാക്കുമെന്ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രൊഫ. ഡോ. എസ്.പി.രാജീവ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വെബിനാറിൽ മുഖ്യാതിഥിയായി…..

Read Full Article
   
സീഡ്‌ ഓൺലൈൻ പ്രസംഗ മത്സരവിജയികൾ..

ആലപ്പുഴ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ ഓൺലൈൻ പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു. ജില്ലയിൽ യു.പി., ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്നായി അറുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. ‘ലഹരി എന്ന സാമൂഹ്യ…..

Read Full Article

Related news